Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 10 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7882 തിരുത്തൽ പരസ്യം ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി1-2085/2020. 2020 ആഗസ്റ്റ് 25.

1 സുജ ആന്റണി മകൾ 40 2 സിൻസി ആന്റണി

,, 38 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1-ഉം 2-ഉം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 31-3-2020-ലെ കേരള ഗസറ്റ് നമ്പർ 13-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2622-ൽ ക്രമനമ്പർ (19) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 'ക്രമനമ്പർ ബറ്റ്സി ജോസ് മകൻ 36 വയസ്സ്' എന്നത് 'ക്രമനമ്പർ 3 ബറ്റ്സി ജോസ് മകൾ 36 വയസ്സ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.

Kanjirappally Taluk

30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-5531/2020. 2020 ആഗസ്റ്റ് 12.

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ കാരിക്കോട് കരയിൽ കൊച്ചുപറമ്പിൽ വീട്ടിൽ രാജു, കെ. കെ. 26-3-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള മരണാനന്തര സഹായവും കേരള നിർമ്മാണ തൊഴിലാളി ബോർഡിൽ നിന്നും ആദായം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസമ്മ രാജു നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-3-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ രാജു ഭാര്യ 52 2 അനുരാജ്, കെ. മകൻ 24 3 അഞ്ജന രാജു, കെ. മകൾ 20 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ 1 മുതൽ 3 വരെയുള്ള കക്ഷികൾ മാത്രമാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത

പരസ്യം

നമ്പർ സി2-3654/2020. 2020 ഒക്ടോബർ 12.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ പി. ഒ.,-യിൽ കൊയ്പ്പാമറ്റത്തിൽ വീട്ടിൽ കെ. ആർ. സുഗതൻ എന്നയാൾ 24-6-2020-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ മകൾ ദിവ്യാമോൾ, കെ. എസ്., കൊയ്പ്പാമറ്റത്തിൽ വീട്, പുഞ്ചവയൽ പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ എരുമേലി വടക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാ സുഗതൻ ഭാര്യ 52 2 ദിവ്യാമോൾ, കെ. എസ്. മകൾ 32 3 രാഹുൽ, കെ. എസ്. മകൻ 26 4 സരോജിനി മാതാവ് 82 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-8381/2019. 2020 സെപ്റ്റംബർ 25.

സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 4-8-2020-ലെ കേരള ഗസറ്റ് നമ്പർ 31-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5634-ൽ ക്രമനമ്പർ (14) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 4-ാമത്തെ അനന്തരാവകാശിയുടെ പേര് 'ഷനോ പി. തോമസ്' എന്നതിനു പകരം 'ഷിനോ പി. തോമസ്' എന്ന് തിരുത്തി വായിക്കേ≠താണ്. താലൂക്കാഫീസ്, (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ. കാഞ്ഞിരപ്പള്ളി. തഹശീൽദാർ. 80
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_kottayam_Kanjirappally.