Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7865 (4) നമ്പർ എ4-7809/2020. 2020 ഒക്ടോബർ 16.കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ മണ്ണൂർ പി. ഒ., മങ്കുഴിപ്പണ, ചെറുകാറ്റ്, പുത്തൻവീട്ടിൽ സിഞ്ചു കെ. നൈനാൻ 17-2-2020-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള എം.എ.സി.റ്റി. ക്ലെയിം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ നിഷാ വർഗ്ഗീസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിഷാ വർഗ്ഗീസ് ഭാര്യ 32 2 അബിയ മറിയം സിഞ്ചു മകൾ 4 3 എയ്ദൻ സിഞ്ചു നൈനാൻ മകൻ 1 മാസം ഇതിൽ ക്രമ നമ്പർ 2, 3 കക്ഷികൾ മൈനറുകളും ക്രമ നമ്പർ (1)-ന്റെ സംരക്ഷണയിലുമാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ4-11814/2020. 2020 ഒക്ടോബർ 1.
(6) നമ്പർ എ4-13277/2020. 2020 ഒക്ടോബർ 16. കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ തൃക്കണ്ണമംഗൽ മുറിയിൽ ഇ.റ്റി.സി. പി. ഒ., ഗൗരീശം വീട്ടിൽ ബാബു, സി. കെ. 28-9-2020-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിത നിയമനത്തിനും സർവ്വീസ് ആനുകൂല്യ ങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ രജനി എസ്. പിള്ള കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി എസ്. പിള്ള ഭാര്യ 38 2 ഗൗരിനന്ദന മകൾ 17 3 നാമദേവ് മകൻ 14 ഇതിൽ ക്രമ നമ്പർ (2), (3) കക്ഷികൾ മൈനറുകളും ക്രമ നമ്പർ (1)-ന്റെ സംരക്ഷണയിലുമാണ്. പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.
Pathanapuram Taluk
കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ കൈതോട് പി. ഒ., വേയ്ക്കൽ, കാവൂർകോണത്ത് മദീന മൻസിലിൽ കെ. സൈനുദ്ദീൻ 31-5-2016-ൽ മരണപ്പെട്ടു പോയി. പരേതന്റെ പേരിലുള്ള പെൻഷൻ തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടി വില്ലേജിൽ നൂറുൽ മഹൽ വീട്ടിൽ ഷാജഹാൻ, കെ. എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആരിഫാ ബീവി ഭാര്യ 75 2 ഷാജഹാൻ, കെ. എസ്. മകൻ 59 3 നാസറുദ്ദീൻ, കെ. എസ്. ,, 55 4 ഷാഹിദാ ബീവി മകൾ 53 5 സുബൈർ, കെ. എസ്. മകൻ 51
പരസ്യം നമ്പർ എൻ2-4368/2020. 2020 ആഗസ്റ്റ് 14.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ അലിമുക്ക് എന്ന സ്ഥലത്ത് ഇടിക്കിനേത്ത് ഹൗസിൽ ജയ് വർഗ്ഗീസ് എന്നയാൾ 3-6-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ തന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് സാമ്പത്തികാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ റീജാ സൂസൻ ജോർജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീജാ സൂസൻ ജോർജ് ഭാര്യ 40 2 അന്നമ്മ വർഗ്ഗീസ് മാതാവ് 81