Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Wakf Board)

Published 10 November 2020

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2020-11-10.part_4_Kerala-State-Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART IV

Private Advertisements and Miscellaneous

Notifications

10th NOV. 2020] KERALA GAZETTE 1279 കൂടാതെ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും മൃഗശാല വകുപ്പ് ഡയറക്ടറിൽ നിന്നും മുൻകൂർ അനുമതി ഇതിന് ബാധകമായിരിക്കുന്നതാണ്. ക്യാന്റീനിൽ വിതരണം

വാങ്ങിയിരിക്കേ≠താണ്. ദർഘാസുകൾ നി›ിത ഫോറത്തിലാണ് സമർപ്പിക്കേ≠ത്. ദർഘാസ് ഫോറത്തിന്റെ വില ` 500-ം ഡ്യൂπിക്കേറ്റിന് ` 250-ം ഒടുക്കേ≠താണ്.

ടെൻഡർ ഫോമുകൾ 16-11-2020 മുതൽ 19-11-2020 വരെ ഈ ഓഫീസിൽ നിന്നും പ്രവർത്തി സമയത്ത് ലഭിക്കുന്നതാണ്.

ദർഘാസുകൾ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ട്രേറ്റിൽ ലഭിക്കേ≠ അവസാന തീയതി 20-11-2020-ന് വൈകുന്നേരം 2 മണി വരെയാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ചെയ്യേ≠ ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 4,00,000.

ഫോൺ: 0471 2316275.

മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

മുൻപരിചയ സർട്ടിഫിക്കറ്റും, ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഹാജരാക്കേ≠താണ്. അന്നേ ദിവസം 3 മണിയ്ക്ക് അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഓരോ ദർഘാസിനൊപ്പവും ` 5,000-ന്റെ നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ ഡി. ഡി.

ആയി അടയ്ക്കേ≠താണ്. കൂടാതെ ` 1,00,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കരാർ ഉറപ്പിച്ച് കിട്ടുന്ന കരാറുകാരൻ നി›ിത ദിവസം തന്നെ ക്യാന്റീൻ ആരംഭിക്കേ≠തും അതിന് മുൻപായി ` 75,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് വയ്ക്കേ≠തും കൂടാതെ ` 200 മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്. ക്യാന്റീൻ നടത്തുന്ന കെട്ടിട ത്തിന് പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നി›യി ക്കുന്ന വാടക മുൻകൂറായി കരാറുകാരൻ അടയ്ക്കേ≠തും വൈദ്യൂതി ചാർ÷്, വെള്ളക്കരം തുടങ്ങിയവ കരാറുകാരൻ തന്നെ വഹിക്കേ≠താണ്. ദർഘാസുകൾ കാരണം കൂടാതെ നിരസിക്കുന്നതിനോ, മാറ്റി വയ്ക്കുന്നതിനോ, ഉള്ള അധികാരം വകുപ്പ് ഡയക്ടറിൽ നിക്ഷിപ്തമായിരിക്കും.

നിരക്ക് രേഖപ്പെടുത്തേ≠ ഭക്ഷണ സാധനങ്ങളുടെ വിവരങ്ങളും, അളവും, മറ്റ് നിബന്ധനകളും തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ഗ്രീൻ പ്രോട്ടോക്കാൾ അനുസരിച്ച് πാസ്റ്റിക്ക് പോളിത്തീൻ

വി⁄ാപനം

നമ്പർ A3-9065/CR. 2020 ഒക്ടോബർ 8.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 9065/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ തെങ്ങുംവിള മു…ീം ജമാഅത്തിന് വേ≠ി ടി താലൂക്കിലെ ശൂരനാട് തെക്ക് വില്ലേജിൽ റീസർവ്വെ നമ്പർ 85/7-3-ൽ പെട്ട 4 സെന്റ ് വസ്തു അതേ വില്ലേജിൽ തൃക്കുന്നപ്പുഴ വടക്ക് മീരാൻ ഭവനത്തിൽ നാഗൂർ മീരാൻ റാവുത്തർ മകൻ മജീദ് റാവുത്തർ എന്നയാളിൽ നിന്നും ` 1,00,000 (ഒരു ലക്ഷം രൂപ) മേൽ വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് തെങ്ങുംവിള മു…ീം ജമാഅത്ത് സെക്രട്ടറി ശ്രീ. കെ. അസീസ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടി വസ്തു തെങ്ങുംവിള മു…ീം ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദറോഡ്, പി. എം. ജി., വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്ന തല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നു.

കവറുകളിൽ പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ യാതൊരു കേരള സംസ്ഥാന വഖഫ് (ഒപ്പ്) ബോർഡ്, തിരുവനന്തപുരം. ഡിവിഷണൽ വഖഫ് ഓഫീസർ. കാരണവശാലും ക്യാന്റീനിൽ വിൽക്കുവാൻ അനുവദിക്കുന്നതല്ല. 405
Cite this issue. Kerala Gazette, Government of Kerala, 10 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-10.part_4_Kerala-State-Wakf-Board/. Archive identifier in.gazette.kerala_new.2020-11-10.part_4_Kerala-State-Wakf-Board.