Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 10 November 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7867

Kozhencherry Taluk പരസ്യം

(1) നമ്പർ എ5-4518/2020. 2020 ജൂലൈ 3.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ തട്ടാശ്ശേരിൽ വീട്ടിൽ തോമസ് വർഗീസ് എന്നയാൾ 13-4-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യ ങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സാറാമ്മ തോമസ് വർഗീസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ തോമസ് വർഗീസ് ഭാര്യ 58 2 ജോതോമസ് മകൻ 29 3 ജോയൽ വർഗീസ്

,, 26 പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എ5-5287/2020. 2020 ആഗസ്റ്റ് 27.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഞെട്ടൂർ മുറിയിൽ ശങ്കരമംഗലം വീട്ടിൽ കൃഷ്ണനുണ്ണി, വി. എന്നയാൾ 9-5-2020-ൽ മരണപ്പെട്ടതിനാൽ പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ അശ്വതി, എസ്. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

(3) നമ്പർ എ5-5286/2020. 2020 ആഗസ്റ്റ് 27.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഞെട്ടൂർ മുറിയിൽ ശങ്കരമംഗലം വീട്ടിൽ എസ്. വേണുഗോപാൽ എന്നയാൾ 21-5-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ എസ്. പflകുമാരി അമ്മ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. പflകുമാരി അമ്മ ഭാര്യ 58 2 അശ്വതി, എസ്. പരേതനായ മകൻ

വി. കൃഷ്ണനുണ്ണിയുടെ ഭാര്യ 31 പരേതന്റെ ഏക മകൻ വി. കൃഷ്ണനുണ്ണി 9-5-2020-ൽ സന്താനരഹിതനായി മരിച്ചുപോയിട്ടുള്ളതും പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. A5-6307/2020. 25th September 2020.

Notice is hereby given to all to whom it may concern that Geetha Sreedharan, Sreebhavan, Malakkara, Aranmula Village, Kozhencherry Taluk, Pathanamthitta District of Kerala State has appliled for a legal heirship certificate for various purposes due to her husband Rajesh Kuttappan Nair who died on 29-4-2020. Enquiry conducted thorugh the Villlage Officer, Aranmula reveals that the following persons are the legal heirs of deceased Rajesh Kuttappan Nair.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അശ്വതി, എസ്. ഭാര്യ 31 2 എസ്. പflകുമാരി അമ്മ മാതാവ് 58 1 Geetha Sreedharan Wife 42 2 Ashwin, R. Son 17 3 Jithin, R.

,, 12Objections if any against the issuance of the legal heirship certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in Kerala Government Gazette. Belated application and those sent by post will not be considered. Taluk Office, (Sd.) പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Kozhencherry. Tahsildar. 65

Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_pathanamthitta_Kozhencherry.