Servants of Knowledge
Kerala Gazette · Government of Kerala

Final seniority List of head Clerks

Published 10 November 2020

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 44 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Public Works Department

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (ഭരണവിഭാഗം, തിരുവനന്തപുരം) നടപടിക്രമം

വിഷയം:—പൊ.മ.വ.—സ്പെഷ്യൽ സെൽ—പൊതുമരാമത്ത് വകുപ്പിൽ 1-1-2018 മുതൽ 31-12-2019 വരെയുള്ള കാലയളവിൽ ഹെഡ് ക്ലാർക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സൂചന:—(1) ഈ ഓഫീസിലെ 2-2-2019-ലെ ഉത്തരവ് നമ്പർ എസ്. സി.2/18913/2018.

(2) ഈ ഓഫീസിലെ 16-2-2018-ലെ ഉത്തരവ് നമ്പർ എസ്. സി.2/7053/2017.

(3) ഈ ഓഫീസിലെ 9-2-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(4) ഈ ഓഫീസിലെ 6-6-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(5) ഈ ഓഫീസിലെ 21-6-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(6) ഈ ഓഫീസിലെ 21-7-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(7) ഈ ഓഫീസിലെ 13-8-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(8) ഈ ഓഫീസിലെ 13-11-2018-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/3077/2018.

(9) ഈ ഓഫീസിലെ 14-5-2019-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/10363/2019.

(10) ഈ ഓഫീസിലെ 3-7-2019-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/10363/2019.

(11) ഈ ഓഫീസിലെ 20-9-2019-ലെ ഉത്തരവ് നമ്പർ ഇ. ഡി.2/10363/2019. (12) ഈ ഓഫീസിലെ 6-2-2020-ലെ ഉത്തരവ് നമ്പർ എസ്. സി.2/2704/2020. (13) ഈ ഓഫീസിലെ 1-6-2020-ലെ ഉത്തരവ് നമ്പർ എസ്. സി.2/2704/2020. Gaz. No. 44/2020/DTP (PWD). 307 166 KERALA GAZETTE [PART III

ഉത്തരവ് നമ്പർ എസ്. സി. 2-2704/2020 തീയതി 30-9-2020

പൊതുമരാമത്ത് വകുപ്പിൽ 1-4-1990 മുതൽ 31-12-2017 വരെ ഹെഡ് ക്ലാർക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് സൂചന (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. സൂചന (2) പ്രകാരമുള്ള സീനിയർ ക്ലാർക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും 1-1-2018 മുതൽ 31-12-2019 വരെയുള്ള കാലയളവിൽ സൂചന (3), (4)-ം (7) മുതൽ (9) വരെയുമുള്ള ഉത്തരവുകൾ പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് ക്ലാർക്കുമാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് കെ. എസ്. & എസ്. എസ്. ആർ., 1958-ലെ സീനിയോറിറ്റി സംബന്ധമായ ചട്ടങ്ങൾ പ്രകാരം തയ്യാറാക്കി സൂചന (12) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ആയതിൽ സൂചന (5), (6) ഇവ പ്രകാരമുള്ള സ്ഥാനക്കയറ്റ ഉത്തരവുകൾ പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്നില്ല. പ്രസ്തുത ജീവനക്കാരെയും ഉൾപ്പെടുത്തി ഒരു പുതുക്കിയ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് സൂചന (13) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ജീവനക്കാരുടെ പരിശോധനയ്ക്കായി ലഭ്യമാക്കിയിരിക്കുന്ന ടി ലിസ്റ്റ്, പരിശോധിച്ച് പരാതികൾ/ആക്ഷേപങ്ങൾ ഉ≠െങ്കിൽ അവ നി›ിത സമയത്തിനുള്ളിൽ രേഖാമൂലം സമർപ്പിക്കുവാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിനാലും പരാതി കളൊന്നും ലഭ്യമാകാത്തതിന്റെ അടിസ്ഥാനത്തിലും സൂചന (13) പ്രകാരം പ്രസിദ്ധീകരിച്ചിരുന്ന 1-1-2018 മുതൽ 31-12-2019 വരെയുള്ള കാലയളവിൽ സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് ക്ലാർക്കുമാരുടെ പുതുക്കിയ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമാക്കി പ്രസിദ്ധീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. എല്ലാ ഓഫീസ് മേധാവികളും അവരുടെ അധീനതയിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവിലേക്കായി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സർക്കുലേറ്റ് ചെയ്യേ≠താണ്.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം,

ഭരണവിഭാഗം, തിരുവനന്തപുരം.

(ഒപ്പ്) ചീഫ് എഞ്ചിനീയർ.

Final Seniority List of Head Clerks in Public Works Department from 1-1-2018 to 31-12-2019

Sl. No. in the

Seniority List of

Sl. Name PEN Date of Birth Senior Clerks Promotion Order Remarks

No.

(SC2/7053/2017 No. and Date

dated 16-2-2018)

(1) (2) (3) (4) (5)

(6) (7) 1 Shiju, C. K. 381741 8-5-1978 958 ED2-3077/2018, dated 9-2-2018 2 Ajayakumar Kaniyan 317635 31-5-1974 959 ED2-3077/2018, dated 9-2-2018 Kandiyil

3 Rajesh, N. V. 129623 1-2-1976 960 ED2-3077/2018, dated 6-6-2018 4 Ambili, C. V. 298268 2-5-1975 961 ED2-3077/2018, dated 6-6-2018 5 Sureshkumar, M. G. 249773 13-5-1969 965 ED2-3077/2018, dated 6-6-2018 6 Shanavas, T. K. 436687 31-3-1977 966 ED2-3077/2018, dated 6-6-2018 7 Cindu Daniel 127153 9-8-1974 967 ED2-3077/2018, dated 6-6-2018 8 Sumithkumar, S. 127213 15-5-1976 969 ED2-3077/2018, dated 6-6-2018 9 Sudheer, P. 288940 1-6-1974 970 ED2-3077/2018, dated 6-6-2018 10 Bindu, P. K. 243432 18-2-1977 971 ED2-3077/2018, dated 6-6-2018 11 Shyju, T. K. 127336 10-1-1974 972 ED2-3077/2018, dated 6-6-2018 12 Ramani, C. 128704 15-5-1978 973 ED2-3077/2018, dated 6-6-2018 13 Vinuraj, C. B. 129801 4-2-1978 974 ED2-3077/2018, dated 6-6-2018 14 Maheshbabu, P. 129776 3-5-1967 975 ED2-3077/2018, dated 6-6-201815 Jayakumar, V. 607233 31-5-1974 977 ED2-3077/2018, dated 6-6-2018 16 Mujeeb, T. M. 199086 14-11-1972 978 ED2-3077/2018, dated 6-6-2018 17 Rakhi Chandra, K. 127481 9-9-1976 979 ED2-3077/2018, dated 6-6-2018 18 Sabu Joseph 127355 15-5-1968 980 ED2-3077/2018, dated 6-6-2018 308 10th NOV. 2020] PUBLIC WORKS DEPARTMENT 167 (1) (2) (3) (4) (5)

(6) (7) 19 Sini K. Mathew 197677 24-5-1977 981 ED2-3077/2018, Dated 6-6-2018 20 Joseph, K. J. 310665 14-5-1972 984 ED2-3077/2018, Dated 6-6-2018 21 Abdul Hameed, C. 128492 5-1-1974 985 ED2-3077/2018, Dated 6-6-2018 22 Sajeevan

Koduvallinthavida 128667 5-5-1977 990 ED2-3077/2018, Dated 21-6-2018 23 Seema, K. I. 273881 19-9-1977 991 ED2-3077/2018, Dated 21-6-2018 24 Martin, G. 127168 22-11-1980 992 ED2-3077/2018, Dated 21-6-2018 25 Divya, P. 127319 25-3-1977 993 ED2-3077/2018, Dated 21-6-2018 26 Savitha, S. 133665 1-5-1982 995 ED2-3077/2018, Dated 21-6-2018 27 Suma, M. 255064 30-5-1971 996 ED2-3077/2018, Dated 21-7-2018 28 Rajesh, K. 128758 11-9-1981 998 ED2-3077/2018, Dated 21-7-2018 29 Byju, P. V. 438591 20-4-1975 999 ED2-3077/2018, Dated 21-7-2018 30 Anil Kumar, P. D. 428455 15-5-1976 1001 ED2-3077/2018, Dated 21-7-2018 31 Rajesh Joseph 133648 18-5-1976 1004 ED2-3077/2018, Dated 21-7-2018 32 Divya Rani, V. 294220 30-5-1982 1005 ED2-3077/2018, Dated 21-7-2018 33 Shamain, V. M. 298004 4-10-1981 1006 ED2-3077/2018, Dated 21-7-2018 34 Haritha, T. P. 273930 25-5-1971 1007 ED2-3077/2018, Dated 21-7-2018 35 Remesan, K. 298711 28-5-1972 997 ED2-3077/2018, Dated 13-8-2018 36 Vinod Kumar, V. S. 128937 5-3-1982 1009 ED2-3077/2018, Dated 13-8-2018 37 Sandeep Madhavan, C. 641729 30-5-1983 1010 ED2-3077/2018, Dated 13-8-2018 38 Dhijul, K. M. 485248 26-10-1982 1011 ED2-3077/2018, Dated 13-8-2018 39 Rajesh, G. 127306 30-5-1979 1012 ED2-3077/2018, Dated 13-8-2018 40 Anil Raghavan 133866 17-5-1972 1013 ED2-3077/2018, Dated 13-8-2018 41 Deepthy Chellappan 128907 25-5-1973 1014 ED2-3077/2018, Dated 13-8-2018 42 Sheeba, S. S. 129692 25-5-1972 1015 ED2-3077/2018, Dated 13-8-2018 43 Ajayakumar, M. 217445 16-6-1972 1017 ED2-3077/2018, Dated 13-8-2018 44 Sheeja S. Nair 133888 31-5-1973 1019 ED2-3077/2018, Dated 13-11-2018 45 Sreeletha, S. 127304 25-5-1975 1020 ED2-3077/2018, Dated 13-11-2018 46 Sahira Banu 128822 20-5-1969 1021 ED2-10363/2019, Dated 14-5-2019 47 Suresh Babu, P. G. 293710 18-3-1964 1022 ED2-10363/2019, Dated 14-5-2019 48 Ampili, S. 480921 21-3-1975 1023 ED2-10363/2019, Dated 14-5-2019 49 Hema, R. 288951 31-5-1975 1024 ED2-10363/2019, Dated 14-5-2019 50 Janardhanan, C. 128761 27-5-1974 1025 ED2-10363/2019, Dated 14-5-2019 51 Murali, L. 128767 8-5-1974 1026 ED2-10363/2019, Dated 14-5-2019 52 Shaji, K. M. 288961 28-4-1972 1027 ED2-10363/2019, Dated 14-5-2019 53 Vidya, M. V. 310666 25-5-1978 1029 ED2-10363/2019, Dated 14-5-2019 54 Suvarna Rajan 197721 17-5-1977 1031 ED2-10363/2019, Dated 14-5-201955 Muhammed Musthapha, V. 387995 15-3-1978 1032 ED2-10363/2019, Dated 14-5-2019 56 Biju, G. 128927 1-5-1974 1034 ED2-10363/2019, Dated 14-5-2019 57 Leena Francis 127313 3-5-1971 1035 ED2-10363/2019, Dated 14-5-2019 58 Rema, K. P. 216464 30-5-1976 1036 ED2-10363/2019, Dated 14-5-2019 309 168 KERALA GAZETTE [PART III (1) (2) (3) (4) (5)

(6) (7) 59 Satheesh Kumar, K. V. 198820 29-5-1977 1038 ED2-10363/2019, Dated 3-7-2019 60 Josly Jose 440005 30-5-1980 1039 ED2-10363/2019, Dated 3-7-2019 61 Suresh, J. B. 130254 30-5-1970 1042 ED2-10363/2019, Dated 3-7-2019 62 Baburaj, G. 192836 1-6-1975 1043 ED2-10363/2019, Dated 3-7-2019 63 Renjith, S. R. 128190 25-3-1976 1044 ED2-10363/2019, Dated 3-7-2019 64 Reshmi, T. C. 128200 30-5-1974 1045 ED2-10363/2019, Dated 3-7-2019 65 Sindhu, R. 127349 30-5-1968 1048 ED2-10363/2019, Dated 3-7-2019 66 Rajesh Kumar, R. 130107 3-4-1977 1049 ED2-10363/2019, Dated 3-7-2019 67 Nishanth, V. M. 192846 10-5-1976 1050 ED2-10363/2019, Dated 3-7-2019 68 Prasanna Kumar, N. 192708 16-5-1966 1051 ED2-10363/2019, Dated 3-7-2019 69 Santhosh, P. P. 289778 20-4-1974 1054 ED2-10363/2019, Dated 3-7-2019 70 Sylaja, C. T. 394337 10-5-1974 1055 ED2-10363/2019, Dated 20-9-2019 71 Ajish Thomas 481222 12-12-1976 1056 ED2-10363/2019, Dated 20-9-2019 72 Divya Radhakrishnan 127158 15-5-1977 1057 ED2-10363/2019, Dated 20-9-2019 73 Anitha, T. 294219 10-5-1980 1068 ED2-10363/2019, Dated 20-9-2019 74 Girishan, V. V. 276910 28-5-1970 1070 ED2-10363/2019, Dated 20-9-2019 75 Sabina, T. C. 128652 27-5-1984 1071 ED2-10363/2019, Dated 20-9-2019 76 Suma, V. S. 128941 18-5-1975 1072 ED2-10363/2019, Dated 20-9-2019 77 Sajilal, P. M. 128946 24-5-1975 1073 ED2-10363/2019, Dated 20-9-2019 78 Raveendranath, P. V. 437141 21-5-1984 1074 ED2-10363/2019, Dated 20-9-2019 79 Lekha, J. R. 382591 30-5-1977 1075 ED2-10363/2019, Dated 20-9-2019 80 Sobin Jose 258685 5-5-1982 1076 ED2-10363/2019, Dated 20-9-2019 81 Divya, R. 388429 31-5-1984 1078 ED2-10363/2019, Dated 20-9-2019 82 Sajitha, S. 128908 25-5-1979 1079 ED2-10363/2019, Dated 20-9-2019 83 Sonia Xavier, P. 298270 25-3-1976 1080 ED2-10363/2019, Dated 20-9-2019 84 Shylaja Kumari, L. 447446 30-5-1982 1081 ED2-10363/2019, Dated 20-9-2019 85 Vijitha Kumari, T. 381742 17-5-1968 1082 ED2-10363/2019, Dated 20-9-2019310

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_PWD/. Archive identifier in.gazette.kerala_new.2020-11-10.part_3_PWD.