Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7905 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objection if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Thrissur.
(Sd.) Tahsildar.
തിരുത്തൽ പരസ്യം
നമ്പർ എ4-21918/2019. 2020 സെപ്റ്റംബർ 16. 28-1-2020-ലെ 4-ാം നമ്പർ കേരള സർക്കാർ ഗസറ്റ് നമ്പർ 4 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 837, 838 എന്നിവയിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളുടെ പട്ടികയിൽ ക്രമനമ്പർ 4-ലുള്ള മകന്റെ പേര് 'നിവിൻ ജോസ്' എന്നതിനുപകരം 'നിഖിൽ ജോസ് ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
(2)
നമ്പർ എ5-6889/2020. 2020 ആഗസ്റ്റ് 20.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ ചിറയത്ത് വീട്ടിൽ കോന്നൻ മകൻ ഗംഗാധരൻ വൈദ്യർ എന്നയാൾ 23-12-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 40,000 പിൻവലിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന മകൾ 66 2 അജിത്ത്കുമാർ മകൻ 62 3 ദേവദത്തൻ ,, 60 Chavakkad Taluk
പരസ്യം
(1)
നമ്പർ എ5-6888/2020. 2020 ആഗസ്റ്റ് 20.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ ഇയ്യാനി തോട്ടുങ്ങൽ വീട്ടിൽ മാമു മകൻ കൊച്ചുരാമൻ എന്നയാൾ 2-8-1984-ന് മരിച്ചിട്ടുള്ളതാകുന്നു. NHDP കൊടുങ്ങല്ലൂർ ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ⁄ാനസുന്ദരി ഭാര്യ 82 2 മിനി മകൾ 55 4 റീന മകൾ 52
(3)
നമ്പർ എ5-6890/2020. 2020 ആഗസ്റ്റ് 20.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ ചിറയത്ത് വീട്ടിൽ സി. ജി. അജിത്ത് കുമാർ ഭാര്യ ഷേബ അജിത്ത്കുമാർ എന്നവർ 12-8-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 60,000 പിൻവലിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 അജിത്ത് കുമാർ ഭർത്താവ് 62 7906
KERALA GAZETTE
(4)
നമ്പർ എ5-6891/2020. 2020 ആഗസ്റ്റ് 20.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ പാടത്തിപറമ്പിൽ വീട്ടിൽ മാമ മകൻ സുഗതൻ, പി. എം. എന്നയാൾ 15-5-2020-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 40,000 പിൻവലിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 നന്ദിനി ഭാര്യ 65 2 രജീഷ് മകൻ 40 3 അനീഷ്
,, 37 താലൂക്കാഫീസ്,
(ഒപ്പ്) ചാവക്കാട്. തഹശീൽദാർ.
[PART III പേര് പരേതനുമായുള്ള വയസ്
ബന്ധം
ബേബി മാതാവ് 57
(2)
നമ്പർ സി2-5582/2020. 2020 ജൂലൈ 28.
മുകുന്ദപുരം താലൂക്കിൽ കൊറ്റനെല്ലൂർ വില്ലേജിൽ തുമ്പൂർ ദേശത്ത് മണപറമ്പിൽ വീട്ടിൽ നാരായണൻ ഭാര്യ രമണി എന്നവർ 19-12-2019-ൽ മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്ക് പരേതയുടെ മകൾ മായ നാരായണൻ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിതകാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ലെന്നും പരസ്യം ചെയ്യുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അജയ്ഘോഷ് നാരായണൻ മകൻ 44 2 മായ നാരായണൻ മകൾ 42
(3)
നമ്പർ സി2-4652/2020. 2020 ആഗസ്റ്റ് 14.
Mukundapuram Taluk
പരസ്യം
(1)
നമ്പർ സി2-583/2020. 2020 ആഗസ്റ്റ് 11.
മുകുന്ദപുരം താലൂക്കിൽ തെക്കുംകര വില്ലേജിൽ തെക്കുംകര ദേശത്ത് പാറക്കാട്ട് വീട്ടിൽ സുബ്ര"ണ്യൻ മകൻ സനൂപ് 12-2-2012-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ മാതാവ് ബേബി കെ. എസ്. എഫ്. ഇ. യിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിതകാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
മുകുന്ദപുരം താലൂക്കിൽ തൊറവ് വില്ലേജിൽ പുതുക്കാട് ദേശത്ത് ഞാറ്റുവെട്ടി വിജയൻ മകൻ രമൺ എന്നയാൾ 12-4-2020-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്ക് പരേതന്റെ ഭാര്യ ബിന്ദു എന്നവർ കെ.എസ്.എഫ്.ഇ. കോഴിക്കോട് ബ്രാഞ്ചിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾ ക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിതകാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു ഭാര്യ 44 2 ദേവനന്ദ മകൾ 9 3 ആര്യനന്ദ ,, 8 4 കാർത്ത്യായനി മാതാവ് 80