Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7978 ് WAYANAD DISTRICTMananthavady Taluk
പരസ്യം
(1)
നമ്പർ എച്ച്1-1674/2020. 2020 ആഗസ്റ്റ് 17.
മാനന്തവാടി താലൂക്ക്, എടവക അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കുഞ്ഞബ്ദുള്ള s/o അബ്ദുറ"ാൻ, അരീക്കപ്പുറത്ത്, മറിയം w/o കുഞ്ഞബ്ദുള്ള എന്നിവർ യഥാക്രമം 31-5-2011, 13-4-2001 തീയതികളിലായി മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതരുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
മുഹമ്മദ് മിദ്ലാജ് മകൻ 26 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
(2)
നമ്പർ എച്ച്1-1693/2020. 2020 ആഗസ്റ്റ് 20.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം വേമം ദേശത്ത് താമസിച്ചിരുന്ന എഫ്. നിക്കോളാസ്, s/o ഫ്രാൻസിസ്, താഴത്ത് വീട് എന്നയാൾ 13-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
(3)
നമ്പർ എച്ച്1-1968/2020. 2020 സെപ്റ്റംബർ 28.
മാനന്തവാടി താലൂക്ക്, ചെറുകാട്ടൂർ അംശം, കുപ്പത്തോട് ദേശത്ത് താമസിച്ചിരുന്ന അന്ന @ അന്നമ്മ ജോസഫ്, ആപ്പുഴയിൽ വീട്, ചെറുകാട്ടൂർ എന്നവർ 8-6-2003-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വർക്കി മകൻ 73 2 ഒൗസേപ്പ് @ ഒൗസേഫ് ,, 69 3 തോമസ് @ എ. ജെ. തോമസ് ,, 67 4 ബേബി
,, 63 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
Sulthanbetheri Taluk
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. എം. മേരി ഭാര്യ 84 2 ഫ്രാൻസിസ് ബേബി മകൻ 61 3 മാത്യൂസ് റജിനോൾഡ് ,, 59 4 സൂസമ്മ നിക്കോളാസ് മകൾ 57 5 വിൻസെന്റ ്, എൻ. മകൻ 55
പരസ്യം
(1)
നമ്പർ ജി1-2536/2020. 2020 ജൂലൈ 23.