Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7887 തിരുത്തൽ പരസ്യം (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും പരേതയുടെ മാതാവ് ജീവിച്ചിരിക്കുന്നതും പിതാവ്നമ്പർ ബി3-3435/2020. 2020 ആഗസ്റ്റ് 24. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4365-ാം നമ്പർ പേജിൽ ക്രമനമ്പർ (36) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി 24-7-2017 എന്നത് 24-7-2014 എന്നും കൂടാതെ മൂന്നാമത്തെ അവകാശിയുടെ പേര് അൽസൽനാ, ബി. എന്നത് അൻസൽന, ബി. എന്നും തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
മരണപ്പെട്ടിട്ടുള്ളതുമാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-3834/2020. 2020 സെപ്റ്റംബർ 3.
Peerumede Taluk
തിരുത്തൽ പരസ്യം
നമ്പർ ജി1-7278/2019.
2020 ജൂൺ 9. 3-3-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 9 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1879-ൽ ക്രമനമ്പർ (2)-ാമതായി പ്രസിദ്ധീകരിച്ച ജി1-7278/2019-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ (2) ആയി രേഖപ്പെടുത്തിയിരിക്കുന്ന 'ബേബി പോൾ' എന്നുള്ള പേര് 'ബേണി പോൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ നെടുങ്ങാട്ട് വീട്ടിൽ റ്റിൻസി സണ്ണി എന്നവർ 15-7-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ പിതാവ് സണ്ണി ജോൺ സമർപ്പിച്ച അവകാശസർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി റ്റിൻസി സണ്ണി എന്നവർ 15-7-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സണ്ണി ജോൺ പിതാവ് 64 മേൽ വിവരിച്ചയാൾ മാത്രമാണ് അവകാശിയെന്നു Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്7-8085/2020. 2020 ആഗസ്റ്റ് 14.
തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ ഇലവുങ്കൽ വീട്ടിൽ ജോസ്, സി. സി. എന്നയാൾ 13-12-2014-ാം തീയതിലും ഭാര്യ ടിയിൽ സിൽവി 26-9-2007-ാം തീയതിയിലും മരണപ്പെട്ടി ട്ടുള്ളതിനാൽ പരേതരുടെ മകൻ സിജോമോൻ ജോസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോസ്, സി. സി. എന്നയാൾ 13-12-2014-ാം തീയതിയിലും ഭാര്യ ടിയിൽ സിൽവി 26-9-2007-ാം തീയതിയിലും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
തിരുത്തൽപരസ്യം
നമ്പർ എഫ്1-2804/2020. 2020 ആഗസ്റ്റ് 17. 30-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 26, (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4730-ാമത്തെ പേജിൽ മേൽ നമ്പരായി