Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 10 November 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_kasaragod_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 8006

KASARAGOD DISTRICT

(12) നമ്പർ ജി2-7007/2020. 2020 ആഗസ്റ്റ് 18.

Kasaragod Taluk

പയ്യന്നൂർ താലൂക്കിൽ പെരിന്തട്ട വില്ലേജിൽ പെരിന്തട്ട ദേശത്ത് കേര വീട്ടിൽ, കേര വീട്ടിൽ മാധവി എന്നവർ 22-6-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഓമന, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, കെ. മകൾ 50 2 അശ്വതി, കെ. മരണപ്പെട്ട മകൾ

ബിന്ദുവിന്റെ ,, 24 3 അനുരാജ്, കെ. ,, മകൻ 23 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(13) നമ്പർ ജി1-8791/2020. 2020 ഒക്ടോബർ 13.

പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലം വില്ലേജിൽ എടനാട് ദേശത്ത് മാത്രാടൻ പുതിരക്കാൽ വീട്ടിൽ കോരൻ എന്നയാൾ 23-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വണ്ണാലത്ത് സത്യനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, വി. ഭാര്യ 83 2 വി. സുലോചന മകൾ 68 3 വി. ശാന്ത ,, 65 4 ദാക്ഷായണി, വി.

,, 64 5 പുഷ്പവതി വണ്ണാലത്ത് ,, 59 6 വണ്ണാലത്ത് സത്യനാഥൻ മകൻ 57 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ERRATUM NOTICES

(1)

No. C2-19992/2019. 13th August 2020.

It is hereby notified that the relationship of legal heir in Sl. No. 1 mentioned in the notification related to the legal heir of late Chaniya s/o late Kariya, Paike House, P. O. Mulleria, Kumbadaje Village, Kasaragod Taluk who expired on 3-5-2013 published in the Kerala Gazette No. 4 dated 28-1-2020, bearing No. A5-19992/19 dated 11-11-2019 (Part III, Vol. IX, Page No. 924, Sl. No. 47), has been wrongly mentioned as 'Wife' and it is rectified as 'Daughter'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(2)

No. C1-19768/2019. 13th August 2020.

It is hereby notified that the relationship of legal heir in Sl. No. 4 mentioned in the notification related to the legal heir of late Narayanan, B. V. s/o late Muthu, Puthiya Parambu House, Sankarampady P. O., Karivedakam Village, Kasaragod Taluk who expired on 3-1-2016 published in the Kerala Gazette No. 4 dated 28-1-2020, bearing No. C1-197683/19 dated 4-11-2019 (Part III, Vol. IX, Page No. 921, Sl. No. 38), has been wrongly mentioned as 'Daughter' and it is rectified as 'Son'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(3)

No. C1-15419/2019. 11th August 2020.

It is hereby notified that the initials of legal heir in Sl. No. 6 mentioned in the notification related to the legal heir of late Padmanabhan, K. T. s/o late Kolar Pakkeeran, New House, Chala Road, Vidyanagar P. O., Kasaragod Village, Kasaragod Taluk who expired on 10-12-2014 published in the Kerala Gazette No. 6, dated 11-2-2020, bearing No. C1-15419/19 dated 23-11-2019 (Part III, Vol. IX, Page No. 1380, Sl. No. 13), has been wrongly mentioned as 'Manoj Kumar, K. T.' and it is rectified as 'Manoj Kumar, A. T.'.

താലൂക്കാഫീസ്, (ഒപ്പ്) All other conditions in the Kerala Gazette No. 6 പയ്യന്നൂർ. തഹശീൽദാർ. dated 11-2-2020 remain unchanged. 204 10th NOV. 2020] COMMISSIONERATE OF LAND REVENUE 8007

(4)

No. C1-21521/2019. 11th August 2020.

It is hereby notified that the relationship of legal heir in Sl. No. 3 mentioned in the notification related to the legal heir of late I. V. Prasada, Ikkeri House, Neerchal, Perdala P. O., Neerchal Village, Kasaragod Taluk who expired on 22-8-2019 published in the Kerala Gazette No. 6 dated 11-2-2020, bearing No. C2-21521/19 dated 23-11-2019 (Part III, Vol. IX, Page No. 1379, Sl. No. 11), has been wrongly mentioned as 'Daughter' and it is rectified as 'Mother'.

All other conditions in the Kerala Gazette No. 6 dated 11-2-2020 remain unchanged.

(5)

No. C1-22441/2019. 13th August 2020.

(8)

No. C2-17489/2019. 12th August 2020.

It is hereby notified that the relationship of the legal heir in Sl. No. 4 mentioned in the notification related to the legal heir of late Madhavi, M. w/o late Appa Acharya, V.K., Malangai House, Nekraje P. O., Muliyar Village, Kasaragod Taluk who expired on 1-5-2018 published in the Kerala Gazette No. 49 dated 10-12-2019, bearing No. C2-17489/19 dated 26-9-2019 (Part III, Vol. III, Page No.11146, Sl. No. 13), has been wrongly mentioned as 'Son' and it is rectified as 'Daughter'.

All other conditions in the Kerala Gazette No. 49 dated 10-12-2019 remain unchanged.

Taluk Office, Kasaragod.

(Sd.) Tahsildar.

Hosdurg Taluk

It is hereby notified that Muthaharul Janan, aged 2½ years included as legal heir in Sl. No. 3 mentioned in the notification related to the legal heir of late Muhammed Yaseen s/o Ismail, Padinhappuram House, Anangoor, Thuruthi, Kasaragod Village, Kasaragod Taluk who expired on 1-5-2018 published in the Kerala Gazette No. 4 dated 28-1-2020, bearing No. C1-22441/19 dated 21-11-2019 (Part III, Vol. IX, Page No. 929, Sl. No. 63), has been wrongly mentioned as 'Brother' and it is rectified as 'Son'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(6)

No. C1-18013/2019. 13th August 2020.

It is hereby notified that the name of legal heir in Sl. No. 4 mentioned in the notification related to the legal heir of late Sadashiva Rai s/o late Doomanna Rai, Kaithodu House, Adhur P. O., Adhur Village, Kasaragod Taluk who expired on 2-1-2017 published in the Kerala Gazette No. 4 dated 28-1-2020, bearing No. C1-18013/19 dated 8-11-2019 (Part III, Vol. IX, Page No. 917, Sl. No. 19), has been wrongly mentioned as 'Saravan Rai, M.' and it is rectified as 'Shravan Rai, M.'.

All other conditions in the Kerala Gazette No. 4 dated 28-1-2020 remain unchanged.

(7)

No. C2-20160/2019. 13th August 2020.

It is hereby notified that the name of legal heir in Sl. No. 10 mentioned in the notification related to the legal heir of late Aboobacker, M. A. s/o late Mohammed, Misiriya Manzil, Kalanad P. O., Kalanad Village, Kasaragod Taluk who expired on 28-7-2011 published in the Kerala Gazette No. 4 dated 28-1-2020, bearing No. C2-20160/19 dated 11-11-2019 (Part III, Vol. IX, Page No. 925, Sl. No. 50), has been wrongly mentioned as 'Suhara' and it is rectified as 'Fathimath Suhara'.

പരസ്യം

(1)

നമ്പർ ബി4-615/2020. 2020 സെപ്റ്റംബർ 4.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ വെള്ളച്ചാൽ ദേശത്ത് ശ്രീലയം വീട്ടിൽ ജാനകി അമ്മ, കെ. എം. w/o കെ. പി. കുഞ്ഞിരാമപൊതുവാൾ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാമചന്ദ്രൻ, കെ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 16-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാമചന്ദ്രൻ, കെ. എം. മകൻ 68 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-22657/2019. 2020 ജൂലൈ 30.

All other conditions in the Kerala Gazette No. 4 ഹോസ്ദുർഗ്ഗ് താലൂക്കിൽ ചീമേനി വില്ലേജിൽ കിണർമുക്ക് ദേശത്ത് കണ്ണോത്ത് വീട്ടിൽ ബാലകൃഷ്ണൻ, കെ. s/o സി. കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. വി. ഉഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. dated 28-1-2020 remain unchanged. 205
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_kasaragod_Kasaragod/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_kasaragod_Kasaragod.