Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 10 November 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7937 ക്രമ പേര് പരേതനുമായുള്ള വയസ് KOZHIKODE DISTRICT

നമ്പർ ബന്ധം

Vadakara Taluk

1 ചക്കിക്കുട്ടി, വി. ആദ്യ ഭാര്യ

19-10-2017-ന്

മരണപ്പെട്ടു

2 പ്രദീപ് ര≠ാം ഭാര്യയിലെ മകൻ 27 3 പ്രതീഷ്

,,

,, 26 4 പ്രസാദ് ആദ്യ ഭാര്യയിലെ ,, 46 5 പ്രസീത ,, മകൾ 36 6 പ്രമോദ്

,, മകൻ 37 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-5955/2020. 2020 സെപ്റ്റംബർ 5.

കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ ചെമ്മലപറമ്പിൽ വീട്ടിൽ തുറക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. ഹരിദാസൻ എന്നയാൾ 27-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ പി. ദേവകി ഹരിദാസൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ദേവകി ഹരിദാസൻ ഭാര്യ 45 2 മിഥുൻദാസ്, എം. മകൻ 26 3 മിഥുല എം. ദാസ് മകൾ 22 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

പരസ്യം

(1)

നമ്പർ ജെ2-3952/2020. 2020 ആഗസ്റ്റ് 15.

വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ ഊരാളുങ്കൽ ദേശത്ത് നാരായണി, വി. പി., വടക്കെ പുത്തൻപുരയിൽ ഹൗസ്, മടപ്പള്ളി കോളേജ് പി. ഒ. എന്നവർ 27-1-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ പflിനി രാജൻ, സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ വരാണ് അവകാശി എന്നു ക≠ിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പflിനി രാജൻ മകൾ 60 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജെ2-3950/2020. 2020 ആഗസ്റ്റ് 15.

വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ വട്ടോളി ദേശത്ത് ഗിരീഷ്ബാബു, നെല്ലിയുള്ള പറമ്പത്ത് ഹൗസ്, വട്ടോളി പി. ഒ. എന്നയാൾ 23-5-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ വിനിജ സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നളിനി, എൻ. പി. മാതാവ് 74 2 വിനിജ, കെ. കെ. ഭാര്യ 39 3 ജൽസ ഗിരീഷ്ബാബു മകൾ 12 4 അനന്തലക്ഷ്മി, ജി.

,, 9കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ. Gaz. No. 44/2020/DTP (CLR). 135 7938

KERALA GAZETTE

(3)

നമ്പർ ജെ2-2881/2020. 2020 ആഗസ്റ്റ് 15.

വടകര താലൂക്കിൽ ഏറാമല വില്ലേജിൽ ഓർക്കാട്ടേരി ദേശത്ത് വേലായുധൻ, പി., മിനി നിവാസ്, ഓർക്കാട്ടേരി എന്നയാൾ 2-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ റിബേക്ക സമർപ്പിച്ച അപേക്ഷയിൽ ഏറാമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റിബേക്ക, സി. വി. ഭാര്യ 70 2 പ്രേമ ഫിലിപ്പ് മകൾ 49 3 ബീന ,, 47 4 ബബിത ,, 40 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജെ2-3451/2020. 2020 ആഗസ്റ്റ് 15.

വടകര താലൂക്കിൽ തിരുവള്ളൂർ വില്ലേജിൽ തിരുവള്ളൂർ ദേശത്ത് ടി. ഉണ്ണിക്കണ്ണൻ, തേക്കിൽ വീട്, തിരിവള്ളുർ പി. ഒ. എന്നയാൾ 3-12-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് കൃഷ്ണകുമാർ സമർപ്പിച്ച അപേക്ഷയിൽ തിരുവള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. നരേന്ദ്രൻ നായർ സഹോദരൻ 81 2 ചന്ദ്രശേഖരൻ, ടി.

,, 74 3 കൃഷ്ണകുമാർ ,, 69 4 സുമമോഹൻ സഹോദരി 61 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള

[PART III

(5)

നമ്പർ ജെ2-3681/2020. 2020 ആഗസ്റ്റ് 18.

വടകര താലൂക്കിൽ ചോറോട് വില്ലേജിൽ എരപുരം ദേശത്ത് രജീന്ദ്രൻ, വി. വി., വരയന്റെ വളപ്പിൽ, ചോറോട് പി. ഒ. എന്നയാൾ 23-3-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ പ്രീതി സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രീതി ഭാര്യ 33 2 അജയ് കൃഷ്ണ, വി. വി. മകൻ 5 3 ആരാധ്യ, വി. വി. മകൾ 3 4 സരള, വി. വി. മാതാവ് 60 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ.് ജെ2-5065/2020. 2020 ഒക്ടോബർ 19.

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ മേപ്പയിൽ ദേശത്ത് രമേശൻ, കാച്ചിപറമ്പത്ത് ഹൗസ്, മേപ്പയിൽ പി. ഒ. എന്നയാൾ 18-8-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേ തന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ റോഷിൻ രമേഷ് സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 നിഷ, കെ. സി. ഭാര്യ 46 2 റോഷിൻ രമേഷ്, കെ. പി. മകൻ 25 3 റോബിൻ രമേഷ്, കെ. പി. ,, 21 4 പാർവ്വതി, കെ. പി. മകൾ 17ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന (ഒപ്പ്) ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, വടകര. തഹശീൽദാർ. 136

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_kozhikode_Vadakara.