Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator

Published 17 November 2020

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_Diary-Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 45 2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Dairy Development Department

കോന്നി ബ്ലോക്കിലെ പൂവൻപാറ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി റ്റി 103 (ഡി) ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : സിൽവി മാത്യു)

നമ്പർ സി-4302/2018.

2020 ജൂലൈ 8.

വിഷയം:—ക്ഷീരവികസന വകുപ്പ്—പത്തനംതിട്ട— കോന്നി ബ്ലോക്ക്—പൂവൻപാറ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി റ്റി 103 (ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതി നായി 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ലിക്വിഡേറ്ററായി കോന്നി ക്ഷീര വികസന ഓഫീസറെ നിയമിച്ച് ഉത്തരവാകുന്നു.

പരാമർശം:—(1) കോന്നി ക്ഷീരവികസന ഓഫീസറുടെ 1-7-2019-ാം തീയതിയിലെ സെക്ഷൻ 65 ആപ്കോസ് നിരവധി വർഷങ്ങളായി പ്രവർത്തന രഹിത മാണെന്നും, സാധന സാമഗ്രികളെല്ലാം തന്നെ നശിച്ചു പോയിട്ടുള്ളതും, ടി സംഘം പുനരു÷ീവിപ്പിക്കുന്നതിനും പാൽ സംഭരണം പുനരാരംഭിക്കുന്നതിനും യാതൊരു സാധ്യതയുമില്ലെന്ന പരാമർശം (1) പ്രകാരം അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ പരാമർശം (2) പ്രകാരം ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ എന്നിവയ്ക്ക് കത്തു നൽകുകയും നാളിതുവരെ മറുപടി ലഭ്യമായിട്ടില്ലാത്തതുമാകുന്നു. ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ 1969-ലെ കേരള സഹകരണ സംഘം നിയമം 71(2) പ്രകാരമുള്ള 735/18-ാം നമ്പർ അന്വേഷണ വകുപ്പ് അനുസരിച്ച് സ്വീകരിക്കാവുന്നതാണെന്ന് എനിക്ക് റിപ്പോർട്ട്. ബോധ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ (2) ഈ ആഫീസിലെ 5-2-2020-ാം പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. തീയതിയിലെ ഇതേ നമ്പർ കത്ത്. Gaz. No. 45/2020/DTP (Dairy Development). 227 34 KERALA GAZETTE [PART III ഉത്തരവ് പൂവൻപാറ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി റ്റി 103 (ഡി) ആപ്കോസ് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (2) വകുപ്പനുസരിച്ച് സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് 1969-ലെ കേരള സഹകരണ നിയമം 72 (1) വകുപ്പനുസരിച്ച് കോന്നി ക്ഷീരവികസന ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ സംഘത്തിന്റെ സമാപ്തീകരണ ചുമതല ഏറ്റെടുക്കേ≠തും മൂന്ന് വർഷത്തിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ യഥാസമയം അറിയിക്കേ≠തുമാണ്.

(ഒപ്പ്)

ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, കളക്ട്രേറ്റ് മൂന്നാം നില, പത്തനംതിട്ട. ഡെപ്യൂട്ടി ഡയറക്ടർ.

228
Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_Diary-Development/. Archive identifier in.gazette.kerala_new.2020-11-17.part_3_Diary-Development.