Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala High Court)—Notification (Chief Judicial Magistrate Court, Kollam)— Proceedings of the Chief Judicial Magistrate Court, Kottayam

Published 10 November 2020

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 44 2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Judicial Department

THE HIGH COURT OF KERALA

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം

NOTIFICATION

No. B1(A)-210/2020. 23rd September 2020.

Sub:—Additional Sessions Judge—Appointment of—

Notification—Issued.

In exercise of the powers conferred by Section 9 (3) of the Code of Criminal Prodecure 1973, the High Court of Kerala hereby appoints the Officer mentioned in column (1) of the following Schedule to be Additional Sessions Judge to exercise jurisdiction in the Court of Sessions mentioned against his name in column (2) thereof, from the date of taking charge.

SCHEDULE

വി⁄ാപനം

നമ്പർ ഇ-8115/2012. 2020 ഒക്ടോബർ 13.

കൊല്ലം ജില്ലയിൽ പ്രവർത്തിച്ചുകൊ≠ിരിക്കുന്ന താൽക്കാലിക കോടതികളിലേക്ക് എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

പ്രതിമാസ സഞ്ചിത ശമ്പളം—` 19,950.

യോഗ്യത—പി.എസ്.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും.

Name of the Officer Court of Sessions

(1)

(2)

Sri Suresh Babu V. P. M. Vadakara അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. പ്രായപരിധി—60 വയസ്സ്.

By order, P. G. AJITHKUMAR, ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതാണ്. Ernakulam. Registrar (Subordinate Judiciary). Gaz. No. 44/2020/DTP (Judicial). 291 10th NOV. 2020] JUDICIAL DEPARTMENT 100

Proceedings of the Chief Judicial Magistrate

Kottayam

നിയമനം കരാർ അടിസ്ഥാനത്തിൽ, താൽക്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തീയതി, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി അയയ്ക്കേ≠താണ്. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

(Present : Sri Rajiv Jayaraj, Chief Judicial Magistrate) Sub:—Criminal Judicial District in Kottayam— Appointment of Honorary Special Judicial Magistrates of the Second Class (Railways) Kollam—Defining jurisdiction—Notification issued.

Read:—High Courts Notification No. B4 (A)-58591/ 2019 dated 11-9-2020.

Notification No. E-3485/2020 Dated 1-10-2020.

സർക്കാർ സർവീസിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എങ്കിലും സേവനം പൂർത്തിയാക്കിയിട്ടുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. മേൽപറഞ്ഞ നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പ്രായോഗിക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസാഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതുപ്രകാരം തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിന് നിബന്ധനകൾക്ക് വിധേയമായി കുറഞ്ഞത് ഒരു വർഷത്തെയും പരമാവധി ര≠ു വർഷത്തെയും കാലാവധി ഉ≠ായിരിക്കും.

In exercise of the powers conferred upon the undersigned u/s. 190 (2) and 14 (1) Cr. P. C. (Central Act 2 of 1974) the Chief Judicial Magistrate, Kottayam, hereby defined the area shown in Col. II of the schedule hereto attached as the local area within which the Magistrate mentioned in Col. I have jurisdiction. This order will take effect for a period of one year w.e.f. 12-9-2020.

Area of Jurisdiction

Name and Designation of

the Magistrate

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി—

12-11-2020, 5 മണി.

അപേക്ഷകൾ അയക്കേ≠ വിലാസം—ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം-691 013.

(ഒപ്പ്)

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

I

II 1. Sri G. Baby, Rail routes comprised Honorary Special within the limits of Kottayam Judicial Magistrate District. of the Second Class, (Railways), Kollam.

(Sd.)

Chief Judicial Magistrate.

292
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_Judicial/. Archive identifier in.gazette.kerala_new.2020-11-10.part_3_Judicial.