Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 10 November 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-10.part_3_clr_thiruvananthapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

10th NOV. 2020] COMMISSIONERATE OF LAND REVENUE 7856

(5)

നമ്പർ ബി4-12124/2020. 2020 ഒക്ടോബർ 19.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ വിളയിൽ വീട്ടിൽ പങ്കജാക്ഷി, എൻ. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ശാന്ത, പി. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പങ്കജാക്ഷി, എൻ. 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, പി. മകൾ 76 2 പി. സുശീല ,, 73 3 ചന്ദ്രൻ മകൻ 68 4 ആർ. മധുകുമാർ ,, 65 5 ലതാ ചന്ദ്രൻ മരണപ്പെട്ട മകൾ

സരോജിനിയുടെ മകൾ 55 6 അനിൽകുമാർ ,, മകൻ 54 7 എസ്. അജി ,, ,, 52 8 സജികുമാർ, എസ്. ,, ,, 50 9 ശരണ്യ മരണപ്പെട്ട മകൻ

ശശാങ്കന്റെ മകൾ 29 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 9 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-11694/2020. 2020 ഒക്ടോബർ 27.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ ചെറുവിളാകം വീട്ടിൽ ബിജുകുമാർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ശിവദാസൻ, എസ്. സമർപ്പിച്ച അപേക്ഷയിൻ മേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബിജുകുമാർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശിവദാസൻ, എസ്. പിതാവ് 73 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹി തനും നിസന്തതിയനുമായിരുന്നു.)

ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.

Varkala Taluk പരസ്യം

(1)

നമ്പർ ബി2-6212/2020. 2020 സെപ്റ്റംബർ 23.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ പാളയം കുന്ന് പി. ഒ., പുതുവൽവിള വീട്ടിൽ കെ. പി. ലീല എന്നവർ 4-12-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അയിരൂർ വില്ലേജിൽ പാളയംകുന്ന് പി. ഒ., പുതു വൽവിള വീട്ടിൽ ഡോളി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. പി. ലീല 4-12-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള മകൾ 61 2 സനൽകുമാർ മകൻ 59 3 ഡോളി മകൾ 50 4 ഡാനി

,, 47 പരേതയുടെ മാതാപിതാക്കളും ഭർത്താവ് സോമൻ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-5701/2020. 2020 ഒക്ടോബർ 23.

വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം, ശ്രീനിലയം വീട്ടിൽ ശാരദാമ്മ, എസ്. എന്നവർ 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം ശ്രീനിലയം വീട്ടിൽ ശ്രീജിത്ത്, ജെ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശാരദാമ്മ, എസ്. 1-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

54 10th NOV. 2020] COMMISSIONERATE OF LAND REVENUE 7857 ക്രമ പേര് പരേതയുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

1 ശ്രീകുമാർ, ജെ. എസ്. മകൻ 57 Sl. Name Relationship Age No. with the deceased 2 ശ്രീല, എസ്. മകൾ 55 3 ശ്രീജിത്ത്, ജെ. എസ്. മകൻ 48 പരേതയുടെ മാതാപിതാക്കളും ഭർത്താവ് ജനാർദ്ദനൻ നായർ എന്നയാളും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

No. B2-2536/2020. 23rd September 2020.

Notice is hereby given to all to whom it may concern that Suseela, R. S. Bhavan, Vencodu, Palayamkunnu P. O., Ayiroor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a Legal Heirship Certificate produced before Norka and other purposes due to her son Shine who died on 6-1-2020. Enquiries conducted through the Village Officer, Ayiroor reveals that the following person is the legal heir of the deceased Shine.

SCHEDULE

1 Sandhya Jayakumar Daughter 55 2 Deepu, K. S. Son 52 The parents and wife named N. Lalitha of the deceased are not alive.

Objections if any against the issuance of the legal heirship certificate to the above said 2 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(5)

No. B2-9237/2020. 30th October 2020.

Notice is hereby given to all to whom it may concern that Kiran, A. M., Kiranam, Kaduvayil Palli, Thottakkadu P. O., Manamboor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a Legal Heirship Certificate produced before Bank and other purposes due to his mother Mini, T. P. who died on 29-9-2020. Enquiries conducted through the Village Officer, Manamboor reveals that the following persons are the legal heirs of the deceased Mini, T. P.

Name Relationship Age

SCHEDULE

with the deceased

Suseela Mother 71 Sl. Name Relationship Age No. with the deceased The deceased is an unmarried person. The father of deceased is not alive.

Objections if any against the issuance of the legal heirship certificate to the above said person has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.

(4)

No. B2-6719/2020. 29th September 2020.

Notice is hereby given to all to whom it may concern that Deepu, K. S., Kritika, T. C. 9/2673(13), CSM Nagar, 291(6), Edappazhanji, Sasthamangalam P. O., Sasthamangalam Village, Thiruvananthapuram Taluk, Thiruvananthapuram District in Kerala State has applied for a Legal Heirship Certificate produced for various purposes due to his father Sukumaran Velayudhan, Manjari, Sreenivasapuram P. O., Varkala Village, Varkala Taluk, Thiruvananthapuram District, Kerala State who died on 18-6-2020. Enquiries conducted through the Village Officers, Varkala, Sasthamangalam reveal that the following persons are the legal heirs of the deceased Sukumaran Valayudhan.

1 Ajith Raj, G. Husband 68 2 Kiran, A. M. Son 32 (The parents of the deceased is not alive.) Objections if any against the issuance of the legal heirship certificate to the above said 2 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(6)

No. B2-9282/2020. 4th November 2020.

Notice is hereby given to all to whom it may concern that Jisha, Vimal Vihar, Kanamba, Varkala P.O., Varkala Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a Legal Heirship Certificate produced before the authorities of Railway and other purposes due to her husband Vimalraj, V. S. who died on 17-9-2020. Enquiries conducted through the Village Officer, Varkala reveals that the following persons are the legal heirs of the deceased Vimalraj, V. S.

Gaz. No. 44/2020/DTP (CLR). 55 10th NOV. 2020] COMMISSIONERATE OF LAND REVENUE 7858 (2) SCHEDULE നമ്പർ എ3-7727/2020. 2020 സെപ്റ്റംബർ 8.

Sl. Name Relationship Age

No. with the deceased

1 K. Sarojini Mother 66 2 Jisha Wife 34 3 Vishwajith, V. Son 10 The father of the deceased is alive.

Objections if any against the issuance of the legal heirship certificate to the above said 3 person has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

കാട്ടാക്കട താലൂക്കിൽ അമ്പൂരി വില്ലേജിൽ അമ്പൂരി പി. ഒ., പുതുപ്പള്ളി, ഷൈൻ ഭവനിൽ പാൽറോസ്, പി. മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കമലാഭായി, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ അമ്പൂരി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പി ച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 19-3-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാഭായി, എൽ. ഭാര്യ 57 2 ഷൈൻ മോൻ, പി. കെ. മകൻ 34 3 രജിൻമോൻ, പി. കെ. ,, 32 4 ബിപിൻ, പി.

,, 30 Kattakada Taluk

പരസ്യം

(1)

നമ്പർ എ3-10519/2020. 2020 ഒക്ടോബർ 13.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പുളിയറക്കോണം പി. ഒ., പുളിയറക്കോണം ബാലനന്ദനത്തിൽ ബി. വേണുഗോപാലൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്ന തിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ അരുൺഗോപാൽ, വി. ജി.

ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പി ച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 26-7-2020-ൽ മരിച്ചുപോയ തായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി, എസ്. ഭാര്യ 54 2 അരുൺഗോപാൽ, വി. ജി. മകൻ 33 3 വിഷ്ണുഗോപാൽ, വി. ജി. ,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടു ക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ3-10737/2020. 2020 ഒക്ടോബർ 5.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് പി. ഒ., കൊപ്രാപ്പുര, പാറയംവിളാകം, കെ. ആർ. ഹരി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭി ക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കു മായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അഞ്ജന വി. ആർ. ചന്ദ്രൻ ബോധിപ്പിച്ച അപേക്ഷയി∑േൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതും അതിൻപ്രകാരം ടിയാൻ 16-8-2020-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഞ്ജന വി. ആർ. ചന്ദ്രൻ ഭാര്യ 44 2 നിരഞ്ജന ഹരി പണിക്കർ മകൾ 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടു ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

56
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_3_clr_thiruvananthapuram_Varkala/. Archive identifier in.gazette.kerala_new.2020-11-10.part_3_clr_thiruvananthapuram_Varkala.