Servants of Knowledge
Kerala Gazette · Government of Kerala

Kuttanad

Published 10 November 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_alappuzha_Kuttanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7877 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. ചന്ദ്രമതി ഭാര്യ 62 2 ശ്രീനാഥ് ജി. പ്രഭു മകൻ 37 3 ശ്രീപ്രിയ ജി. പ്രഭു മകൾ 35 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എഫ്4-9350/2020. 2020 ഒക്ടോബർ 9.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ അനുശ്രുതി വീട്ടിൽ ബി. കിഷോർ കുമാർ എന്നയാൾ 21-7-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുഷമ കിഷോർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബി. കിഷോർ കുമാർ എന്നയാൾ 21-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഷമ കിഷോർ ഭാര്യ 65 2 അതുൽ കിഷോർ മകൻ 31 3 ആദിത്യ കിഷോർ ,, 28 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(17)

Ref. F4-9265/2020. 5th October 2020.

Sheenamole Ajithkumar, Koyickal House, Thaneermukkom North Village has applied for a legal heirship certificate of her husband Ajithkumar Pushkaran who died on 6-8-2020. This certificate is required for various purposes. On enquiry there are only four legal heirs are alive. The details of the legal heirs are furnised below.

SCHEDULE

The statement of the said persons has not been recorded due to the following reasons. Except the first heir, all are in abroad and the first heir is incapable of giving the statement because of geriatric and related problems.

Anybody who have any objection regarding the legal heirs of the deceased should file the same in person before the Tahsildar, Cherthala within 30 days from the date of publication and the objection filed after the expiry of 30 days should not be considered.

(sd) Taluk Office. Cherthala.

Tahsildar.

Kuttanad Taluk പരസ്യം

(1) നമ്പർ സി4-6325/2020. 2020 ആഗസ്റ്റ് 5.

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ കുന്നുമ്മ പടിഞ്ഞാറെ മുറിയിൽ എണ്ണൂറിൽചിറ വീട്ടിൽ രാജീവ് കുമാർ, ഇ. ആർ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് കമലമ്മ 2-12-2015-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. രാജപ്പൻ ഭർത്താവ് 80 2 രാജേഷ് കുമാർ, എം. ആർ. മകൻ 44 3 രാജീവ് കുമാർ, ഇ. ആർ. ,, 42 4 രമേഷ് കുമാർ, ഇ. ആർ. ,, 40 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി4-5224/2020. 2020 ജൂലൈ 21.

Sl. Name of the Relationship Age

No. legal heirs with the deceased

1 Remany Mother 74 2 Sheenamole Ajithkumar Wife 413 Jaijith Ajithkumar (Minor) Son 17 4 Jaichithra Ajithkumar (Minor) Daughter 12 കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ ഇന്ദ്രനീലം വീട്ടിൽ പflകുമാരിയമ്മ, എൻ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് എ. സോമശേഖരൻ നായർ 15-4-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്. Gaz. No. 44/2020/DTP (CLR). 75 10th NOV. 2020] COMMISSIONERATE OF LAND REVENUE 7878 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 പflകുമാരിയമ്മ, എൻ. ഭാര്യ 77 2 സോമലേഖ, പി. മകൾ 51 3 സോമരാജ്, പി. എസ്. മകൻ 47 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ സി4-1782/2020. 2020 ആഗസ്റ്റ് 4.

കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ കാവാലം മുറിയിൽ തു≠ിയിൽ വീട്ടിൽ മധുബാല വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് റ്റി. ജി. സോമൻ 15-4-2014-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മകൻ ദിലീപ് 10-5-2010-ാം തീയതിയിലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതനായ റ്റി. ജി. സോമന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മധുബാല ഭാര്യ 55 2 ദീപ മകൾ 36 3 ആദിത്യൻ മരണപ്പെട്ട മകൻ

ദിലീപിന്റെ മകൻ 8 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ മകൻ ദിലീപിന്റെ ഭാര്യ സുമ പുനർവിവാഹം ചെയ്തിട്ടുള്ള താണ്. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി4-7813/2020. 2020 ആഗസ്റ്റ് 4. 7-7-2020-ാം തീയതിയിലെ 27-ാം നമ്പർ കേരള ഗവൺമെന്റ ് ഗസറ്റ് (വാല്യം8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4973-ൽ സി4-7813/20-ാം നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 2 ആയി പ്രസിദ്ധീകരി ച്ചിട്ടുള്ള കക്ഷിയുടെ പേര് 'റ്റോവിൻ വി. തോമസ്' എന്നത് 'ടോമിൻ വി. തോമസ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

Mavelikkara Taluk പരസ്യം നമ്പർ സി1/7789/2020. 2020 ഒക്ടോബർ 7.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ മണക്കാട് മുറിയിൽ കടകശ്ശേരിൽ വീട്ടിൽ വർഗ്ഗീസ് കെ. സാമുവൽ 2-7-2020-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മറിയാമ്മ വർഗീസ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ വർഗീസ് ഭാര്യ 55 2 വിവേക് സാമുവൽ വർഗീസ് മകൻ 32 3 വിനിത റേയ്ച്ചൽ വർഗീസ് മകൾ 30 പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.

KOTTAYAM DISTRICT ജമാബന്തി വി⁄ാപനം

നമ്പർ DCKTM/6868/2017-B1. 2017 ജൂൺ 22.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ജമാബന്തി ആഫീസറായി ഡെപ്യൂട്ടി കളക്ടർ (ആർ. ആർ), കോട്ടയത്തെ ജില്ലാ കളക്ടർ നിയമിച്ചിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ 2016-2017 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ നി›യിച്ചിരിക്കുന്ന പ്രകാരം നടത്തപ്പെടുന്നതാണ്.

ക്രമ വില്ലേജിന്റെ പേര് പരിശോധന തീയതി നമ്പർ

1 കാഞ്ഞിരപ്പള്ളി 16-8-2017 18-8-2017 2 മു≠ക്കയം 16-8-2017 18-8-2017 3 ചിറക്കടവ് 16-8-2017 18-8-2017 4 എലിക്കുളം 23-8-2017 25-8-2017 5 കൂവപ്പള്ളി 23-8-2017 25-8-2017 6 ഇടക്കുന്നം 23-8-2017 25-8-2017 7 ഇളംങ്കുളം 30-8-2017 1-9-2017 8 കൂട്ടിക്കൽ 30-8-2017 1-9-2017 9 എരുമേലി തെക്ക് 30-8-2017 1-9-2017 10 എരുമേലി വടക്ക് 13-9-2017 15-9-2017 11 മണിമല 13-9-2017 15-9-2017 12 ചെറുവള്ളി 13-9-2017 15-9-2017 13 കോരുത്തോട് 20-9-2017 23-9-2017

(ഒപ്പ്)

ജമാബന്തി ആഫീസർ, കാഞ്ഞിരപ്പള്ളി താലൂക്ക്& കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (ആർ. ആർ), കോട്ടയം. കോട്ടയം.

76
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_alappuzha_Kuttanad/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_alappuzha_Kuttanad.