Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 03 November 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-03.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 43 Vol. IX

Tuesday

2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

3rd Nov. 2020] COMMISSIONERATE OF LAND REVENUE 7697 Talappilly Taluk Kodungallur Taluk പരസ്യം പരസ്യം

(1)

നമ്പർ എ4-6238/2020. 2020 സെപ്റ്റംബർ 28.

കൊടുങ്ങല്ലൂർ താലൂക്ക്, കയ്പമംഗലം വില്ലേജ് ചൂലുക്കാരൻ അമ്മുഞ്ഞി മകൻ അബ്ദുൾകാദർ, സി. എ. 5-10-2019-ൽ മരണമടഞ്ഞു. പരേതന്റെ മകൾ ഫൈറുന്നീസ ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികൾ എന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹറ ഭാര്യ 52 2 ഫൈറുന്നീസ, സി. എ. മകൾ 34 3 മുഹമ്മദ് സഗീർ മകൻ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(2)

Ref. A4-6495/2020. 25th September 2020.

Notice is hereby given to all whom it may concern that Lijina w/o Anver Melattathu Ahamu, Melattathu House, Chendrappinni Village, Kodungallur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of her husband Anver Melattathu Ahamu who expired on 13-7-2020. Enquiry conducted through the Village Officer, Chendrappinni has revealed that the undermentioned are the legal heirs of late Anver Melattathu Ahamu.

(1)

നമ്പർ ബി7-6214/2020. 2020 ജൂലൈ 28.

തലപ്പിളളി താലൂക്കിൽ കാഞ്ഞിരക്കോട് വില്ലേജിൽ എടവന വളപ്പിൽ വീട്ടിൽ വേലായുധൻ, എ. കെ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കാർത്ത്യായനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി ഭാര്യ 50 2 സുബീഷ്, കെ. വി. മകൻ 33 3 സുബിത, കെ. വി. മകൾ 32 4 അനിലൻ, സി. വി. മകൻ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. B7-6841/2020. 25th September 2020.

Sl. Name of the Relationship Age

No. legal heirs with the deceased

1 Lijina Wife 37 2 Irfana Thasneem, M. A. Daughter 15 3 Minha Thasneem, M. A. ,, 6 Notice is hereby given to all to whom it may concern that Sobhana Narayanankutty Nair, Krishna Vihar House residing at Chelakkara Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of K. Narayanankutty Nair, Flat No. 12, Golconda, BARC Colony, Anushaktinagar, Mumbai (Krishna Vihar) who expired on 7-8-2015. Enquiry conducted through the Village Officer, Chelakkara Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

4 Ahammu Father 82 5 Beevathumma Mother 64 1 Sobhana Narayanankutty Nair Wife 59 2 Indu Narayanankutty Nair Daughter 34 3 Chandramathiamma Mother 88Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered. Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said Certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level. Taluk Office, Kodungallur. (Sd.) Tahsildar. Taluk Office, Talappilly. (Sd.) Tahsildar. 181

Cite this issue. Kerala Gazette, Government of Kerala, 03 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-03.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2020-11-03.part_3_clr_thrissur_Talappilly.