Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7855Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-8313/2020. 2020 ഒക്ടോബർ 6.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ നബീസ മൻസിലിൽ സുജാഹി 6-2-2020-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നിസബീഗം, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ കിഴുവിലം- കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുജാഹി 6-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെപറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിസബീഗം, എസ്. ഭാര്യ 46 2 അനസ്, എൻ. എസ്. മകൻ 19 3 സുഹൈൽ, എൻ. എസ്. ,, 17 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-11089/2020. 2020 ഒക്ടോബർ 5.
ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ എ. എസ്. നിവാസിൽ എ. സത്യദാസ് 26-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സീന, എസ്. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ആലംകോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എ. സത്യദാസ് 26-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീന, എസ്. എസ്. ഭാര്യ 46 2 ശില്പ, എസ്. എസ്. മകൾ 24 3 ശരത്, എസ്. എസ്. മകൻ 17 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(3)
നമ്പർ ബി4-11851/2020. 2020 ഒക്ടോബർ 15.
ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ എസ്. എസ്. വിലാസത്തിൽ സോമൻ 9-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. കെ. സുധാമണി സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സോമൻ 9-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെപറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. സുധാമണി ഭാര്യ 73 2 എസ്. സജീവ്കുമാർ മകൻ 51 3 സൈന, എസ്. മകൾ 47 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി4-9575/2020. 2020 ആഗസ്റ്റ് 25.
ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ മോഹനവിലാസത്തിൽ വി. എൽ. ഗീത 26-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ശ്രീജ, എം. ജി. സമർപ്പിച്ച അപേക്ഷയി∑േൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വി. എൽ. ഗീത 26-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ, എം. ജി. മകൾ 39 2 ശ്രീകാന്ത്, എം. ജി. മകൻ 36 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) 10th NOV. 2020] COMMISSIONERATE OF LAND REVENUE 7856 (5)
നമ്പർ ബി4-12124/2020. 2020 ഒക്ടോബർ 19.
ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ വിളയിൽ വീട്ടിൽ പങ്കജാക്ഷി, എൻ. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ശാന്ത, പി. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പങ്കജാക്ഷി, എൻ. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത, പി. മകൾ 76 2 പി. സുശീല ,, 73 3 ചന്ദ്രൻ മകൻ 68 4 ആർ. മധുകുമാർ ,, 65 5 ലതാ ചന്ദ്രൻ മരണപ്പെട്ട മകൾ
സരോജിനിയുടെ മകൾ 55 6 അനിൽകുമാർ ,, മകൻ 54 7 എസ്. അജി ,, ,, 52 8 സജികുമാർ, എസ്. ,, ,, 50 9 ശരണ്യ മരണപ്പെട്ട മകൻ
ശശാങ്കന്റെ മകൾ 29 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 9 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി4-11694/2020. 2020 ഒക്ടോബർ 27.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ ചെറുവിളാകം വീട്ടിൽ ബിജുകുമാർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ശിവദാസൻ, എസ്. സമർപ്പിച്ച അപേക്ഷയിൻ മേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബിജുകുമാർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ശിവദാസൻ, എസ്. പിതാവ് 73 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹി തനും നിസന്തതിയനുമായിരുന്നു.)
ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk പരസ്യം
(1)
നമ്പർ ബി2-6212/2020. 2020 സെപ്റ്റംബർ 23.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ പാളയം കുന്ന് പി. ഒ., പുതുവൽവിള വീട്ടിൽ കെ. പി. ലീല എന്നവർ 4-12-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അയിരൂർ വില്ലേജിൽ പാളയംകുന്ന് പി. ഒ., പുതു വൽവിള വീട്ടിൽ ഡോളി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. പി. ലീല 4-12-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രമീള മകൾ 61 2 സനൽകുമാർ മകൻ 59 3 ഡോളി മകൾ 50 4 ഡാനി
,, 47 പരേതയുടെ മാതാപിതാക്കളും ഭർത്താവ് സോമൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-5701/2020. 2020 ഒക്ടോബർ 23.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം, ശ്രീനിലയം വീട്ടിൽ ശാരദാമ്മ, എസ്. എന്നവർ 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം ശ്രീനിലയം വീട്ടിൽ ശ്രീജിത്ത്, ജെ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശാരദാമ്മ, എസ്. 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.