Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 10 November 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7977 (141) Thamarassery Taluk റഫ്. കെ3-11766/2020. 2020 ആഗസ്റ്റ് 11.

കോഴിക്കോട് താലൂക്ക്, കക്കോടി വില്ലേജിൽ സരോജിനി അമ്മ, വെളുത്തേടത്ത് , കൂടത്തുംപൊയിൽ എന്നവർ 23-4-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബീന, വി., സമുദ്രിക, മക്കട പി. ഒ., കക്കോടി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, വി. മകൾ 52 2 ബിന്ദു, വി.

,, 49 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(142)

റഫ്. കെ3-11768/2020. 2020 ആഗസ്റ്റ് 11.

കോഴിക്കോട് താലൂക്ക്, കക്കോടി വില്ലേജിൽ പിറുങ്ങൻ, വി., വെപ്പിൽ വീട്, മക്കട പി. ഒ., കക്കോടി എന്നയാൾ 13-1-2013-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ദേവി, വെപ്പിൽ വീട്, മക്കട പി. ഒ., കക്കോടി ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവി ഭാര്യ 60 2 അനീഷ് മകൻ 34 3 അഭിലാഷ്

,, 31 4 അനൂപ്

,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു

പരസ്യം

റഫ്. സി2-8404/2020. 2020 ഒക്ടോബർ 12.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന ബിയ്യാത്തു w/o (Late) അബ്ദുൾ റ"ാൻ, കണ്ണോറ വീട്, വട്ടോളി ബസാർ പി. ഒ. എന്നവർ 23-5-2009-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ഇബ്രാഹിം, ചെട്ട്യാങ്ക≠ി വീട്, വട്ടോളി ബസാർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇബ്രാഹിം മകൻ 79 2 പാത്തുമ്മ മകൾ 75 3 കതീശ ,, 72 4 ഹുസൈൻ മകൻ 70 5 ആമിന മകൾ 66 6 അമ്മദ്കോയ മകൻ 62 7 സുലൈഖ മകൾ 59 8 അഹമ്മദ്കുട്ടി ഹാജി മകൻ 7-8-2020-ന്

മരണപ്പെട്ടു 9 ആയിശ മകൾ 27-7-2020-ന്

മരണപ്പെട്ടു 10 മാമു മകൻ 31-10-2014-ന്

മരണപ്പെട്ടു 11 സൈനബ മകൾ 19-7-2013-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ. താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ. Gaz. No. 44/2020/DTP (CLR). 175

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_kozhikode_Thamarassery.