Servants of Knowledge
Kerala Gazette · Government of Kerala

Cherthala

Published 10 November 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_alappuzha_Cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7873

(3)

Cherthala Taluk

പരസ്യം

(1)

നമ്പർ എഫ്4-10118/2020. 2020 ഒക്ടോബർ 22.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ കോയ്പള്ളിൽ വീട്ടിൽ എൻ. ശിവശങ്കരപ്പണിക്കർ എന്നയാൾ 26-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആർ. രമാദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എൻ. ശിവശങ്കരപ്പണിക്കർ എന്നയാൾ 26-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാ ശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. രമാദേവി ഭാര്യ 63 2 ഉണ്ണികൃഷ്ണൻ, കെ. എസ്. മകൻ 38 3 ജയകൃഷ്ണൻ, കെ. എസ്. ,, 35 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എഫ്4-7848/2020. 2020 ആഗസ്റ്റ് 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ കൊല്ലശ്ശേരിചിറ വീട്ടിൽ രാജപ്പൻ എന്നയാൾ 3-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്ര സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാജപ്പൻ എന്നയാൾ 3-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്ര ഭാര്യ 72 2 സന്തോഷ്, കെ. ആർ. മകൻ 50 3 സ്നേഹമ്മ മകൾ 48 4 സുനിമോൾ ,, 46 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നമ്പർ എഫ്4-8037/2020. 2020 ആഗസ്റ്റ് 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ ഓടനാട്ടുകളത്തിൽ വീട്ടിൽ കെ. തങ്കപ്പൻ, പി. കെ. കൗസല്യ എന്നിവർ യഥാക്രമം 4-6-2017, 2-9-2018 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതരുടെ മകൻ അനിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. തങ്കപ്പൻ, പി. കെ. കൗസല്യ എന്നിവർ യഥാക്രമം 4-6-2017, 2-9-2018 എന്നീ തീയതികളിൽ മരണ പ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാർ മകൻ 61 2 ഷെബിൻ (മൊഴി മരണപ്പെട്ട

രേഖപ്പെടുത്തിയിട്ടില്ല) മകൾ

വിജയകുമാരിയുടെ മകൻ 23 3 പുഷ്പലത മകൾ 54 4 ബീന ,, 53 5 രമ ,, 52 6 അനിൽകുമാർ മകൻ 50 മേൽ പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എഫ്4-8032/2020. 2020 ആഗസ്റ്റ് 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ കൊല്ലശ്ശേരി വെളി വീട്ടിൽ തങ്കമ്മ എന്നവർ 31-12-2003-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ പവിത്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തങ്കമ്മ എന്നവർ 31-12-2003-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന മകൾ 65 2 പവിത്രൻ മകൻ 61 3 പ്രതാപൻ ,, 59Gaz. No. 44/2020/DTP (CLR). 71 10th NOV. 2020] COMMISSIONERATE OF LAND REVENUE 7874 മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികൾ ക്രമ പേര് പരേതയുമായുള്ള വയസ് എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് നമ്പർ ബന്ധം ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എഫ്4-8036/2020. 2020 ആഗസ്റ്റ് 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ തട്ടാംവെളി വീട്ടിൽ പുരുഷോത്തമൻ, കെ. ആർ. എന്നയാൾ 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമ്മ, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പുരുഷോത്തമൻ, കെ. ആർ. എന്നയാൾ 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ, ഡി. ഭാര്യ 68 2 പ്രവീൺ, പി. മകൻ 39 3 വിമൽകുമാർ, റ്റി. റ്റി. ,, 35 4 ബിബിൻ, റ്റി. പി.

,, 34 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എഫ്4-7889/2020. 2020 ആഗസ്റ്റ് 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ അറയ്ക്കൽ വീട്ടിൽ സെലിൻ അഗസ്റ്റിൻ എന്നവർ 8-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോസഫ് പ്രസാദ് മാർട്ടിൻ, എ. എ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സെലിൻ അഗസ്റ്റിൻ എന്നവർ 8-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.

1 ജോസഫ് എഡിസൺ മകൻ 64 2 ഷീല മകൾ 53 3 ജൈനമ്മ, എ. എ.

,, 59 4 എ. എ. ജോസഫ് കെന്നഡി മകൻ 57 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

5 ജോസഫ് പ്രസാദ് മാർട്ടിൻ, എ. എ. ,, 54 6 ജോസഫ് യേശുദാസ്, എ. എ. ,, 51 7 സിനിമോൾ, എ. എ. മകൾ 47 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

8 ജോസഫ് ടെൻസൺ മകൻ 44 മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എഫ്4-7861/2020. 2020 ആഗസ്റ്റ് 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ നടുമുറിയിൽ വീട്ടിൽ ആന്റണി അജിത്ത്, എൻ. എ. എന്നയാൾ 18-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റെക്സി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആന്റണി അജിത്ത്, എൻ. എ. എന്നയാൾ 18-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റെക്സി ജോൺ ഭാര്യ 27 2 അഫ്രിനിയ അജിത്ത് (മൈനർ) മകൾ 5 3 അഫ്രിൻ ആന്റണി (മൈനർ) മകൻ 4 4 അഫെറ്റ അജിത്ത് (മൈനർ) മകൾ 1 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

72 10th NOV. 2020] COMMISSIONERATE OF LAND REVENUE 7875

(8)

നമ്പർ എഫ്4-7898/2020. 2020 ആഗസ്റ്റ് 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ രോഹിണി വീട്ടിൽ വാസുദേവൻനായർ എന്നയാൾ 23-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ റ്റി. ജി. ലീലക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വാസുദേവൻനായർ എന്നയാൾ 23-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. ജി. ലീലക്കുട്ടി ഭാര്യ 69 2 രാജി വി. നായർ മകൾ 47 3 രശ്മി വി. നായർ ,, 44 4 രേഖ വി. നായർ ,, 42 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എഫ്4-7888/2020. 2020 ആഗസ്റ്റ് 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ ഉഷാനിവാസ് വീട്ടിൽ തങ്കമ്മ എന്നവർ 19-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കു ന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബീന, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തങ്കമ്മ എന്നവർ 19-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ മകൾ 64 2 അംബാദേവി, റ്റി.

,, 58 3 ജലജദേവി

,, 56 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

4 ജാൻസി

,, 51 5 ബീന, റ്റി

,, 50 6 സിന്ധു, റ്റി.

,, 45 7 സജീവ് മകൻ 49 8 നീന മകൾ 43 9 ലൗലി

,, 42 മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എഫ്4-7690/2020. 2020 ആഗസ്റ്റ് 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ തു≠ത്തിൽ വീട്ടിൽ റ്റി. കെ. വേലായുധൻ, പുഷ്പമ്മ എന്നിവർ യഥാക്രമം 29-1-2009, 22-10-2017 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ റ്റി. വി. സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി റ്റി. കെ. വേലായുധൻ, പുഷ്പമ്മ എന്നിവർ യഥാക്രമം 29-1-2009, 22-10-2017 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. വി. സുരേഷ് മകൻ 59 2 ബിന്ദു മകൾ 53 3 ബിന്ദു ബൈജു പരേതനായ മകൻ

(മൊഴി ബൈജുവിന്റെ ഭാര്യ 47 രേഖപ്പെടുത്തിയിട്ടില്ല)

4 ഭാവന ബൈജു ,, മകൾ 24 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

മേൽ പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എഫ്4-7780/2020. 2020 ആഗസ്റ്റ് 3.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ വാഴപ്പള്ളിൽ വീട്ടിൽ സുകുമാരൻ എന്നയാൾ 4-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കു ന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി സുകുമാരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുകുമാരൻ എന്നയാൾ 4-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

73 10th NOV. 2020] COMMISSIONERATE OF LAND REVENUE 7876 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 അമ്മിണി സുകുമാരൻ ഭാര്യ 72 2 വി. എസ്. സുരേഷ് മകൻ 52 3 സുനിത മകൾ 46 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എഫ്4-7803/2020. 2020 ജൂലൈ 9.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ വാലുചിറയിൽ വീട്ടിൽ ദേവദാസൻ എന്നയാൾ 4-6-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലൈല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദേവദാസൻ എന്നയാൾ 4-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 57 2 രതീഷ് മകൻ 37 3 രഞ്ജിനി മകൾ 36 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എഫ്4-7893/2020. 2020 ആഗസ്റ്റ് 6.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ പടവെട്ടിയിൽ വീട്ടിൽ രതീഷ്, ആർ. എന്നയാൾ 7-6-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രഹന, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രതീഷ്, ആർ. എന്നയാൾ 7-6-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

1 ലതിക മാതാവ് 63 2 രഹന, എ. ഭാര്യ 32 3 അനഘ രതീഷ് (മൈനർ) മകൾ 10 4 അഭിനവ്, പി. ആർ. (മൈനർ) മകൻ 7 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എഫ്4-9103/2020. 2020 ഒക്ടോബർ 1.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ കിഴക്കേമംഗലത്ത് വീട്ടിൽ പി. രാധാകൃഷ്ണപണിക്കർ എന്നയാൾ 10-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജി. മാലതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. രാധാകൃഷ്ണപണിക്കർ എന്നയാൾ 10-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാലതി ഭാര്യ 73 2 അനിത മകൾ 49 3 സുനിത ,, 46 4 സീമ മരണപ്പെട്ട മകൻ

വിനോദിന്റെ ഭാര്യ 45 5 വിസ്മയ ,, മകൾ 18 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എഫ്4-8893/2020. 2020 സെപ്റ്റംബർ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ ചേന്നംചേരിൽ വീട്ടിൽ സി. എസ്. ഗോപിനാഥ പ്രഭു എന്നയാൾ 10-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എ. ചന്ദ്രമതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. എസ്. ഗോപിനാഥ പ്രഭു എന്നയാൾ 10-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

74 10th NOV. 2020] COMMISSIONERATE OF LAND REVENUE 7877 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. ചന്ദ്രമതി ഭാര്യ 62 2 ശ്രീനാഥ് ജി. പ്രഭു മകൻ 37 3 ശ്രീപ്രിയ ജി. പ്രഭു മകൾ 35 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എഫ്4-9350/2020. 2020 ഒക്ടോബർ 9.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ അനുശ്രുതി വീട്ടിൽ ബി. കിഷോർ കുമാർ എന്നയാൾ 21-7-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുഷമ കിഷോർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബി. കിഷോർ കുമാർ എന്നയാൾ 21-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഷമ കിഷോർ ഭാര്യ 65 2 അതുൽ കിഷോർ മകൻ 31 3 ആദിത്യ കിഷോർ ,, 28 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(17)

Ref. F4-9265/2020. 5th October 2020.

Sheenamole Ajithkumar, Koyickal House, Thaneermukkom North Village has applied for a legal heirship certificate of her husband Ajithkumar Pushkaran who died on 6-8-2020. This certificate is required for various purposes. On enquiry there are only four legal heirs are alive. The details of the legal heirs are furnised below.

SCHEDULE

The statement of the said persons has not been recorded due to the following reasons. Except the first heir, all are in abroad and the first heir is incapable of giving the statement because of geriatric and related problems.

Anybody who have any objection regarding the legal heirs of the deceased should file the same in person before the Tahsildar, Cherthala within 30 days from the date of publication and the objection filed after the expiry of 30 days should not be considered.

(sd) Taluk Office. Cherthala.

Tahsildar.

Kuttanad Taluk പരസ്യം

(1) നമ്പർ സി4-6325/2020. 2020 ആഗസ്റ്റ് 5.

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ കുന്നുമ്മ പടിഞ്ഞാറെ മുറിയിൽ എണ്ണൂറിൽചിറ വീട്ടിൽ രാജീവ് കുമാർ, ഇ. ആർ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് കമലമ്മ 2-12-2015-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. രാജപ്പൻ ഭർത്താവ് 80 2 രാജേഷ് കുമാർ, എം. ആർ. മകൻ 44 3 രാജീവ് കുമാർ, ഇ. ആർ. ,, 42 4 രമേഷ് കുമാർ, ഇ. ആർ. ,, 40 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി4-5224/2020. 2020 ജൂലൈ 21.

Sl. Name of the Relationship Age

No. legal heirs with the deceased

1 Remany Mother 74 2 Sheenamole Ajithkumar Wife 41 3 Jaijith Ajithkumar (Minor) Son 17 4 Jaichithra Ajithkumar (Minor) Daughter 12 കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ ഇന്ദ്രനീലം വീട്ടിൽ പflകുമാരിയമ്മ, എൻ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് എ. സോമശേഖരൻ നായർ 15-4-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

Gaz. No. 44/2020/DTP (CLR). 75
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_alappuzha_Cherthala/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_alappuzha_Cherthala.