© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
Vol. IX
Thiruvananthapuram,
Tuesday
No. } 44 2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Ground Water Department
പുനർ ദർഘാസ് പരസ്യം
[നമ്പർ 3/2020-21]
നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/3576/2019.
2020 ഒക്ടോബർ 23.
വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സംപോഷണ പദ്ധതി നടപ്പിലാക്കേ≠ സ്ഥലം:
1. ഗവ. എൽ. പി. സ്കൂൾ കാര്യമ്പാടി, മുട്ടിൽ പഞ്ചായത്ത്
2. ഗവ. എച്ച്. എസ്. എസ്. മീനങ്ങാടി, മീനങ്ങാടി പഞ്ചായത്ത്
നിരതദ്രവ്യം—` 12,000.
ടെ≠ർ ഫോറത്തിന്റെ വില—` 1,000 + 12 % ജി. എസ്. റ്റി.
ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—10-11-2020, 11 മണി മുതൽ.
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—17-11-2020, 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-11-2020, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
17-11-2020, 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.
21st JAN. 2020] GROUND WATER DEPARTMENT 36ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ഭൂജലവകുപ്പ് ജില്ലാ ഓഫീസ്, (ഒപ്പ്) മീനങ്ങാടി പി.ഒ., വയനാട്-673 591. ജില്ലാ ഓഫീസർ.