Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
7914 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധംമേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
Chittur Taluk പരസ്യം
റഫ്. സി2-775/9/200/2020. 2020 നവംബർ 8.
ചിറ്റൂർ താലൂക്ക്, നെ∑ാറ വില്ലേജ്, രാജഗോപാലൻ, എ. s/o അപ്പ എഴുത്ത—ൻ, പത്തായപ്പുര, കയ്പഞ്ചേരി, അയിലൂർ പി. ഒ., പാലക്കാട് എന്നയാൾ 11-12-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഉഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, വി. ഭാര്യ 57 2 അർജുൻരാജ്, ആർ. മകൻ 35 3 ദേവൻരാജ്, ആർ.
,, 32 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.
1 സൽമ, കെ. മകൾ 48 2 റസീന, കെ.
,, 43 3 അബ്ദുൾ ഹക്കീം, കെ. മകൻ 42 4 ഷാഹുൽ ഹമീദ്, കെ. ,, 40 5 റഹീന മകൾ 38 6 റജീന, കെ.
,, 36 7 മുഹമ്മദ് ഹനീഫ, കെ. മകൻ 31 മേൽപ്പറഞ്ഞവരാണ ്പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി3-5151/9/300/2020. 2020 ആഗസ്റ്റ് 12.
മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ രാമകൃഷ്ണൻ, കെ., s/o രാവുണ്ണി ഗുപ്തൻ (Late) കുന്നത്ത് വീട്, എതിർപ്പണം, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തകുമാരി, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാമകൃഷ്ണൻ, കെ. 10-2-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി, സി. പി. ഭാര്യ 62 2 രശ്മി, കെ. ആർ. മകൾ 37 3 രേഷ്മ, കെ. ആർ.
,, 35 4 രജീഷ്, കെ. ആർ. മകൻ 27 Mannarkkad Taluk
പരസ്യം
(1)
നമ്പർ ഡി3-5088/9/300/2020. 2020 ആഗസ്റ്റ് 12.
മേൽപ്പറഞ്ഞവരാണ ്പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി3-5090/9/300/2020. 2020 ആഗസ്റ്റ് 12.