Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 10 November 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7915 പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് ബന്ധം നമ്പർ ബന്ധം

പാറുക്കുട്ടി അമ്മാൾ മാതാവ് 88 മേൽപ്പറഞ്ഞവരാണ ്പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി3-5089/9/300/2020. 2020 ആഗസ്റ്റ് 12.

മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര-2 വില്ലേജിൽ ഗോപാലകൃഷ്ണൻ, s/o മാധവഗുപ്തൻ, കിഴക്കേതിൽ വീട്, ചെത്തല്ലൂർ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് പാറുക്കുട്ടി അമ്മാൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചനാട്ടുകര-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഗോപാലകൃഷ്ണൻ 4-1-2005-ന് മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പാറുക്കുട്ടി അമ്മാൾ മാതാവ് 88 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട് തഹശീൽദാർ.

1 സി. വി. കൊച്ചുഗോവിന്ദൻ മകൻ 67 2 സി. വി. കോമളവല്ലി മകൾ 63 3 സി. വി. ഹരിശങ്കർ മകൻ 57

(2)

നമ്പർ സി2-5370/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ നടുവിൽപാട്ട് രു‹ിണി മേനോൻ, w/o വി. ടി. സി. ബാലകൃഷ്ണമേനോൻ, സുന്ദർ നിവാസ്, ഗവ◊െന്റ ് പ്രസ്സ് പി. ഒ., ഷൊർണ്ണൂർ എന്നവർ 10-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ സുന്ദരൻ, എൻ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സുന്ദരൻ, എൻ. മകൻ 54

(3)

നമ്പർ സി2-5244/9/400/2020. 2020 ആഗസ്റ്റ് 18.

Ottappalam Taluk

പരസ്യം

(1)

നമ്പർ സി2-5532/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ കൃഷ്ണമൂർത്തി, എം., പാലപ്പുറം തെരുവ്, പാലപ്പുറം പി. ഒ. എന്നയാൾ 16-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ കാർത്തികേയൻ, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 നിർമ്മലാദേവി ഭാര്യ 49 2 കാർത്തികേയൻ, കെ. മകൻ 27 3 മേഘനാഥൻ, കെ. ,, 25 ഒറ്റപ്പാലം താലൂക്ക്, പൂക്കോട്ടുകാവ് വില്ലേജിൽ ഹരിണാക്ഷി, ശങ്കർ നിവാസ്, താനിക്കുന്ന്, കാട്ടുകുളംസൗത്ത് പി. ഒ., എന്നവർ 31-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ സി. വി. കോമളവല്ലി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 4 നവനീതൻ, കെ. ,, 23 113 7916 KERALA GAZETTE [PART III (4) നമ്പർ സി2-5384/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ചളവറ വില്ലേജിൽ ഓമന W/o ശ്രീധരൻ പിള്ള, രാജ്ഭവൻ, ചളവറ എന്നവർ 14-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ കവിത ശ്രീധർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കവിത ശ്രീധർ മകൾ 43

(5)

നമ്പർ സി2-5440/9/400/2020. 2020 ആഗസ്റ്റ് 18.

ഒ റ്റ പ്പ ാ ല ം ത ാ ല ൂ ക്ക ് , െ ഷ ാ ർ ണ്ണ ൂ ർ - I I വ ി േ ല്ല ജ ി ൽ രാജേഷ്, കെ., s/o ദേവനാഥൻ, കെ., കളരിക്കൽ വീട്, കുളപ്പുള്ളി പി. ഒ. എന്നയാൾ 30-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വി. പ്രസീന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. പങ്കജാക്ഷി മാതാവ് 74 2 വി. പ്രസീന ഭാര്യ 36 3 കെ. ആർ. ആരാദ്യ മകൾ 6 4 കെ. അഭിവന്ദ്യ ,, 4

(6)

നമ്പർ സി2-5465/9/400/2020. 2020 ആഗസ്റ്റ് 18.

താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജു, കെ. ബി. മകൻ 45 2 ലിജി, കെ. ബി. മകൾ 48

(7)

നമ്പർ സി2-5521/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, വ ാണ ി യ ം ക ു ള ം - II വ ി േ ല്ല ജ ി ൽ പി. വി. ചന്ദ്രൻ, നടുത്തൊടി വീട്, മനിശ്ശീരി, വാണിയംകുളം എന്നയാൾ 25-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ യശോദ, എൻ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, എൻ. ഭാര്യ 56 2 സജിത, പി. മകൾ 39 3 സതീഷ്, എൻ. മകൻ 38 4 സബിത, എൻ. സി. മകൾ 35

(8)

നമ്പർ സി2-5531/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ കെ. പി. ബേബി, കൈതാരൻ വീട്, ഗവ◊െന്റ ് പ്രസ്സ് പി. ഒ., ഷൊർണ്ണൂർ എന്നയാൾ 25-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ ബിജു, കെ. ബി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ ഒറ്റപ്പാലം താലൂക്ക്, പൂക്കോട്ട്കാവ് വില്ലേജിൽ ദേവി സി. നായർ, മുത്തൊടികളം, കൃഷ്ണനിവാസ്, കല്ലുവഴി പി. ഒ. എന്നവർ 22-7-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ സുധ ശശിധരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 114 10th NOV. 2020] COMMISSIONERATE OF LAND REVENUE 7917 ക്രമ പേര് പരേതയുമായുള്ള വയസ് (11) നമ്പർ ബന്ധം

1 സുധ ശശിധരൻ മകൾ 62 2 മീന പൃ∞്വിരാജ് ഖോപടേ ,, 58

(9)

നമ്പർ സി2-5382/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, പൂക്കോട്ട്കാവ് വില്ലേജിൽ സി. കെ. ഗോപാലൻ നായർ, നളന്ദ, കാട്ടുകുളംസൗത്ത് പി. ഒ., തിരുവാഴിയോട് എന്നയാൾ 7-7-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ കെ. കെ. ലക്ഷ്മിക്കുട്ടി അമ്മ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കെ. ലക്ഷ്മിക്കുട്ടി അമ്മ ഭാര്യ 82 2 രവി മേനോൻ മകൻ 57 3 രഘുനാഥ്, കെ. കെ.

,, 56

(10)

നമ്പർ സി2-5442/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ ജിത്തുകുമാർ, ചവറാട്ടിൽ വീട്, പരുത്തിപ്ര, ഷൊർണ്ണൂർ എന്നയാൾ 25-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ഷീജ, വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, വി. ഭാര്യ 41 2 ആയുഷ് സി. ജിത്തു മകൻ 19 3 ആശിഷ് സി. ജിത്തു ,, 15 നമ്പർ സി2-3347/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ സരസ്വതി, കരിയാർതൊടി വീട്, കരുമനാംകുറിശ്ശി, ചെർപ്പുളശ്ശേരി എന്നവർ 26-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ വന്ദന വിശ്വൻ, കെ. വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വന്ദന വിശ്വൻ, കെ. വി. മകൾ 15

(12)

നമ്പർ സി2-4829/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, വ ാണ ി യ ം ക ു ള ം - II വ ി േ ല്ല ജ ി ൽ നീലകണ്ഠൻ നമ്പൂതിരി, ശോഭനിവാസ്, മനിശ്ശീരി എന്നയാൾ 21-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശ്രീദേവി അന്തർ÷നം സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി അന്തർ÷നം ഭാര്യ 74 2 ശോഭ, എൻ. മകൾ 47Gaz. No. 44/2020/DTP (CLR). 115 7918 KERALA GAZETTE [PART III (13) നമ്പർ സി2-3622/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, പൂക്കോട്കാവ് വില്ലേജിൽ സുദീപ്, ചോറക്കുന്നത്ത് വീട്, കല്ലുവഴി പി. ഒ. എന്നയാൾ 6-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാരിക, സി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നളിനി മാതാവ് 68 2 ശാരിക, സി. ഭാര്യ 31 3 ശിവാനി, സി. മകൾ 5

(14)

നമ്പർ സി2-3981/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ ഗംഗാധരൻ, സി., ചക്കിങ്ങൽതൊടി വീട്, തിരുവാഴിയോട് എന്നയാൾ 7-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ രാഗേഷ്, സി. ജി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി ഭാര്യ 58 2 രാഗേഷ്, സി. ജി. മകൻ 33

(15)

നമ്പർ സി2-522/9/400/2020. 2020 ആഗസ്റ്റ് 18.

അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനീതി ഭാര്യ 57 2 അമ്പിളി മകൾ 38 3 അനുപമ ,, 33

(16)

നമ്പർ സി2-3863/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ അജിത്കുമാർ, ഞാലിൽ വീട്, കാരക്കാട് ദേശം, ഷൊർണ്ണൂർ എന്നയാൾ 10-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുഭദ്ര, സി. വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര, സി. വി. ഭാര്യ 57 2 റീത്ത മകൾ 36 3 റീന ,, 36 4 സജിത്കുമാർ, എൻ. മകൻ 33 5 ജാനകി, എൻ. മാതാവ് 94

(17)

നമ്പർ സി2-4005/9/400/2020. 2020 ആഗസ്റ്റ് 18.

ഒ റ്റ പ്പ ാ ല ം ത ാ ല ൂ ക്ക ് , ക ട മ്പ ഴ ി പ്പ ു റ ം - I വ ി േ ല്ല ജ ി ൽ രു‹ിണി മോഹൻദാസ്, കയറാട്ട്, കടമ്പഴിപ്പുറം എന്നവർ 15-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ശ്രീജിത്ത് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. ഒ റ്റ പ്പ ാ ല ം ത ാ ല ൂ ക്ക ് , ക ര ി മ്പ ു ഴ - I I വ ി േ ല്ല ജ ി ൽ സുകുമാരൻ, സി., ചല്ലിയിൽ ഹൗസ്, എലുമ്പുലാശ്ശേരി എന്നയാൾ 16-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുനീതി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം 116 10th NOV. 2020] COMMISSIONERATE OF LAND REVENUE 7919 (20) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജിത്ത് മകൻ 44 2 രഞ്ജിത്ത് മോഹൻദാസ് ,, 41

(18)

നമ്പർ സി2-4006/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, നെല്ലായ വില്ലേജിൽ അബ്ദുള്ളക്കുട്ടി, S/o (Late) ബാപ്പുട്ടി, ചാത്തംകുളം വീട്, എഴുവന്തല പി. ഒ., നെല്ലായ എന്നയാൾ 3-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ റംലത്ത് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റംലത്ത് ഭാര്യ 49 2 സിറാജുന്നിസ, സി. കെ. മകൾ 25 3 ജുമൈലത്ത്, സി. കെ.

,, 22 4 ഫാത്തിമത്തുൽഷിബില, സി. കെ. ,, 17 5 മുഹമ്മദ്ഷാഹുൽഹമീദ്, സി. കെ. മകൻ 15

(19)

നമ്പർ സി2-4015/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ സുബ്ര"ണ്യൻ, കെ., s/o ശങ്കരൻനായർ, കോണിക്കൽ വീട്, മനോജ്വിഹാർ, കണ്ണിയംപുറം, ഒറ്റപ്പാലം എന്നയാൾ 27-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ഭാര്യ 63 2 മഞ്ജുള, കെ. മകൾ 41 നമ്പർ സി2-4591/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, പൂക്കോട്ട്കാവ് വില്ലേജിൽ ദാക്ഷായണി അമ്മ, കിഴക്കേകര വീട്, കല്ലുവഴി പി. ഒ., പൂക്കോട്ട്കാവ് എന്നവർ 22-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ഹരിഹരൻ കെ. നായർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സത്യഭാമ മകൾ 69 2 രാജലക്ഷ്മി

,, 65 3 ⁄ാനാംബിക ,, 60 4 സരസ്വതി

,, 50 5 ഹരിഹരൻ കെ. നായർ മകൻ 60

(21)

നമ്പർ സി2-3865/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-I വില്ലേജിൽ ഹരിദാസ്, എം. പി., s/o കൃഷ്ണൻ നായർ, മുവ്വാങ്കരപുത്തൻ വീട്ടിൽ, പനയൂർ എന്നയാൾ 14-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ര≠ാംഭാര്യ സ്മിത, ടി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത, ടി. ര≠ാം ഭാര്യ 40 2 രാഹുൽകൃഷ്ണ, എം. പി. ആദ്യ

ഭാര്യയിലെ മകൻ 19 3 വിദ്യാലക്ഷ്മി, എം. പി. ര≠ാം

ഭാര്യയിലെ മകൾ 12 4 വീണലക്ഷ്മി, എം. പി. ,, ,, 9117 7920 KERALA GAZETTE [PART III (22) (23) നമ്പർ സി2-4709/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ നാണി, കെ. w/o നാരായണൻ (Late) കരുവാരത്തൊടി വീട്, ചുനങ്ങാട് പി. ഒ., അമ്പലപ്പാറ എന്നവർ 22-5-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ജാനകി, കെ., d/o നാണി, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ, കെ. മകൾ 66 2 ജനാർദ്ദനൻ, കെ. മകൻ 68 3 ജാനകി, കെ. മകൾ 63 4 കൃഷ്ണദാസ്, കെ. മകൻ 61 5 ബേബി മകൾ 59 6 പ്രേമലത ,, 57 7 സാവിത്രി മരിച്ച മകൻ

വേലുവിന്റെ മകൾ 62 8 ശങ്കരനാരായണൻ, കെ. ,, മകൻ 55 9 ദേവയാനി

,, മകൾ 52 10 കൃഷ്ണകുമാർ ,, മകൻ 59 11 ശിവദാസൻ ,, ,, 57 12 ബാലകൃഷ്ണൻ ,, ,, 63 13 ജയന്തി, കെ. ടി. ,, മകൾ 50 14 വസന്തകുമാരി ,, ,, 47 15 വേണുഗാപാലൻ, കെ. മരിച്ച മകൾ

ശാന്തയുടെ മകൻ 56 16 ശിവദാസൻ, കെ. ,, ,, 55 17 കേശവൻ, കെ. ,, ,, 53 18 കൃഷ്ണ കുമാർ, കെ. ,, ,, 50 19 ജയന്തി, കെ. ,, മകൾ 51 നമ്പർ സി2-4516/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ അരവിന്ദൻ, എം. പി., മുതുകുന്ന് പറമ്പിൽ വീട്, പാലപ്പുറം എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ അമ്പിളി, എ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി, എ. ഭാര്യ 37 2 നിരഞ്ജൻ, എം. എ. മകൻ 9 3 Eഷികേശ്, എം. എ. ,, 6

(24)

നമ്പർ സി2-4411/9/400/2020. 2020 ആഗസ്റ്റ് 18.

ഒ റ്റ പ്പ ാ ല ം ത ാ ല ൂ ക്ക ് , ക ര ി മ്പ ു ഴ - I വ ി േ ല്ല ജ ി ൽ ഭാസ്കരഗുപ്തൻ, കെ., കണക്കൻകോട്ടിൽ വീട്, കോട്ടപ്പുറം, കരിമ്പുഴ എന്നയാൾ 8-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ഇന്ദിര, സി. കെ.

സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, സി. കെ. ഭാര്യ 5220 രമണി, കെ. ,, ,, 47 2 അരുൺ, കെ. ബി. മകൻ 30 21 ഷൈനി മരണപ്പെട്ട മകൻ പുരുഷോത്തമന്റെ മകൾ 38 3 അനിത, കെ. ബി. മകൾ 27 22 രമേഷ് ,, മകൻ 36 4 അനിൽ, കെ. ബി. മകൻ 26 118 10th NOV. 2020] COMMISSIONERATE OF LAND REVENUE 7921 (25) നമ്പർ സി2-1053/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, നെല്ലായ വില്ലേജിൽ ഉഷ w/o പ്രഭാകരൻ (Late), പൊൻമുഖത്ത് കളരിക്കൽ വീട്, പി. ഒ. നെല്ലായ എന്നവർ 30-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ പ്രവീൺ കുമാർ, പി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രജിഷ, പി. കെ. മകൾ 36 2 പ്രവീൺ കുമാർ, പി. കെ. മകൻ 33 3 പ്രകാശ്, പി. കെ.

,, 30

(26)

നമ്പർ സി2-2309/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ ചിത്ര, എം. എസ്., 'അമൃത', കുളക്കാട്, വെള്ളിനേഴി എന്നവർ 1-1-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ഗൗതം മോഹൻ, വി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗൗതം മോഹൻ, വി. കെ. മകൻ 23 2 യദു മോഹൻ, വി.

,, 18

(27)

നമ്പർ സി2-4517/9/400/2020. 2020 ആഗസ്റ്റ് 18.

താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈഖ ഭാര്യ 54 2 ഷറഫുദ്ദീൻ, കെ. പി. മകൻ 37

(28)

നമ്പർ സി2-4019/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ എഫ്. സി. സറോ, പുത്തൻ വീട്, ഗവ◊െന്റ ് ഹോസ്പിറ്റലിന് സമീപം, ഷൊർണ്ണൂർ എന്നയാൾ 12-1-1985-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ ഷീബ, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈല, പി. മകൾ 53 2 ഷീബ, പി.

,, 46 3 ബോബി, പി.

,, 44

(29)

നമ്പർ സി2-4442/9/400/2020. 2020 ആഗസ്റ്റ് 18.

ഒ റ്റ പ്പ ാ ല ം ത ാ ല ൂ ക്ക ് , അ മ്പ ല പ്പ ാ റ - I I വ ി േ ല്ല ജ ി ൽ കെ. ലക്ഷ്മി അമ്മ, മുള്ളങ്കര വീട്, കടമ്പൂർ എന്നവർ 28-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ എം. രവികുമാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-I വില്ലേജിൽ മുഹമ്മദ,് s/o ജമാൽ (Late) കോഴിപ്പള്ളിയാലിൽ വീട്, തൃക്കടീരി എന്നയാൾ 5-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ ഷറഫുദ്ദീൻ, കെ. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ Gaz. No. 44/2020/DTP (CLR). 119 7922 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 എം. രവികുമാർ മകൻ 53 2 എം. ശോഭന കുമാരി മകൾ 56 3 അമ്പിളി, ടി. എസ്. മരണപ്പെട്ട മകൾ

സുകുമാരിയുടെ മകൾ 34 4 പ്രണവ്, എം. എസ്. മരണപ്പെട്ട മകൻ

സുകുമാരന്റെ മകൻ 29

(30)

നമ്പർ സി2-4443/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ എം. സുകുമാരൻ, മുള്ളങ്കര വീട്, കടമ്പൂർ എന്നയാൾ 12-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ രാധാമണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി ഭാര്യ 52 2 പ്രണവ്, എം. എസ്. മകൻ 29

(31)

നമ്പർ സി2-3689/9/400/2018. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ- II വില്ലേജിൽ പങ്കജാക്ഷി, കടുങ്ങൻതൊടി വീട്, കടമ്പൂർ എന്നവർ 29-5-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ സഹോദരി കല്ല്യാണി അമ്മ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

1 കല്ല്യാണി അമ്മ സഹോദരി 81 2 ജാനകി അമ്മ ,, 70

(32)

നമ്പർ സി2-4515/9/400/2020. 2020 ആഗസ്റ്റ് 18.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സിദ്ധീഖ്, എ., s/o മുഹമ്മദ്, ആലിങ്ങൽ വീട്, ഈസ്റ്റ് ഒറ്റപ്പാലം എന്നയാൾ 19-8-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ മുഹമ്മദാലി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൂവി ഭാര്യ 68 2 മുഹമ്മദ്ഹനീഫ മകൻ 53 3 ലൈല മകൾ 48 4 ആസിയ, പി. പി.

,, 46 5 മുഹമ്മദ് റഫീക്ക്, എ. മകൻ 44 6 നബീസക്കുട്ടി, വി. മകൾ 42 7 മുഹമ്മദാലി, എ. മകൻ 40 താലൂക്കാഫീസ്,

(ഒപ്പ്) ഒറ്റപ്പാലം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-9050/9/400/2019. 2020 സെപ്റ്റംബർ 17. 31-12-2019-ലെ 52-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 11796-ാം നമ്പർ പേജിൽ ക്രമനമ്പർ (3) ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ അവകാശികളിൽ 3-ാം നമ്പരുകാരിയുടെ പരേതയുമായുള്ള ബന്ധം 'മകൻ' എന്നതിനു പകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

120
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_palakkad_Ottappalam.