Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 10 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7888

Idukki Taluk പരസ്യം നമ്പർ എ3-5860/2020. 2020 ആഗസ്റ്റ് 14.

ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ തള്ളക്കാനം കരയിൽ കാഞ്ഞിരത്തുങ്കൽ വീട്ടിൽ മാത്യു 11-2-2003-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ഷാജി മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാത്യു 11-2-2003-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി മാത്യു ഭാര്യ 84 2 ജോയി മാത്യു മകൻ 58 ,, 46 3 ഷാജി മാത്യു ,, 41 4 ജോമി മാത്യു

5 ജോസഫ് മാത്യു ,, 53 6 ജെസ്സി മകൾ 55 പരേതനായ മാത്യു എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-5950/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ പാർവ്വതീ മന്ദിരത്തിൽ എം. കെ. അർ÷ുനൻ എന്നയാൾ മരിച്ചുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാരതി അർ÷ുനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. കെ. അർ÷ുനൻ എന്നയാൾ 6-4-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതി അർ÷ുനൻ ഭാര്യ 80 2 അശോകൻ മകൻ 60 3 രേഖ മകൾ 57 4 നിമ്മി

,, 55 5 പ്രസന്നൻ മകൻ 52 6 ശ്രീകല മകൾ 46 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-6366/2020. 2020 ആഗസ്റ്റ് 26.

ERNAKULAM DISTRICT

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-5513/2020. 2020 ആഗസ്റ്റ് 11.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കുറുപ്പശ്ശേരി വീട്ടിൽ കെ. ജെ. ജോർ÷് എന്നയാൾ മരിച്ചുപോയെന്നും MACT-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബാർബര ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ജെ. ജോർ÷് എന്നയാൾ 17-2-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ തിരുനിലത്ത് വീട്ടിൽ സുധീർ, ടി. കെ. എന്നയാൾ മരിച്ചുപോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയന്തി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുധീർ, ടി. കെ. എന്നയാൾ 10-6-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയന്തി ഭാര്യ 44 2 സായൂജ്, ടി. എസ്. മകൻ 21 3 സേതുലക്ഷ്മി മകൾ 161 ബാർബര ജോർ÷് ഭാര്യ 58 2 ട്രീസ, കെ. ജി. മകൾ 38 3 മേരി, കെ. ജി. ,, 36 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 86 10th NOV. 2020] COMMISSIONERATE OF LAND REVENUE 7889 (4)

Kanayannur Taluk

നമ്പർ എച്ച്2-9559/2019. 2020 നവംബർ 5.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ താനാട്ട്പറമ്പിൽ വീട്ടിൽ ഷില്ലി അന്റണി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ആന്റണി, ടി. ജി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഷില്ലി ആന്റണി എന്നവർ 28-9-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റണി, ടി. ജി. ഭർത്താവ് 55 2 ശ്വേത ആന്റണി മകൾ 19 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്2-7773/2020. 2020 സെപ്റ്റംബർ 30.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 2/534എ വീട്ടിൽ സി. എം. മുഹമ്മദ് ഷെരീഫ് എന്നയാൾ മരിച്ചുപോയെന്നും ബാങ്ക്, ഇൻഷുറൻസ്, പെൻഷൻ ആവശ്യം എന്നിവയ്ക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈദ ഷെരീഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. എം. മുഹമ്മദ് ഷെരീഫ് എന്നയാൾ 15-7-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈദ ഷെരീഫ് ഭാര്യ 64 2 ഷെറിൻ ഷെരീഫ് മകൾ 30 3 മെഹഫൂസ് ഷെരീഫ് മകൻ 28 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ5-11585/2020. 2020 ആഗസ്റ്റ് 13.

കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പനങ്ങാട് ദേശത്ത് തെങ്ങുംപിള്ളിൽ (സുദർശനം) വീട്ടിൽ കുഞ്ഞു അമ്മ, റ്റി. കെ. എന്നവർ മരണപ്പെട്ടുപോയിട്ടുള്ള താണ്. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനുവേ≠ി പരേതയുടെ മകൾ റ്റി. പി. വിജയലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-2-2016-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. പി. വിജയലക്ഷ്മി മകൾ 79 2 റ്റി. പി. മീനാക്ഷി

,, 70 3 റ്റി. പി. സീതാദേവി

,, 66 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-15643/2020. 2020 ഒക്ടോബർ 28.

കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ ത ൃ ക്ക ണ ാ ർ വ ട്ട ം േ ദ ശ ത്ത ് 2 1 3 4 , ്ര പ സ്റ്റ ീ ജ ് െ ന പ ് ട ്യ ൂ ൺ കോർട്ട്യാർഡിൽ സുരേഷ്, ഇ. പി. മേനോൻ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കൃഷ്ണകുമാരി മേനോൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണകുമാരി മേനോൻ ഭാര്യ 64 2 കിരൺ സുരേഷ് മേനോൻ മകൻ 36 3 രത്നം എസ്. മേനോൻ മാതാവ് 84താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കൊച്ചി. തഹശീൽദാർ. Gaz. No. 44/2020/DTP (CLR). 87

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_ernakulam_Kochi.