Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 10 November 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

7912 KERALA GAZETTE [PART III

മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(17)

നമ്പർ സി2-6741/9/500/2020. 2020 ആഗസ്റ്റ് 19.

പാലക്കാട് താലൂക്കിൽ പിരായിരി വില്ലേജിൽ പുത്തൻപുരയിൽ ഹൗസ്, പറക്കോട്, കല്ലേക്കാട് പി. ഒ. താമസിച്ചിരുന്ന പി. കെ. അബ്ദുൾ സത്താർ എന്നയാൾ 25-2-2020-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ലൈല, എം. എം. ബാങ്ക് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(19)

No. C2-3358/9/500/2020. 19th August 2020.

Notice is hereby given to all to whom it may concern that Girija Nethyar, K., Bhama Nilayam, Rajeev Nagar, Akathethara, Akathethara Village Palakkad Taluk, Palakkad District has filed an application to this office for the legal heirship certificate in respect of the legal heirs of her father N. B. Achan, Bhama Nilayam Rajeev Nagar, Akathethara, Akathethara Village, Palakkad Taluk, Palakkad District, who expired on 31-10-1998. Enquiry conducted through the Village Officer Akathethara has revealed that the following persons are the legal heirs of late N. B. Achan.

SCHEDULE

Sl. Name of the Legal Relationship with Age

1 ലൈല, എം. എം. ഭാര്യ 50 2 മുഹമ്മദ് ഷാദിൽ, എ. മകൻ 31 3 ഷാമില, എ. മകൾ 27 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(18)

നമ്പർ സി2-6855/9/500/2020. 2020 ആഗസ്റ്റ് 19.

പാലക്കാട് താലൂക്കിൽ അകത്തേത്തറ വില്ലേജിൽ ഭാമാനിലയം, രാജീവ് നഗർ, അകത്തേത്തറ പി. ഒ. No. heirs the deceased 1 Lalitha Nethyar, K. Daughter 57 2 Girija Nethyar, K.

,, 55 3 Balamurugan Son 47 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claims. Objections, if any against the issuance of the said certificate should be filed in person before the Tahsildar, Palakkad within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Palakkad.

(Sd.) Tahsildar.

Alathoor Taluk

താമസിച്ചിരുന്ന സത്യഭാമ നേത്യാർ എന്നവർ 9-4-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൾ ഗിരിജ നേത്യാർ പഞ്ചായത്ത് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ സി1-4995/9/100/2020. 2020 ആഗസ്റ്റ് 17.

1 ഗിരിജ നേത്യാർ, കെ. മകൾ 55 2 ലളിത നേത്യാർ, കെ. ,, 57 3 ബാലമുരുകൻ, കെ. മകൻ 47

ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി -1 വില്ലേജിൽ വടക്കഞ്ചേരി പി. ഒ., ആ≠ിയോട് കളത്തിൽ ബാലൻ, പി. കെ. എന്നയാൾ 18-9-2006-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ശ്രീദേവി ബാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

110

10th NOV. 2020] COMMISSIONERATE OF LAND REVENUE 7913ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ ബന്ധം 1 ശ്രീദേവി ബാലൻ ഭാര്യ 59 2 പ്രവീൺ, എ. ബി. മകൻ 32 3 പ്രവീണ, എ. ബി. മകൾ 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി1-4847/9/100/2020. 2020 ആഗസ്റ്റ് 17.

ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി-2 വില്ലേജിൽ ഇളവംപാടം പി. ഒ., മാരിയപ്പാടം സ്നേഹശില്പത്തിൽ എം. കെ. സഹദേവൻ എന്നയാൾ 22-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ രജിത, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജിത, സി. ഭാര്യ 52 2 സ്നേഹ, എസ്. മകൾ 32 3 ശില്പ, എം. എസ്. ,, 27 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി1-5119/9/100/2020. 2020 ആഗസ്റ്റ് 17.

ആലത്തൂർ താലൂക്കിൽ മേലാർകോട് വില്ലേജിൽ ചിറ്റിലഞ്ചേരി പി. ഒ., വട്ടോമ്പാടം കല്യാണി എന്നവർ 21-5-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ പുഷ്പദാസൻ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവദാസൻ, വി. മകൻ 50 2 ജയന്തി മകൾ 44 3 പുഷ്പദാസൻ, വി. മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

നമ്പർ സി1-5117/9/100/2020. 2020 ആഗസ്റ്റ് 17.

ആലത്തൂർ താലൂക്കിൽ മേലാർകോട് വില്ലേജിൽ ചേരാമംഗലം പി. ഒ., കൊട്ടേക്കാട് ഇടുമ്പൻ, പി. എന്നയാൾ 3-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ പാറു, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാറു, വി. ഭാര്യ 77 2 ലീല മകൾ 53 3 സുരേഷ് മകൻ 47 4 കൃഷ്ണദാസ്

,, 41 5 സുനിത മകൾ 40 6 പ്രിയങ്ക മരണപ്പെട്ട മകൾ

ചന്ദ്രികയുടെ മകൾ 30 7 പ്രസീത ,,

,, 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി1-5118/9/100/2020. 2020 ആഗസ്റ്റ് 17.

ആലത്തൂർ താലൂക്കിൽ തേങ്കുറിശ്ശി-2 വില്ലേജിൽ മഞ്ഞളൂർ പി. ഒ., പടിഞ്ഞാറെ വെട്ടുകാട്, മണ്ണാത്തറ വീട്ടിൽ പflാവതി എന്നവർ 6-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ മുരുകദാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമകുമാരി മകൾ 55 2 കലാമണി

,, 53 3 മുരുകദാസ് മകൻ 43 4 രാജേശ്വരി മകൾ 35 5 ഗോകുൽ ദാസ് മകൻ 32 6 പflജ മരണപ്പെട്ട മകൻ

രാമദാസിന്റെ മകൾ 18 7 ചിത്രജ ,,

,, 16 8 ആദിത്ത് ,, മകൻ 15Gaz. No. 44/2020/DTP (CLR). 111 7914 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

Chittur Taluk പരസ്യം

റഫ്. സി2-775/9/200/2020. 2020 നവംബർ 8.

ചിറ്റൂർ താലൂക്ക്, നെ∑ാറ വില്ലേജ്, രാജഗോപാലൻ, എ. s/o അപ്പ എഴുത്ത—ൻ, പത്തായപ്പുര, കയ്പഞ്ചേരി, അയിലൂർ പി. ഒ., പാലക്കാട് എന്നയാൾ 11-12-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഉഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, വി. ഭാര്യ 57 2 അർജുൻരാജ്, ആർ. മകൻ 35 3 ദേവൻരാജ്, ആർ.

,, 32 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

1 സൽമ, കെ. മകൾ 48 2 റസീന, കെ.

,, 43 3 അബ്ദുൾ ഹക്കീം, കെ. മകൻ 42 4 ഷാഹുൽ ഹമീദ്, കെ. ,, 40 5 റഹീന മകൾ 38 6 റജീന, കെ.

,, 36 7 മുഹമ്മദ് ഹനീഫ, കെ. മകൻ 31 മേൽപ്പറഞ്ഞവരാണ ്പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-5151/9/300/2020. 2020 ആഗസ്റ്റ് 12.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ രാമകൃഷ്ണൻ, കെ., s/o രാവുണ്ണി ഗുപ്തൻ (Late) കുന്നത്ത് വീട്, എതിർപ്പണം, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തകുമാരി, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാമകൃഷ്ണൻ, കെ. 10-2-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തകുമാരി, സി. പി. ഭാര്യ 62 2 രശ്മി, കെ. ആർ. മകൾ 37 3 രേഷ്മ, കെ. ആർ.

,, 35 4 രജീഷ്, കെ. ആർ. മകൻ 27 Mannarkkad Taluk

പരസ്യം

(1)

നമ്പർ ഡി3-5088/9/300/2020. 2020 ആഗസ്റ്റ് 12.

മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ ഫാത്തിമ, കെ., W/o അബു, കല്ലായി വീട്, അലനല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് ഹനീഫ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഫാത്തിമ, കെ. 17-2-2018-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

മേൽപ്പറഞ്ഞവരാണ ്പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി3-5090/9/300/2020. 2020 ആഗസ്റ്റ് 12.

മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര-2 വില്ലേജിൽ നാരായണൻകുട്ടി, കെ., s/o പാറുക്കുട്ടി അമ്മാൾ, കിഴക്കേതിൽ വീട്, ചെത്തല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് പാറുക്കുട്ടി അമ്മാൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചനാട്ടുകര-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നാരായണൻകുട്ടി, കെ. 10-3-2003-ന് മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

112
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_palakkad_Alathoor.