Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 10 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7933SCHEDULE ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

Sl. Name of the Relationship with Age

No. legal heirs the deceased

1 Laila Koya Wife 61 2 Lihaz Koya Son 33 3 Sabeena Hamza Koya Daughter 31 Taluk Office, Tirurangadi.

(Sd.) Tahsildar.

1 സുകുമാരൻ, സി. പി. മകൻ 63 2 രമണി, സി. പി. മകൾ 72 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Ponnani Taluk

പരസ്യം

(1) നമ്പർ ഡി1 -4127/2020. 2020 ആഗസ്റ്റ് 18.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ മൊയ്തുട്ടി, s/o അബ്ദുട്ടി, കുന്നമ്പത്ത് ഹൗസ്, പി. ഒ. പാലപ്പെട്ടി, പെരുമ്പടപ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സഫിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മൊയ്തുട്ടി, s/o അബ്ദുട്ടി, കുന്നമ്പത്ത് ഹൗസ്, പി. ഒ. പാലപ്പെട്ടി, പെരുമ്പടപ്പ് എന്നയാൾ 20-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സഫിയ ഭാര്യ 50 2 ഷമീറ, കെ. മകൾ 35 3 സെക്കീർ മകൻ 33 4 ഷൗക്കത്തലി, കെ. എം. ,, 29 5 ഷാജഹാൻ, കെ. എം.

,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ഡി1 -4225/2020. 2020 ആഗസ്റ്റ് 18.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ അമ്മിണി അമ്മ, w/o രാമൻ നമ്പീശൻ, ചാരപ്പറമ്പിൽ ഹൗസ്, പി. ഒ. പൊൽപ്പാക്കര എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സുകുമാരൻ, സി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അമ്മിണി അമ്മ, w/o രാമൻ നമ്പീശൻ, ചാരപ്പറമ്പിൽ ഹൗസ്, പി. ഒ. പൊൽപ്പാക്കര എന്നവർ 9-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ ഡി1 -4609/2019. 2020 ആഗസ്റ്റ് 17.

പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ അശോക കൃഷ്ണൻ, s/o ദാമോദരൻ, തങ്കമണി നിലയം, പി. ഒ., എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ശോഭന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അശോക കൃഷ്ണൻ, s/o ദാമോദരൻ, തങ്കമണി നിലയം, പി. ഒ., എടപ്പാൾ എന്നയാൾ 17-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ശോഭന ഭാര്യ 55 2 സൂരജ് അശോക് കൃഷ്ണൻ മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1 -3252/2020. 2020 ആഗസ്റ്റ് 18.

പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ ദിലീപ്കുമാർ, s/o നാരായണൻ നമ്പ്യാർ, വെൺമനപ്പുറത്ത് ഹൗസ്, പി. ഒ. മൂക്കുതല എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ഇന്ദുലേഖ, പി. ബി., കൊ≠കത്ത് ഹൗസ്, മൂക്കുതല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ദിലീപ്കുമാർ, s/o നാരായണൻ നമ്പ്യാർ, വെൺമനപ്പുറത്ത് ഹൗസ്, പി. ഒ. മൂക്കുതല എന്നയാൾ 12-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Gaz. No. 44/2020/DTP (CLR). 131

7934

KERALA GAZETTE

[PART IIIക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് SCHEDULE നമ്പർ പേര് ബന്ധം

Sl. Name of the Relationship Age

1 ഇന്ദുലേ, പി. ബി. ഭാര്യ 41 No. legal heirs with the deceased 2 നിഖിൽ കൃഷ്ണൻ, വി. മകൻ 13 3 നന്ദന, വി. മകൾ 7 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1 -5337/2020. 2020 ഒക്ടോബർ 14.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ സരളാദേവി w/o സോമസുന്ദരൻ, കെ. ടി. (ലേറ്റ്), ശ്രീ നന്ദനം, പി. ഒ. അതളൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ അജയ് എന്നയാൾ സമർപ്പിച്ച അപേക്ഷ 1 Suryakala Wife 54 2 Bilahari Kumbalath Son 33 3 Haridath, K.

,, 29 4 Karthyayani Mother

Expired on

14-6-2019

It is proposed to issue a Legal Heirship Certificate as per the application of the Petitioner and objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post of filed after the stipulated time will not be considered.

Taluk Office,

(Sd.) Ponnani.

Tahsildar.

യിൻമേൽ തവനൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സരളാദേവി, w/o സോമസുന്ദരൻ, കെ. ടി. (ലേറ്റ്), ശ്രീ നന്ദനം, പി. ഒ. അതളൂർ എന്നവർ 30-8-2020-ാം Kondotty Taluk

തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശികളുടെ പരേതയുമായുള്ള വയസ് പേര് ബന്ധം അജയ് മകൻ 24 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

Ref. D1-4058/2020. 14th August 2020.

Notice is hereby given to all to whom it may concern that Suryakala w/o Mukundan, K. (Late), Kumbalath House, Ezhuvathiruthy, P. O. Ponnani, Ezhuvathiruthy Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Mukundan, K. S/o Narayanan, Kumbalath House, Ezhuvathiruthy, P. O. Ponnani, Ezhuvathiruthy Village, Ponnani Taluk, Malappuram District, Kerala State who expired on 30-5-2019. On Enquiry it has been revealed that the undermentioned 4 (Four) memberes are the legal heirs of the deceased Mukundan, K.

പരസ്യം

(1)

നമ്പർ സി2-4501/2020. 2020 ജൂലൈ 23.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ ആനകു≠ുങ്ങൽ വീട്ടിൽ അഴിഞ്ഞിലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുരേഷ് ബാബു, എ. എന്നയാൾ 12-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ പ്രഷീന, ടി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഷീന, ടി. ഭാര്യ 43 2 ശ്രീലക്ഷ്മി, എ. മകൾ 20 3 മീനാക്ഷി, എ.

,, 18 4 ജഗൻ ബാബു, എ. മകൻ 11 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

132
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_malappuram_Ponnani.