Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator

Published 17 November 2020

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_Cooperative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 45 2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Co-operative Department

സഹകരണ സംഘം (ക്ലിപ്തം) നമ്പർ എം. 270 കേരള സ്റ്റേറ്റ് മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ-ശ്രീ. മുഹമ്മദ് അഷ്റഫ്, ടി.) നമ്പർ JRMPM/4269/2019-HMC. 2020 ഒക്ടോബർ 1.

വിഷയം:—പെരിന്തൽമണ്ണ താലൂക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എം. 270— സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടും പെരിന്തൽമണ്ണ അസിസ്റ്റന്റ ്

രജിസ്ട്രാറുടെ 17-2-2018-ലെ എം.കെ. 1936/2016-ാം നമ്പർ കത്തും.

(2) പെരിന്തൽമണ്ണ അസിസ്റ്റന്റ ് രജിസ്ട്രാറുടെ 27-8-2019-ലെ ഒ.1618/2019-ാം നമ്പർ കത്ത്.

കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷനും, നിക്ഷേപകർക്കുമായി 4 കോടിയിലധികം ബാധ്യത ഉള്ളതായും, എന്നാൽ ലഭ്യമായ സംഘം ആസ്തികളിൽ നിന്നും, വായ്പാ ബാക്കിനില്പിൽ നിന്നും ഈ ബാധ്യത തീർക്കുന്നതിനാവശ്യമായ തുക ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നും കൂടാതെ സംഘത്തിന്റെ ബാധ്യതകൾ തീർത്ത് ഉദ്ദേശ ലക്ഷ്യങ്ങൾക്കനു സരിച്ച് മുന്നോട്ട് കൊ≠് പോകുന്നതിന് സംഘത്തിൽ സ്ഥിരം ജീവനക്കാരോ ഭരണസമിതിയോ ഇല്ലെന്നും ടി സാഹചര്യത്തിൽ സംഘം പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുകയാകും അഭികാമ്യമെന്ന് പരാമർശം (1) പ്രകാരം പരിശോധന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടു≠്.

സംഘം വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും,സംഘത്തിൽ ജീവനക്കാരോ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ നിലവിലില്ലെന്നും നിക്ഷേപയിനത്തിൽ 2 കോടി രൂപയും ഗ്രൂപ്പ് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്ക് പ്രവർത്തന ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 7 ലക്ഷം രൂപയും 2.71 പരിധിയായി 27-11-1979-ൽ രജിസ്റ്റർ ചെയ്ത് 20-2-1980-ൽ പ്രവർത്തനമാരംഭിച്ച പെരിന്തൽമണ്ണ താലൂക്ക് റൂറൽ ഹൗസിംഗ് കോടി രൂപ ഹൗസിംഗ് ഫെഡറേഷനും നൽകാനു≠െന്നും Gaz. No. 45/2020/DTP (Co-operative). 225 17th NOV. 2020] CO-OPERATIVE DEPARTMENT 162 ഉത്തരവ് സംഘത്തിൽ വായ്പ അടവാക്കുകയും, ഫെഡറേഷനിൽ അടവാക്കാതിരിക്കുകയും ചെയ്ത 3 വായ്പ പണയാധാരങ്ങൾ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) തിരികെ നൽകാനു≠െന്നും, വായ്പാ ഇനത്തിൽ കാര്യമായി

പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഒന്നും തിരിച്ച് കിട്ടാനില്ലെന്നും, സംഘം പൊതുയോഗം കൂടുന്ന

പെരിന്തൽമണ്ണ താലൂക്ക്, റൂറൽ ഹൗസിംഗ് സഹകരണ സംഘം തിന് നിരവധി തവണ തീരുമാനിച്ചെങ്കിലും അംഗങ്ങൾ

(ക്ലിപ്തം) നമ്പർ എം. 270-ന്റെ പ്രവർത്തനം സമാപ്തീകരിച്ച് പങ്കെടുക്കാത്തതിനാൽ പൊതുയോഗം കൂടിയിട്ടില്ലെന്നും, സംഘം കൊ≠ും, വകുപ്പ് 72 (1) പ്രകാരം പെരിന്തൽമണ്ണ അസിസ്റ്റന്റ ് പുനരു÷ീവിപ്പിക്കുന്നതിനോ, നടത്തികൊ≠് പോകുന്നതിനോ രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മേലാറ്റൂർ യൂണിറ്റ് സാമ്പത്തിക പ്രയാസങ്ങൾമൂലം സാധ്യമല്ലെന്നും, സംഘത്തിന്റെ

ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് കൊ≠ും ഇതിനാൽ പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 71 ഉത്തരവാകുന്നു.

പ്രകാരം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവു

ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ചാർ÷െടുക്കേ ന്നതാണെന്നും പരാമർശം (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ

≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ശുപാർശ ചെയ്തിട്ടു≠്.

ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ

ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിൽ

ചട്ടം സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശങ്ങൾ സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ

എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ ശുപാർശ ചെയ്യുകയും, ലിക്വിഡേറ്ററായി മേലാറ്റൂർ യൂണിറ്റ്

പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ ഇൻസ്പെക്ടറെ നിയമിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ്

റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

രജിസ്ട്രാർ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ

സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി

എന്ന് ബോധ്യപ്പെട്ടിട്ടു≠്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, സിവിൽ സ്റ്റേഷൻ പി. ഒ., (ഒപ്പ്) മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

മേൽ സാഹചര്യത്തിൽ താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

226
Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_Cooperative/. Archive identifier in.gazette.kerala_new.2020-11-17.part_3_Cooperative.