Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 43 Vol. IX
Tuesday
2020 നവംബർ 3 3rd November 2020 1196 തുലാം 18 18th Thulam 1196 1942 കാർത്തികം 12 12th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
3rd NOV. 2020] COMMISSIONERATE OF LAND REVENUE 7802 (20) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരുറഫ്. സി2-5219/2020. 2020 ജൂലൈ 10.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന ഖദീജ w/o (Late) അയമ്മദ്, മീത്തലെ മഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. എന്നവർ 20-7-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മൊയ്തീൻകോയ, മീത്തലെ മഠത്തിൽ വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മൊയ്തീൻകോയ മകൻ 63 അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
താലൂക്കാഫീസ്,
(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.
WAYANAD DISTRICT
2 മൂസക്കോയ ,, 60 Mananthavady Taluk
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്
(21)
റഫ്. സി2-8094/2020. 2020 സെപ്റ്റംബർ 30.
താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന രാജമ്മ w/o (Late) ഗോപി, തറക്കുന്നേൽ വീട്, ആനക്കാംപൊയിൽ പി. ഒ. എന്നവർ 4-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബാബു, തറക്കുന്നേൽ വീട്, ആനക്കാംപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ്് നമ്പർ ബന്ധം
1 മിനി മകൾ 50 2 ഉഷ ,, 47 3 ബാബു മകൻ 46
പരസ്യം
(1)
നമ്പർ എച്ച്1-1620/2020. 2020 ആഗസ്റ്റ് 11.
മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം തൊ≠ർ ദേശത്ത് താമസിച്ചിരുന്ന ഗംഗാധരൻ, ടി. എം. s/o കുഞ്ഞികേളപ്പൻ നമ്പ്യാർ, പൂർണ്ണിമ, വഞ്ഞോട് പി. ഒ. എന്നയാൾ 21-4-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ബോധിപ്പിക്കപ്പെട്ട അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. പി. പflാവതി ഭാര്യ 65 2 ഷമിത, പി. ജി. മകൾ 39 3 ഷിംന, പി. ജി.
,, 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
3rd NOV. 2020] COMMISSIONERATE OF LAND REVENUE 7803 (2) നമ്പർ എച്ച്1-500/2020. 2020 ജൂലൈ 30.മാനന്തവാടി താലൂക്ക്, എടവക അംശം, ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കമറു, എൻ. കെ. D/o ബീരാൻ, പനച്ചിക്കാട് ഹൗസ് എന്നവർ 10-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മാതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റാബിയ മാതാവ് 69 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
KANNUR DISTRICT
2 ഇബ്രായി സഹോദരൻ 51 Kannur Taluk
3 ജമീല സഹോദരി 46 4 റംല ,, 44 5 നസീമ ,, 38 6 ഫൗസിയ ,, 37 7 സെമീറ ,, 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
നമ്പർ എച്ച്1-1596/2020. 2020 ജൂലൈ 29.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന എൽസി ജോസി (എൽസി), കൊര≠ിയാർകുന്നേൽ, സുനിൽവില്ല, കണിയാരം എന്നവർ 14-4-1992-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുധേവ് ജോസ് മകൻ 50
പരസ്യം
(1)
റഫ്. ബി1-8026/2020. 2020 ആഗസ്റ്റ് 11.
കണ്ണൂർ താലൂക്കിൽ 28-6-2007-ാം തീയതി നിര്യാതയായ ദമയന്തി, കണ്ണൂർ- I അംശം എന്നവരുടെ മകൾ എൻ. സി. ജയലക്ഷ്മി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. സി. ജയലക്ഷ്മി മകൾ 80 2 ഇ. സി. മഹിജ മരിച്ച മകൻ
രാമചന്ദ്രന്റെ മകൾ 46 3 ഇ. സി. ബിന്ദു
,, 44 4 ഇ. സി. സജ ,, 42 5 ഇ. സി. വിപിൻ മകൻ 38
(2)
റഫ്. ബി1-8675/2020. 2020 ആഗസ്റ്റ് 11.
4 സുബിൻ ജോസി, കെ. ,, 42 കണ്ണൂർ താലൂക്കിൽ അഞ്ചരക്ക≠ി അംശം മുരിങ്ങേരി ദേശത്ത് കോട്ടക്ക≠ി വീട്ടിൽ മൂരിക്കാൽ പട്ടത്താരി നാണു എന്നയാൾ 28-9-1990-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കൊച്ചോത്ത് സാവിത്രി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.