Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7869 (2)നമ്പർ സി10-4616/2020. 2020 സെപ്റ്റംബർ 17.
തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ നാണമ്പിൽ വീട്ടിൽ ബി. സതീഷ്കുമാറിന്റെ ഭാര്യ പ്രസ്തുത വിലാസത്തിൽ ജി. ശ്രീകല മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ കവിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ജി. ശ്രീകല 20-2-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ് ALAPPUZHA DISTRICT ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ. എ. അലക്സാ≠ർ, എെ. എ. എസ്.) നമ്പർ ബി1.-30000/2010. 2020 ജൂൺ 26.
ആലപ്പുഴ റവന്യൂ ജില്ലയിലെ 2018-19 സാമ്പത്തിക വർഷത്തെ ജമാബന്തി പൂർത്തിയാക്കുന്നതിലേക്കായി താലൂക്ക് അടിസ്ഥാനത്തിൽ വില്ലേജാഫീസുകളിൽ പരിശോധന നടത്തുന്നതിലേക്കായി താഴെ പറയുന്ന പ്രകാരം ജമാബന്തി ആഫീസർമാരെ നിയമിച്ചുകൊ≠് ഉത്തരവാകുന്നു.
ആലപ്പുഴ റവന്യൂ ഡിവിഷൻ
1. അമ്പലപ്പുഴ താലൂക്ക്
ബന്ധം
ബി. സതീഷ്കുമാർ ഭർത്താവ് 58 മേൽ പറഞ്ഞിട്ടുള്ളയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.
ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ജനറൽ) വില്ലേജുകൾ—1. കലവൂർ
2. മണ്ണഞ്ചേരി
3. പഴവീട്
4. ആര്യാട് തെക്ക്
5. മുല്ലയ്ക്കൽ
6. ആലപ്പുഴ പടിഞ്ഞാറ്
7. പാതിരപ്പള്ളി
8. കോമളപുരം
9. പറവൂർ
10. പുന്നപ്ര
11. അമ്പലപ്പുഴ
Konni Taluk
പരസ്യം നമ്പർ എ5-6946/2020. 2020 ഒക്ടോബർ 15.
12. കരുമാടി
13. പുറക്കാട്
14. അമ്പലപ്പുഴ വടക്ക്
2. ചേർത്തല താലൂക്ക്
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ ഇളകൊള്ളൂർ ദേശത്ത് വിരുത്തിയേത്ത് വീട്ടിൽ രവീന്ദ്രൻ നായർ എന്നയാൾ 9-10-2016-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള ആധാരം ബാങ്കിൽ നിന്നും തിരിച്ച് എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രഞ്ജിത്ത് രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 9-10-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള കുമാരി ഭാര്യ 58 2 രമ്യ അജിത്ത് മകൾ 39 3 രഞ്ജിത്ത് രവീന്ദ്രൻ മകൻ 37 ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.) വില്ലേജുകൾ—1. അരൂർ
2. അരൂക്കുറ്റി
3. തുറവൂർ തെക്ക്
4. കുത്തിയതോട്
5. കോടംതുരുത്ത്
6. എഴുപുന്ന
7. പെരുമ്പളം
8. പാണാവള്ളി
9. തൈക്കാട്ടുശ്ശേരി
10. പള്ളിപ്പുറം
11. മാരാരിക്കുളം വടക്ക്
12. കഞ്ഞിക്കുഴി
13. ചേർത്തല വടക്ക്
14. ചേർത്തല തെക്ക്
15. വയലാർ കിഴക്ക്
16. പട്ടണക്കാട്
17. കടക്കരപ്പള്ളി