Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 10 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7897 (3) Aluva Taluk പരസ്യം നമ്പർ എച്ച്3-5960/2020. 2020 ആഗസ്റ്റ് 20.

(1)

നമ്പർ എച്ച്3-5963/2020. 2020 ആഗസ്റ്റ് 20.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കോടുശ്ശേരി കരയിൽ കാരാപിള്ളി വീട്ടിൽ കെ. കെ. അയ്യപ്പൻ മകൻ കുഞ്ഞുണ്ണി,കെ. എ. എന്ന കക്ഷി 29-3-2020-ാം തീയതി മരണപ്പെ ട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കെ. കെ. സിന്ധു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കെ. ഉമാദേവി ഭാര്യ 60 2 കെ. കെ. സിന്ധു മകൾ 39 3 സന്ധ്യ, കെ. കെ.

,, 38 4 സൗന്യ കെ. കെ. (Sownya) ,, 34 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-5972/2020. 2020 ആഗസ്റ്റ് 20.

ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ കിടങ്ങൂർ കരയിൽ ആര്യമ്പിള്ളിമന വീട്ടിൽ വിഷ്ണു ഭട്ടതിരിപ്പാട് മകൻ അഷ്ടമൂർത്തി ഭട്ടതിരിപ്പാട് എന്ന കക്ഷി 21-5-1996-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിഷ്ണു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമാദേവി ഭാര്യ 78 2 വിഷ്ണു, എ. എ. മകൻ 59 3 സാവിത്രി, എ. മകൾ 57 ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ മൂഴിക്കുളം കരയിൽ കുറ്റിക്കാട്ട്തറ വീട്ടിൽ കുറുമ്പൻ മകൻ കെ. കെ. ചെല്ലപ്പൻ എന്ന കക്ഷി 29-7-2019-ാം തീയതി മരണപ്പെ ട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമ്മ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 63 2 സിന്ധുകൃഷ്ണൻ മകൾ 43 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-5965/2020. 2020 ആഗസ്റ്റ് 20.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ പുളിയനം കരയിൽ മേലാപ്പിള്ളി വീട്ടിൽ അഗസ്റ്റിൻ, എം. ഒ. മകൻ വർഗ്ഗീസ്, എം. എ. എന്ന കക്ഷി 6-5-2020-ാം തീയതി മരണപ്പെ ട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസിലി വർഗ്ഗീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസിലി വർഗീസ് ഭാര്യ 57 2 റെയ്സൺ വർഗീസ് മകൻ 31 3 റിൻസൺ വർഗീസ്

,, 29 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. Gaz. No. 44/2020/DTP (CLR). 95 10th NOV. 2020] COMMISSIONERATE OF LAND REVENUE 7898 (7) (5) നമ്പർ എച്ച്3-6141/2020. 2020 ആഗസ്റ്റ് 20. നമ്പർ എച്ച്3-5961/2020. 2020 ആഗസ്റ്റ് 20. ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ എളവൂർ കരയിൽ പള്ളിത്തറ വീട്ടിൽ നാരായണൻ മകൻ അശോകൻ, പി. എൻ. എന്ന കക്ഷി 23-10-2019-ാം തീയതി മരണപ്പെ ട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത അശോകൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത അശോകൻ ഭാര്യ 54 2 അനുപ്, പി. എ. മകൻ 32 3 അരുൺ, പി. എ.

,, 29 4 ദേവകി നാരായണൻ മാതാവ് 77 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-6058/2020. 2020 ആഗസ്റ്റ് 20.

ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ കോക്കുന്ന് കരയിൽ കരിമ്പനയ്ക്കൽ വീട്ടിൽ കെ. കെ. രാമൻ മകൻ കുമാരൻ കെ. രാമൻ എന്ന കക്ഷി 17-10-2019-ാം തീയതി മരണപ്പെ ട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു ഭാര്യ 42 2 കെ. കെ. ഹരിദേവ് മകൻ 17 3 കിരൺ ദേവ് കുമാരൻ ,, 14 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ മാമ്പിള്ളി വീട്ടിൽ ദേവസ്സി ഭാര്യ എം. പി. മേരി എന്ന കക്ഷി 8-4-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ജിൻസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി മകൾ 48 2 ആനി

,, 46 3 ലിൻസി

,, 40 4 ജിൻസി

,, 40 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്3-6059/2020. 2020 ആഗസ്റ്റ് 20.

ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ മൂക്കന്നൂർ കരയിൽ കരേടത്ത് വീട്ടിൽ വർഗ്ഗീസ് മകൻ ജോയി, കെ. വി. എന്ന കക്ഷി 23-6-2020-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിപുൺ ജോയി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലില്ലി ഭാര്യ 55 2 നിപുൺ ജോയി മകൻ 34 3 മിഥുൻ ജോയി

,, 32 4 നീതു മോൾ മകൾ 30തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ (ഒപ്പ്) അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന താലൂക്കാഫീസ്, ആലുവ. തഹശീൽദാർ. പരാതികൾ പരിഗണിക്കുന്നതല്ല. 96

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_ernakulam_Aluva.