Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 10 November 2020

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 44 2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Industries Department

കണ്ണമ്പ്ര കൈത്തറി നെയ്ത്ത് സഹകരണ സംഘം പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ ക്ലിപ്തം നമ്പർ എഫ്-1157, കണ്ണമ്പ്ര, പാലക്കാട് എന്ന സംഘം മാനേജരുടെ നടപടിക്രമം

(ഹാജർ : രാജ്മോഹൻ, ജി.)

നമ്പർ DICPKD/682/2020-V2. 2020 ഒക്ടോബർ 6.

വിഷയം:—കൈത്തറി—കണ്ണമ്പ്ര കൈത്തറി നെയ്ത്ത് സംഘം ക്ലിപ്തം നമ്പർ എഫ്-1157, കണ്ണമ്പ്ര, പാലക്കാട്—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) 16-9-2020-ലെ സംഘം ലിക്വിഡേറ്ററുടെ SCI/HL/PKD/Liq./2020 നമ്പർ കത്ത് (2) 12-2-1993-ലെ ഈ ഓഫീസിലെ V1/12129/1992 നമ്പർ ഉത്തരവ്്.

(3) 20-4-1994-ലെ ഈ ഓഫീസിലെ V1/12129/1992 നമ്പർ ഉത്തരവ്്. 2-12-1944-ാം തീയതിയിൽ രജിസ്റ്റർ ചെയ്ത് 29-12-1944-ാം തീയതിയിൽ പ്രവർത്തനം ആരംഭിച്ചു. 1990 മുതൽ സംഘം പ്രവർത്തനരഹിതമായതിനാൽ സൂചന (2) പ്രകാരം 65 എൻക്വയറി നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് സൂചന (3) പ്രകാരം ഉത്തരവായിരുന്നു.

സംഘത്തിന്റെ സമാപ്തീരണ നടപടികൾ പൂർത്തീകരി ക്കുന്നതിനായി 8-9-1994-ാം തീയതിയിൽ ലിക്വിഡേറ്റർ ചാർ÷െടുക്കുകയും സംഘത്തിലെ അവസാന ബാലൻസ് ഷീറ്റ്, ഓഡിറ്റ് സർട്ടിഫിക്കറ്റ്, ലഭ്യമായ ക്ലെയിമുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംഘത്തിന് ലഭിക്കുവാനുള്ളത് സംഘത്തിന് മുതൽകൂട്ടുകയും സംഘത്തിൽനിന്നും കൊടുത്തു തീർക്കുവാനുള്ളതിൽ ഫ≠ിന്റെഅപര്യാപ്തതയാൽ കേരള സംസ്ഥാന സഹകരണ ബാങ്ക്, വടക്കഞ്ചേരി ശാഖയിലുള്ള ക്യാഷ് ക്രെഡിറ്റ് എന്നിവ ഒഴികെ SCI/HL/PKD/Liq./2020 നമ്പർ ഉത്തരവ്്. ബാക്കി എല്ലാം കൊടുത്തു തീർക്കുകയും ബാങ്കിന്റെ (5) കേരള സഹകരണ നിയമം 1969 വകുപ്പ് 74. വായ്പകൾ എഴുതി തള്ളുന്നതിനായി ബാങ്കിന്റെ റീജിയണൽ Gaz. No. 44/2020/DTP/(Industries). 289 10th NOV. 2020] INDUSTRIES DEPARTMENT 34 ഓഫീസിലേയ്ക്ക് കത്ത് നൽകുകയും ചെയ്തിട്ടു≠്. താൽപര്യമില്ലാത്തതിനാലും സംഘത്തിനെതിരെ പരാതിയോ സംഘത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അംഗങ്ങളെ അവകാശവാദമോ നാളിതുവരെ ആരും ഉന്നയിക്കാത്തതിനാലും ബോധ്യപ്പെടുത്തുന്നതിനായി ഒരു പൊതുയോഗം വിളിച്ചു

സമാപ്തീകരിച്ചിട്ടു≠്. ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള ചേർത്തെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ സംഘം

സഹകരണ നിയമം 1969 വകുപ്പ് 74 പ്രകാരം റദ്ദാക്കിക്കൊ≠് സമാപ്തീകരിച്ച് സൂചന (4) പ്രകാരം ഉത്തരവാക്കി സമർപ്പി

ഇതിനാൽ ഉത്തരവാകുന്നു.

ക്കുകയും ചെയ്തിട്ടു≠്. മേൽ പ്രസ്താവിച്ചതിന്റെ

ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കോർഡുകൾ 3 വർഷക്കാലം അടിസ്ഥാനത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിക്കൊ≠്

സൂക്ഷിക്കേ≠തും ആയതിനുശേഷം നശിപ്പിക്കാവുന്നതുമാണ്.

ഉത്തരവാകേ≠തു≠്.

ഉത്തരവ്

മേൽ സാഹചര്യത്തിൽ കണ്ണമ്പ്ര കൈത്തറി നെയ്ത്ത്

ജില്ലാ വ്യവസായകേന്ദ്രം,

സംഘം ക്ലിപ്തം നമ്പർ എഫ്-1157, കണ്ണമ്പ്ര പാലക്കാട്

ജനറൽ മാനേജരുടെ കാര്യാലയം, (ഒപ്പ്) എന്ന കൈത്തറി സഹകരണ സംഘം തുടർന്ന്

പാലക്കാട്. ജനറൽ മാനേജർ കൊ≠ുപോകുവാൻ സംഘത്തിലെ അംഗങ്ങൾക്ക്290

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_Industries/. Archive identifier in.gazette.kerala_new.2020-11-10.part_3_Industries.