Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 10 November 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 8007

(4)

No. C1-21521/2019. 11th August 2020.

It is hereby notified that the relationship of legal heir in Sl. No. 3 mentioned in the notification related to the legal heir of late I. V. Prasada, Ikkeri House, Neerchal, Perdala P. O., Neerchal Village, Kasaragod Taluk who expired on 22-8-2019 published in the Kerala Gazette No. 6 dated 11-2-2020, bearing No. C2-21521/19 dated 23-11-2019 (Part III, Vol. IX, Page No. 1379, Sl. No. 11), has been wrongly mentioned as 'Daughter' and it is rectified as 'Mother'.

All other conditions in the Kerala Gazette No. 6 dated 11-2-2020 remain unchanged.

(5)

No. C1-22441/2019. 13th August 2020.

(8)

No. C2-17489/2019. 12th August 2020.

It is hereby notified that the relationship of the legal heir in Sl. No. 4 mentioned in the notification related to the legal heir of late Madhavi, M. w/o late Appa Acharya, V.K., Malangai House, Nekraje P. O., Muliyar Village, Kasaragod Taluk who expired on 1-5-2018 published in the Kerala Gazette No. 49 dated 10-12-2019, bearing No. C2-17489/19 dated 26-9-2019 (Part III, Vol. III, Page No.11146, Sl. No. 13), has been wrongly mentioned as 'Son' and it is rectified as 'Daughter'.

All other conditions in the Kerala Gazette No. 49 dated 10-12-2019 remain unchanged.

Taluk Office, Kasaragod.

(Sd.) Tahsildar.

Hosdurg Taluk

It is hereby notified that Muthaharul Janan, aged 2½ years included as legal heir in Sl. No. 3 mentioned in the notification related to the legal heir of late Muhammed Yaseen s/o Ismail, Padinhappuram House, Anangoor, Thuruthi, Kasaragod Village, Kasaragod Taluk who expired on 1-5-2018 published in the Kerala Gazette No. 4 dated 28-1-2020, bearing No. C1-22441/19 dated 21-11-2019 (Part III, Vol. IX, Page No. 929, Sl. No. 63), has been wrongly mentioned as 'Brother' and it is rectified as 'Son'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(6)

No. C1-18013/2019. 13th August 2020.

It is hereby notified that the name of legal heir in Sl. No. 4 mentioned in the notification related to the legal heir of late Sadashiva Rai s/o late Doomanna Rai, Kaithodu House, Adhur P. O., Adhur Village, Kasaragod Taluk who expired on 2-1-2017 published in the Kerala Gazette No. 4 dated 28-1-2020, bearing No. C1-18013/19 dated 8-11-2019 (Part III, Vol. IX, Page No. 917, Sl. No. 19), has been wrongly mentioned as 'Saravan Rai, M.' and it is rectified as 'Shravan Rai, M.'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(7)

No. C2-20160/2019. 13th August 2020.

It is hereby notified that the name of legal heir in Sl. No. 10 mentioned in the notification related to the legal heir of late Aboobacker, M. A. s/o late Mohammed, Misiriya Manzil, Kalanad P. O., Kalanad Village, Kasaragod Taluk who expired on 28-7-2011 published in the Kerala Gazette No. 4 dated 28-1-2020, bearing No. C2-20160/19 dated 11-11-2019 (Part III, Vol. IX, Page No. 925, Sl. No. 50), has been wrongly mentioned as 'Suhara' and it is rectified as 'Fathimath Suhara'.

All other conditions in the Kerala Gazette No. 4

പരസ്യം

(1)

നമ്പർ ബി4-615/2020. 2020 സെപ്റ്റംബർ 4.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ വെള്ളച്ചാൽ ദേശത്ത് ശ്രീലയം വീട്ടിൽ ജാനകി അമ്മ, കെ. എം. w/o കെ. പി. കുഞ്ഞിരാമപൊതുവാൾ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാമചന്ദ്രൻ, കെ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 16-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാമചന്ദ്രൻ, കെ. എം. മകൻ 68 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-22657/2019. 2020 ജൂലൈ 30.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചീമേനി വില്ലേജിൽ കിണർമുക്ക് ദേശത്ത് കണ്ണോത്ത് വീട്ടിൽ ബാലകൃഷ്ണൻ, കെ. s/o സി. കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. വി. ഉഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

dated 28-1-2020 remain unchanged. 205 10th NOV. 2020] COMMISSIONERATE OF LAND REVENUE 8008

ക്രമ പേര് പരേതനുമായുള്ള വയസ് Vellarikundu Taluk

നമ്പർ ബന്ധം

1 കെ. വി. ഉഷ ര≠ാം ഭാര്യ 48 2 മുകേഷ് ബാലകൃഷ്ണൻ

ആദ്യഭാര്യയിലെ മകൻ 41 3 അനീഷ് ബാലകൃഷ്ണൻ ,, ,, 39 4 ഷൈമ, ഇ. ബി. ,, മകൾ 37 5 ശിൽപ, കെ. ബി. ര≠ാംഭാര്യയിലെ മകൾ 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-8604/2020. 2020 ജൂലൈ 21.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുല്ലൂർ വില്ലേജിൽ പൊള്ളക്കട, ഹരിപുരം ദേശത്ത് പ്രണവം വീട്ടിൽ ദാമോദരൻ, എ. s/o (L) രാഘവൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീന, പി. പി., പൊള്ളക്കട, ഹരിപുരം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീന, പി. പി. ഭാര്യ 50 2 ദിവ്യലക്ഷ്മി, എ. മകൾ 19 3 ശ്രീഹരി, എ. മകൻ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ

പരസ്യം

(1)

റഫ്. ബി2-7218/2020. 2020 ആഗസ്റ്റ് 10.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ കോളംകുളം ദേശത്ത് പുന്നിലക്കാട്ടിൽ വീട്ടിൽ സെബാസ്റ്റ്യൻ, പി. വി. എന്നയാൾ 5-9-2018-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6, പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ സെബാസ്റ്റ്യൻ ഭാര്യ 72 2 ജോർ÷്കുട്ടി, പി. ഡി. മകൻ 50 3 ത്രേസ്യാമ്മ വർക്കി മകൾ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല

(2)

റഫ്. ബി2-7217/2020. 2020 ആഗസ്റ്റ് 11.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ പ്രതിഭാനഗർ ദേശത്ത് വയലിൽ വീട്ടിൽ വി. നാരായണൻ എന്നയാൾ 17-2-2020-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6-ൽ പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠ തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി ഭാര്യ 59 2 പ്രഷീദ, വി. മകൾ 37 3 ഉണ്ണികൃഷ്ണൻ, വി. മകൻ 35മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. (ഒപ്പ്) തഹശീൽദാർ. 206

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_kasaragod_Hosdurg.