Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
10th NOV. 2020] COMMISSIONERATE OF LAND REVENUE 7978് WAYANAD DISTRICT
Mananthavady Taluk
പരസ്യം
(1)
നമ്പർ എച്ച്1-1674/2020. 2020 ആഗസ്റ്റ് 17.
മാനന്തവാടി താലൂക്ക്, എടവക അംശം ഒഴക്കോടി ദേശത്ത് താമസിച്ചിരുന്ന കുഞ്ഞബ്ദുള്ള s/o അബ്ദുറ"ാൻ, അരീക്കപ്പുറത്ത്, മറിയം w/o കുഞ്ഞബ്ദുള്ള എന്നിവർ യഥാക്രമം 31-5-2011, 13-4-2001 തീയതികളിലായി മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതരുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
മുഹമ്മദ് മിദ്ലാജ് മകൻ 26 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
(2)
നമ്പർ എച്ച്1-1693/2020. 2020 ആഗസ്റ്റ് 20.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം വേമം ദേശത്ത് താമസിച്ചിരുന്ന എഫ്. നിക്കോളാസ്, s/o ഫ്രാൻസിസ്, താഴത്ത് വീട് എന്നയാൾ 13-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.
(3)
നമ്പർ എച്ച്1-1968/2020. 2020 സെപ്റ്റംബർ 28.
മാനന്തവാടി താലൂക്ക്, ചെറുകാട്ടൂർ അംശം, കുപ്പത്തോട് ദേശത്ത് താമസിച്ചിരുന്ന അന്ന @ അന്നമ്മ ജോസഫ്, ആപ്പുഴയിൽ വീട്, ചെറുകാട്ടൂർ എന്നവർ 8-6-2003-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വർക്കി മകൻ 73 2 ഒൗസേപ്പ് @ ഒൗസേഫ് ,, 69 3 തോമസ് @ എ. ജെ. തോമസ് ,, 67 4 ബേബി
,, 63 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
Sulthanbetheri Taluk
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. എം. മേരി ഭാര്യ 84 2 ഫ്രാൻസിസ് ബേബി മകൻ 61 3 മാത്യൂസ് റജിനോൾഡ് ,, 59 4 സൂസമ്മ നിക്കോളാസ് മകൾ 57 5 വിൻസെന്റ ്, എൻ. മകൻ 55 6 നെൽസൺ നിക്കോളാസ് ,, 52 7 ബീന നിക്കോളാസ് മകൾ 50
പരസ്യം
(1)
നമ്പർ ജി1-2536/2020. 2020 ജൂലൈ 23.
സുൽത്താൻബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കല്ലൂർ വീട്ടിൽ വിജയലക്ഷ്മി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രമേഷ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-3-2020-ാം തീയതി മരിച്ചുപോയെന്നും ടിയാളുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
10th NOV. 2020] COMMISSIONERATE OF LAND REVENUE 7979 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 രമേഷ്, എൻ. ആർ. മകൻ 45 2 ഗീത, ആർ. മകൾ 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-2584/2020. 2020 ജൂലൈ 20.
സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഇരുളം ദേശത്ത് കച്ചിറമറ്റം വീട്ടിൽ ജോസ്, കെ. ജി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനീസ് ജോസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-3-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനീസ് ജോസ് ഭാര്യ 66 2 തുഷാര ജോസ് മകൾ 40 3 സൂരജ് ജോസ് മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-2612/2020. 2020 ജൂലൈ 20.
സുൽത്താൻബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ പുൽപ്പള്ളി ദേശത്ത് കരിമ്പടക്കുഴിയിൽ വീട്ടിൽ ജോസഫ്, കെ. ജി. എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഡാനി കെ. ജോസഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി1-1406/2019. 2020 ജൂലൈ 20.
സുൽത്താൻബത്തേരി താലൂക്കിൽ നെ∑േനി വില്ലേജിൽ നെ∑േനി ദേശത്ത്, ചെമ്പടച്ചേരി വീട്ടിൽ ഗോപി, സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ദീപക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദിവ്യ മകൾ 34 2 ദീപക് മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി1-953/2020. 2020 ഫെബ്രുവരി 6.
സുൽത്താൻബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കളമ്പാട്ടുകുടി വീട്ടിൽ ഗോപി, കെ. എൻ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-4-2011-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല ഭാര്യ 68 2 റെജി മകൻ 46 3 ബിജു
,, 45 10th NOV. 2020] COMMISSIONERATE OF LAND REVENUE 7980 (6)
നമ്പർ ജി1-2582/2020. 2020 ജൂലൈ 20.
സുൽത്താൻബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പങ്കളത്ത് വീട്ടിൽ പി. വി. രാഘവൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-10-2006-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത, കെ. ഭാര്യ 56 2 അമയ, പി. ആർ. മകൾ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ജി1-2896/2020. 2020 ആഗസ്റ്റ് 5.
സുൽത്താൻബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് പാമ്പള വീട്ടിൽ ചാപ്പുട്ടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കാർത്ത്യായനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-10-2004-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കല്ല്യാണി മകൾ 65 2 ശാരദ
,, 62 3 നാരായണൻ മകൻ 58 4 അച്യുതൻ ,, 57 5 ജാനു മകൾ 50 6 കാർത്ത്യായനി ര≠ാം ഭാര്യ 72 7 മാധവി, പി. സി. ര≠ാം ഭാര്യയിലെ മകൾ 45 8 കരുണാകരൻ ,, മകൻ 42 9 കൃഷ്ണൻകുട്ടി ,,
,, 38
(8)
നമ്പർ ജി1-2581/2020. 2020 ആഗസ്റ്റ് 4.
സുൽത്താൻബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പിലാത്തറക്കൽ വീട്ടിൽ മുഹമ്മദ് എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹംസ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹംസ മകൻ 46 2 മൈമൂന മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ജി1-2618/2020. 2019 ആഗസ്റ്റ് 4.
സുൽത്താൻബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് കാരക്കുന്നുമ്മൽ വീട്ടിൽ പ്രദീപ് കുമാർ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ദീപക്, കെ. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-9-2018-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 യമുന, കെ. പി. ഭാര്യ 44 2 ദിൽനമോൾ മകൾ 26 3 ദീപക്, കെ. കെ. മകൻ 22 4 ധീരജ്, കെ. കെ.
,, 20 4 ഗംഗാദേവി മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി 10th NOV. 2020] COMMISSIONERATE OF LAND REVENUE 7981 (10) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ജി1-2533/2020. 2020 ജൂലൈ 23. നമ്പർ ബന്ധം സുൽത്താൻബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കാട്ടുവിളതെക്കേപുത്തൻ വീട്ടിൽ കെ. എ. സാം അഗസ്റ്റ്യൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഏലിയാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇ. കെ. ഏലിയാമ്മ ഭാര്യ 49 2 ആയുഷ് അഗസ്റ്റിൻ മകൻ 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ജി1-2532/2020. 2020 ജൂലൈ 23.
സുൽത്താൻബത്തേരി താലൂക്കിൽ സുൽത്താൻബത്തേരി വില്ലേജിൽ സുൽത്താൻബത്തേരി ദേശത്ത് കാളിശ്ശേരി വീട്ടിൽ കെ. എം. അബ്രഹാം എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഒ. എം. അച്ചാമ്മ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഒ. എം. അച്ചാമ്മ ഭാര്യ 69 2 അനൂപ് അബ്രഹാം മകൻ 43 3 അനീഷ് അബ്രഹാം ,, 41 4 അജീഷ് അബ്രഹാം ,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ജി1-2910/2020. 2020 ആഗസ്റ്റ് 8.
1 റീനാ കുമാരി ഭാര്യ 48 2 അഞ്ജു മോൾ, കെ. എസ്. മകൾ 25 3 ശ്രുതി, കെ. എസ്.
,, 23 4 സൂര്യ, കെ. എസ്.
,, 23 5 നീനു, കെ. എസ്.
,, 21 6 നീതു, കെ. എസ്.
,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ജി1-2909/2020. 2020 ആഗസ്റ്റ് 5.
സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് ജോജോ ഭവനിൽ (നിരപ്പത്ത് വീട്ടിൽ) ജോയ് അബ്രഹാം എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിജി സൂസൺ ജോയ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-11-2019-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിജി സൂസൺ ജോയ് ഭാര്യ 57 2 ജോജോ ജോയ്, എൻ. മകൻ 39 3 ജിസ മെറിൻ ജോയ്, എൻ. മകൾ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ജി1-2537/2020. 2020 ജൂലൈ 23.
സുൽത്താൻബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കാലടി വീട്ടിൽ ബാലകൃഷ്ണൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുലോചന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-1-2019-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശി 10th NOV. 2020] COMMISSIONERATE OF LAND REVENUE 7982 KANNUR DISTRICT ക്രമ പേര് പരേതനുമായുള്ള വയസ് Kannur Taluk നമ്പർ ബന്ധം
1 സുലോചന ഭാര്യ 57 2 സന്തോഷ്, കെ. ബി. മകൻ 39 3 സനൂപ്
,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ജി1-2616/2020. 2020 ജൂലൈ 20.
സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഇരുളം ദേശത്ത് ചാമക്കാലായിൽ വീട്ടിൽ മാത്യു, സി. ഡി.
എന്ന സെബാസ്റ്റ്യൻ മാത്യു എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മേരി, റ്റി. എഫ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-5-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി, റ്റി. എഫ്. ഭാര്യ 54 2 മിഥുൻ മാത്യു മകൻ 27 3 ജിതിൻ മാത്യു
,, 25 4 ആൽവിൻ മാത്യു ,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ
പരസ്യം
(1)
റഫ.് ബി1-8561/2020. 2020 ആഗസ്റ്റ് 16.
കണ്ണൂർ താലൂക്കിൽ ചേലോറ അംശം തിലാനൂർ ദേശത്ത് പ്രേമാലയം വീട്ടിൽ കൊടിവളപ്പിൽ കൃഷ്ണൻ എന്നയാൾ 18-3-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി വിനോദ്, കെ. സി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 10 (പത്ത്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 യശോദ, കെ. സി. ഭാര്യ 75 2 പ്രേമൻ, കെ. സി. മകൻ 55 3 കമല, കെ. സി. മകൾ 53 4 ശ്യാമള, കെ. സി.
,, 51 5 സവിത, കെ. സി.
,, 45 6 സജിത, കെ. സി.
,, 44 7 പ്രമോദ്, കെ. സി. മകൻ 43 8 വിനോദ്, കെ. സി.
,, 42 9 ഷൈജ, കെ. സി. മകൾ 40 10 ഷൈന, കെ. സി.
,, 38 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ.് ബി1-8557/2020. 2020 ആഗസ്റ്റ് 16.
കണ്ണൂർ താലൂക്കിൽ കണ്ണപുരം അംശം തൃക്കോത്ത് ദേശത്ത് വാടിഹൗസ് വീട്ടിൽ രാമകൃഷ്ണൻ, വി. എന്നയാൾ 28-2-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി കെ. പ്രസന്ന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്ന, കെ. ഭാര്യ 56 2 നിതിൻ, വി. മകൻ 29 3 നിവേദ്യ, വി. മകൾ 25