Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8089 തിരുത്തൽ പരസ്യം Mavelikkara Taluk നമ്പർ എഫ്4-3066/2020. 2020 സെപ്റ്റംബർ 9.16-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 24-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4260-ാം നമ്പർ പേജിൽ ക്രമനമ്പർ (49) ആയി പ്രസിദ്ധീകരിച്ച എഫ്4-3066/2020-ാം നമ്പർ പരസ്യത്തിലെ അവകാശികളുടെ പേര് വിവരത്തിൽ ക്രമനമ്പർ 2-ആയി ചേർത്തിരിക്കുന്ന 'സെസി മാത്യു' എന്ന പേര് 'സെസി ജോബ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി1-5303/2020. 2020 ആഗസ്റ്റ് 24.
Kuttanad Taluk
തിരുത്തൽ പരസ്യം
നമ്പർ സി4-4678/2020. 2020 ഒക്ടോബർ 8. 11-8-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5736-ൽ ക്രമനമ്പർ 1 പ്രകാരം പ്രസിദ്ധപ്പെടുത്തിയ സി4-4678/2020-ാം നമ്പർ പരസ്യത്തിൽ 3-ാം നമ്പർ കക്ഷിയുടെ പേര് 'മേരിക്കുട്ടി ജോ∫്' എന്നതിനുപകരം 'മേരിക്കുട്ടി ജേക്ക∫്' എന്നും 7-ാം നമ്പർ കക്ഷിയുടെ പേര് 'എസ്. ആർ. ജോവൽ ജേക്ക∫് ' എന്നത് 'സിസ്റ്റർ ജോവാൻ ജേക്ക∫് ' എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ കൊയ്പ്പള്ളി കാരാഴ്മ മുറിയിൽ തോട്ടാലിത്തറപടീറ്റതിൽ വീട്ടിൽ രാധാകൃഷ്ണൻ 22-5-2020-ലും ഗിരിജ 7-4-2019-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ടി വില്ലേജിൽ ടി മുറിയിൽ വിനുഭവനം വീട്ടിൽ കൃഷ്ണൻകുട്ടി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ് നമ്പർ ബന്ധം
1 രമ്യാകൃഷ്ണൻ, ജി. മകൾ (മൈനർ) 16 2 രേഷ്മാകൃഷ്ണൻ, ജി. മകൾ (മൈനർ) 12 Chengannur Taluk
പരസ്യം നമ്പർ സി8-4914/2020. 2020 ആഗസ്റ്റ് 20.
ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ കൂടത്തിൽ റെഞ്ചി ഭവനത്തിൽ വീട്ടിൽ എ. വർഗ്ഗീസ് എന്നയാൾ 13-7-2020-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ശോശാമ്മ വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ പുലിയൂർ വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-7-2020-ൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോശാമ്മ വർഗ്ഗീസ് ഭാര്യ 73 2 റെഞ്ചി വർഗ്ഗീസ് മകൻ 47 3 റെനി ഷാജി മകൾ 50 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ പരേതരുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽ പറഞ്ഞ ര≠ുപേരും മാത്രമാണ് പരേതരുടെ നിയമാനുസൃത ആവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-6229/2020. 2020 ആഗസ്റ്റ് 24.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ ചത്തിയറ മുറിയിൽ തെങ്ങുവിളയിൽ തെക്ക് വീട്ടിൽ രാജൻ നായർ, എൻ. 23-2-2020-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്യാമളാദേവി, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമളാദേവി, ബി. ഭാര്യ 53 2 ശരത്കുമാർ, ആർ. മകൻ 32 3 രശ്മി, എസ്. മകൾ 28