Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 10 November 2020

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 44 2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Labour Department

NOTICE

No. P-510/2020. 29th September 2020.

Whereas, CORDITE Factory, Aruvankadu has deposited with this Court a sum of ` 8,52,160 (Rupees Eight Lakh Fifty Two thousand One Hundred and Sixty only) as compensation to be distributed to the dependents of the deceased Mr. Raj Rahim, who met with a fatal accident while employed as a foreman in the CORDITE Factory, Aruvankadu and whereas it is reported that (1) Sri Rahim, F/o Late Raj Rahim, Rajbhavanam, Padinjatta Kizhakku, Sooranad North P. O., Kollam-690 522, (2) Smt. Shylaja, K. S., M/o Late Raj Rahim, Rajbhavanam, Padinjatta Kizhakku, Sooranad North P. O., Kollam-690 522, (3) Smt. Shaira, R., Sister of Late Raj Rahim, Altaf Manzil, Kampalady, Poruvazhy are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

അറുവൻകാട് കോർഡൈറ്റ് ഫാക്ടറിയിൽ ഫോർമാൻ ആയി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജ് റഹിമിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,52,160 (എട്ട് ലക്ഷത്തി അൻപത്തിര≠ായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ, എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2(1) (ഡി) പ്രകാരം, ടിയാന്റെ ആശ്രിതരായി (1) ശ്രീ. റഹിം, രാജ്ഭവനം, പടിഞ്ഞാറ്റ കിഴക്ക്, ശൂരനാട് നോർത്ത് പി. ഒ., കൊല്ലം (പിതാവ്), (2) ശ്രീമതി ഷൈലജ, കെ. എസ്., രാജ്ഭവനം, പടിഞ്ഞാറ്റ കിഴക്ക്, ശൂരനാട് നോർത്ത് പി. ഒ., കൊല്ലം (മാതാവ്), (3) ശ്രീമതി ഷൈറ, ആർ., അൽത്താഫ് മൻസിൽ, കമ്പലടി, പോരുവഴി (സഹോദരി) എന്നിവർ മത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവിരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Employees Compensation Commissioner, 1st Floor, Water Authority (Sd.) Building, Civil Station P. O., Employees' Compensation Kollam-13. Commissioner.

Gaz. No. 44/2020/DTP (Labour). 293 110 KERALA GAZETTE [PART III

നോട്ടീസ്

(1)

നമ്പർ സി1-166/2020. 2020 സെപ്റ്റംബർ 28.

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. ആർ. ഷൈജു, കുളങ്ങര പറമ്പ്, തമ്മനം പി. ഒ., എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,90,080 (ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച് പ്രകാരം ടിയാന്റെ ആശ്രിതരായി കുളങ്ങര പറമ്പ്, തമ്മനം പി. ഒ., കൊച്ചി-682 032-ൽ താമസം (1) ശ്രീമതി ഹരിത, കെ. എച്ച്.

(ഭാര്യ), (2) കുമാരി നിമിഷമോൾ (മൈനറായ മകൾ), (3) മാസ്റ്റർ നിവേദ് കൃഷ്ണൻ, കെ. എസ്. (മൈനറായ മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും എറണാകുളം ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-173/2020. 2020 സെപ്റ്റംബർ 28.

സതേൺ റെയിൽവേയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. മഹേഷ്, കാർത്തിക, ര≠ാർ പി. ഒ., തോട്ടംചേരി, മൂവാറ്റുപുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,13,320 (അഞ്ചു ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾ ക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1)(ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കാർത്തികയിൽ വീട്, തോട്ടംചേരി, ര≠ാർ പി. ഒ., വെള്ളൂർകുന്നം വില്ലേജ്, മൂവാറ്റുപുഴ, എറണാകുളം താമസം (1) ശ്രീമതി സ്മിത മഹേഷ് (ഭാര്യ), (2) കുമാരി ഭാഗ്യ, എം.

(മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും മൂവാറ്റുപുഴ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-34/2020. 2020 സെപ്റ്റംബർ 29.

ശ്രീമതി രാധ, w/o Late ഷാജി, അത്തിപ്പിള്ളിയിൽ വീട്, പൂച്ചക്കുത്ത്, ഭൂതത്താൻകെട്ട് പി. ഒ., കോതമംഗലം-ന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജി, അത്തിപ്പിള്ളിയിൽ വീട്, പൂച്ചക്കുത്ത്, ഭൂതത്താൻകെട്ട് പി. ഒ., കോതമംഗലം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അത്തിപ്പിള്ളിയിൽ വീട്, പൂച്ചക്കുത്ത്, ഭൂതത്താൻകെട്ട് പി. ഒ., കോതമംഗലം, എറണാകുളം താമസം (1) ശ്രീമതി രാധ (ഭാര്യ), (2) ശ്രീ. വിത്തോൻപള്ളി (പിതാവ്), (3) ശ്രീമതി അമ്മിണിപള്ളി (മാതാവ്), എന്നിവർ മാത്രമേ ഉള്ളൂവെന്നും കോതമംഗലം അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

എംπോയീസ് കോമ്പൻസേഷൻ (ഒപ്പ്) കമ്മീഷണറുടെയും കമ്മീഷണർ ഫോർ ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ & ട്രൈബ്യൂണലിന്റെയും ഇൻഡസ്ട്രിയൽ കാര്യാലയം, ആലപ്പുഴ. ട്രൈബ്യൂണൽ.

നോട്ടീസ്

നമ്പർ ബി-215/2020. 2020 ഒക്ടോബർ 7.

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ്, ഇടുക്കി ജില്ലാ കമ്മറ്റി, കട്ടപ്പന ഉപകാര്യാലയത്തിന്റെ കീഴിൽ ജോലിനോക്കി വരവെ 26-12-2019-ാം തീയതിയിൽ ജോലിക്കിടയിലു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. ഷാജി, എസ്. എെ., ഷാജി ഭവൻ, കൊച്ചറ പി. ഒ., ഇടുക്കി ജില്ല എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,27,438 (ഒൻപത് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി നാന്നൂറ്റി മുപ്പത്തിയെട്ട് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ട് 1923-ലെ 2 (1) (ഡി) വകുപ്പിൽ നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി (1) ശ്രീമതി ശോഭാ ഷാജി (ഭാര്യ), ഷാജി ഭവൻ, കൊച്ചറ പി. ഒ., മന്തിപ്പാറ-685 551, ഇടുക്കി ജില്ല, (2) കുമാരി ദേവിക (മകൾ), ഷാജി ഭവൻ, കൊച്ചറ പി. ഒ., മന്തിപ്പാറ-685 551, ഇടുക്കി ജില്ല, (3) കുമാരി ദേവിനന്ദ (മകൾ), ഷാജി ഭവൻ, കൊച്ചറ പി. ഒ., മന്തിപ്പാറ-685 551, ഇടുക്കി ജില്ല, (4) ശ്രീമതി ഇന്ദിര സഹദേവൻ (മാതാവ്), വോഴക്കാട്ട് വീട്, അച്ചക്കട, കമ്പംമെട്ട് പി. ഒ.-685 551,294 10th NOV. 2020] LABOUR DEPARTMENT 111 ഇടുക്കി ജില്ല എന്നിവർ മാത്രമേ ഉള്ളൂവെന്നും നെടുങ്ക≠ം അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, ഇടുക്കി, കമ്മീഷണർ ആന്റ ് ഇൻഡസ്ട്രിയൽ പീരുമേട്.

ട്രൈബ്യൂണൽ.

NOTICE

No. ECC-46/2018. 6th October 2020.

Whereas the New India Insurance Company Limitted has deposited with this Court an amount of ` 10,80,573 (Ten Lakh Eighty Thousand five Hundred and Seventythree only) towards compensation payable to the dependents of the deceased Fahad who met with fatal accident in the course of work while he was working as a driver in a Car bearing Registration No. KL 56G-1205 on 13-9-2017. The Assistant Labour Officer, Koyilandy has reported that (1) Sri Yoosaf (Father), (2) Smt. Southa (Mother), Thekkecheekkilothu Meethal, P. O. Perambra, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

13-9-2017-ാം തീയതി KL 56 G 1205 നമ്പർ കാറിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ഫഹദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 10,80,573 (പത്ത് ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിമൂന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പിതാവ് യൂസഫ്, മാതാവ് സൗദ, തെക്കേ ചീക്കിലോട്ട് മീത്തൽ, പി. ഒ. പേരാമ്പ്ര, കോഴിക്കോട് എന്നിവർ മത്രമേ ഉള്ളൂ എന്ന് കൊയിലാ≠ി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം, ഈ നോട്ടീസ് കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും, ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Tribunal Presiding Officer, and Employees' Compensation, Industrial Tribunal & Commissioner, Employees' Compensation Kozhikode. Commissioner.

295
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_Labour/. Archive identifier in.gazette.kerala_new.2020-11-10.part_3_Labour.