Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7858SCHEDULE
(2)
നമ്പർ എ3-7727/2020. 2020 സെപ്റ്റംബർ 8.
Sl. Name Relationship Age
No. with the deceased
1 K. Sarojini Mother 66 2 Jisha Wife 34 3 Vishwajith, V. Son 10 The father of the deceased is alive.
Objections if any against the issuance of the legal heirship certificate to the above said 3 person has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
കാട്ടാക്കട താലൂക്കിൽ അമ്പൂരി വില്ലേജിൽ അമ്പൂരി പി. ഒ., പുതുപ്പള്ളി, ഷൈൻ ഭവനിൽ പാൽറോസ്, പി. മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കമലാഭായി, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ അമ്പൂരി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പി ച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 19-3-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലാഭായി, എൽ. ഭാര്യ 57 2 ഷൈൻ മോൻ, പി. കെ. മകൻ 34 3 രജിൻമോൻ, പി. കെ. ,, 32 4 ബിപിൻ, പി.
,, 30 Kattakada Taluk
പരസ്യം
(1)
നമ്പർ എ3-10519/2020. 2020 ഒക്ടോബർ 13.
കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പുളിയറക്കോണം പി. ഒ., പുളിയറക്കോണം ബാലനന്ദനത്തിൽ ബി. വേണുഗോപാലൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്ന തിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ അരുൺഗോപാൽ, വി. ജി.
ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പി ച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 26-7-2020-ൽ മരിച്ചുപോയ തായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാകുമാരി, എസ്. ഭാര്യ 54 2 അരുൺഗോപാൽ, വി. ജി. മകൻ 33 3 വിഷ്ണുഗോപാൽ, വി. ജി. ,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടു ക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ3-10737/2020. 2020 ഒക്ടോബർ 5.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് പി. ഒ., കൊപ്രാപ്പുര, പാറയംവിളാകം, കെ. ആർ. ഹരി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭി ക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കു മായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അഞ്ജന വി. ആർ. ചന്ദ്രൻ ബോധിപ്പിച്ച അപേക്ഷയി∑േൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതും അതിൻപ്രകാരം ടിയാൻ 16-8-2020-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അഞ്ജന വി. ആർ. ചന്ദ്രൻ ഭാര്യ 44 2 നിരഞ്ജന ഹരി പണിക്കർ മകൾ 12 10th NOV. 2020] COMMISSIONERATE OF LAND REVENUE 7859 (4)
നമ്പർ എ3-11198/2020. 2020 ഒക്ടോബർ 13.
കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ ചായ്ക്കുളം, വിളയിൽവിളാകം, വിനിഷ ഭവനിൽ രാജൻ, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സി. വിജയകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 2-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സി. വിജയകുമാരി ഭാര്യ 50 2 വിനിഷാരാജ്, വി. ആർ. മകൾ 24 3 അനീഷാരാജ്, വി. ആർ. ,, 23 4 തങ്കമ്മ മാതാവ് 72 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽ പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരി ക്കുന്നതല്ല.
(5)
നമ്പർ എ3-11442/2020. 2020 ഒക്ടോബർ 23.
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ പെരുമ്പഴുതൂർ പി. ഒ. കീളിയോട് വട്ടവിള പുത്തൻ വീട്ടിൽ കരുണാകരൻ, വി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സുലോചന ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 21-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നുംകാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലോചന ഭാര്യ 58 2 സിന്ധു, എസ്. മകൾ 43 3 ബൈജു, എസ്. കെ. മകൻ 42
(6) നമ്പർ എ3-11657/2020. 2020 ഒക്ടോബർ 23.
കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ കഞ്ചിയൂർക്കോണം ഉപാസ് വീട്ടിൽ വി. അനിയകുമാർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കുളത്തുമ്മൽ വില്ലേജ് അഞ്ചുതെങ്ങിൻമൂട്, പാലന്തല വീട് എന്ന വിലാസത്തിലെ താമസക്കാരിയായ പ്രീതകുമാരി, റ്റി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 19-5-2018-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രീതകുമാരി, റ്റി. എസ്. ഭാര്യ 44 2 നക്ഷത്ര, എ. പി. മകൾ 19 3 സൂര്യൻ, എ. പി. മകൻ 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടു ക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7) നമ്പർ എ3-12065/2020. 2020 നവംബർ 3.
കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ കഞ്ചിയൂർക്കോണം വസന്തം വീട്ടിൽ പ്രതാപചന്ദ്രൻ, എം. എസ്. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വസന്തകുമാരി, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 17-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്തകുമാരി, എൽ ഭാര്യ 58 2 സാബു ചന്ദ്രൻ, പി. വി. മകൻ 36 ,, 34 3 സാജൻ, പി. വി.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.