Servants of Knowledge
Kerala Gazette · Government of Kerala

Cherthala

Published 17 November 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_alappuzha_Cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8085 Cherthala Taluk (3) പരസ്യം നമ്പർ എഫ്4-8013/2020. 2020 ആഗസ്റ്റ് 21.

(1)

നമ്പർ എഫ്4-7457/2020. 2020 ആഗസ്റ്റ് 21.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ മറ്റത്തിൽ വീട്ടിൽ വിനീത്, പി. എന്നയാൾ 10-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ പിതാവ് പരമേശ്വരൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വിനീത്, പി. എന്നയാൾ 10-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വിമലമ്മ, ആർ. മാതാവ് 65 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എഫ്4-7936/2020. 2020 ആഗസ്റ്റ് 21.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ പുളിമൂട്ടിൽ നികർത്തിൽ വീട്ടിൽ പെണ്ണുകുഞ്ഞ് എന്നവർ 14-6-2005-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബാഹുലേയൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പെണ്ണുകുഞ്ഞ് 14-6-2005-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാഹുലേയൻ മകൻ 74 2 അമ്മിണി മകൾ 67 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ മറ്റത്തിൽ വീട്ടിൽ ഹംസ, കെ.

എന്നയാൾ 5-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞുബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഹംസ, കെ. എന്നയാൾ 5-3-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുബീവി ഭാര്യ 55 2 മുംതാസ്, എം. എച്ച്. മകൾ 38 3 സെമീർ, എച്ച്. മകൻ 36 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

4 അജാസ് മകൻ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എഫ്4-8121/2020. 2020 ആഗസ്റ്റ് 21.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ വടക്കേ പുളിക്കുളങ്ങര വീട്ടിൽ മനോജ്കുമാർ എന്നയാൾ 29-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മാതാവ് പി. രാജലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മനോജ്കുമാർ എന്നയാൾ 29-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പി. രാജലക്ഷ്മി മാതാവ് 60 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലംചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 103 17th NOV. 2020] COMMISSIONERATE OF LAND REVENUE 8086 (5) (7) നമ്പർ എഫ്4-8347/2020. 2020 ആഗസ്റ്റ് 21. നമ്പർ എഫ്4-8298/2020. 2020 ആഗസ്റ്റ് 21. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ പള്ളത്ത് വീട്ടിൽ സെബാസ്റ്റ്യൻ എന്നയാൾ 4-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാറാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സെബാസ്റ്റ്യൻ എന്നയാൾ 4-5-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ ഭാര്യ 85 2 ഫ്രാൻസീസ് മകൻ 62 3 മറിയാമ്മ മകൾ 53 4 ജോൺ മകൻ 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എഫ്4-8299/2020. 2020 ആഗസ്റ്റ് 21.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ മറ്റപ്പറമ്പിൽ വീട്ടിൽ എം. പി. പ്രസേനൻ എന്നയാൾ 16-9-2005-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജഗദാംബിക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എം. പി. പ്രസേനൻ എന്നയാൾ 16-9-2005-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജഗദാംബിക ഭാര്യ 53 2 ശില്പ മകൾ 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ കുന്നേൽവെളി വീട്ടിൽ പ്രഭാകരൻ എന്നയാൾ 30-3-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കു ന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രഭാകരൻ എന്നയാൾ 30-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ ഭാര്യ 65 2 പ്രമോദ് കുമാർ മകൻ 42 3 പ്രമീള മകൾ 40 4 പ്രസീത ,, 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എഫ്4-8365/2020. 2020 ആഗസ്റ്റ് 21.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ കരുവേലിതയ്യിൽ വീട്ടിൽ സുനിൽകുമാർ, കെ. എസ്. എന്നയാൾ 22-4-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയശ്രീ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുനിൽകുമാർ, കെ. എസ്. എന്നയാൾ 22-4-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയശ്രീ ഭാര്യ 47 2 ദേവദേവ് മകൻ 22 3 അക്ഷയ്ദേവ്

,, 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 104 17th NOV. 2020] COMMISSIONERATE OF LAND REVENUE 8087 (9) (11) നമ്പർ എഫ്4-8490/2020. 2020 ആഗസ്റ്റ് 27. നമ്പർ എഫ്4-10155/2020. 2020 ഒക്ടോബർ 22. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ മംഗലത്ത് ഉമാശങ്കർ ഭവനം വീട്ടിൽ ശങ്കരമൂർത്തി എന്നയാൾ 19-7-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത മൂർത്തി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശങ്കരമൂർത്തി എന്നയാൾ 19-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കനകമ്മാൾ മാതാവ് 72 2 ഗീത മൂർത്തി ഭാര്യ 46 3 സംഗീത മൂർത്തി മകൾ 23 4 കവിത മൂർത്തി

,, 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എഫ്4-9538/2020. 2020 ഒക്ടോബർ 9.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കോഴിശ്ശേരി വീട്ടിൽ ആർ. രാമചന്ദ്ര പൈ എന്നയാൾ 7-3-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഷീല രാമചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആർ. രാമചന്ദ്ര പൈ എന്നയാൾ 7-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി ഭായി മാതാവ് 91 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

2 ഷീല രാമചന്ദ്രൻ ഭാര്യ 59 3 ദിവ്യ ആർ. പൈ മകൾ 29 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ അക്ബർ മൻസിലിൽ സി. കെ. അനിത എന്നവർ 14-10-2020-ൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കെ. എം. കബീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. കെ. അനിത എന്നവർ 14-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എം. കബീർ ഭർത്താവ് 49 2 സൈനബ മാതാവ് 72 3 അംജത് കബീർ മകൻ 20 4 ആംന ഫാത്തിമ (മൈനർ) മകൾ 15 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എഫ്4-8609/2020. 2020 സെപ്റ്റംബർ 3.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ ഇടാട്ടുനികർത്ത് വീട്ടിൽ ബൈജു എന്നയാൾ 26-4-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുജാത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബൈജു എന്നയാൾ 26-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത ഭാര്യ 42 2 വിഘ്നേശ്വർ ബൈജു (മൈനർ) മകൻ 11 3 അഭിറാം ബൈജു (മൈനർ) മകൻ 7 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 45/2020/DTP (CLR). 105 17th NOV. 2020] COMMISSIONERATE OF LAND REVENUE 8088 (15) (13) നമ്പർ എഫ്4-9402/2020. 2020 ഒക്ടോബർ 12. നമ്പർ എഫ്4-10302/2020. 2020 ഒക്ടോബർ 30. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ ജഗദാലയം വീട്ടിൽ പി.കെ. ശശിധരൻ എന്നയാൾ 27-3-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ ധര എസ്. ധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. കെ. ശശിധരൻ എന്നയാൾ 27-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ധര എസ്. ധരൻ മകൾ 53 2 ധരണി എസ്. ധരൻ ,, 51 3 ധരിത്രി എസ്. ധരൻ ,, 49 4 ധാത്രി എസ്. ധരൻ ,, 49 (പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എഫ്4-9554/2020. 2020 ഒക്ടോബർ 9.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ തെക്കേ വെള്ളാപ്പള്ളി വീട്ടിൽ വാസവൻ എന്നയാൾ 26-8-2020-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഇന്ദിരക്കുട്ടിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വാസവൻ എന്നയാൾ 26-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരക്കുട്ടിയമ്മ ഭാര്യ 72 2 ജ്യോതി, വി. മകൾ 47 3 ബൈജു, വി. മകൻ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ കിണറ്റുകര വീട്ടിൽ കെ. ജെ. സന്തോഷ്കുമാർ എന്നയാൾ 2-10-2020-ൽ മരണപ്പെട്ടു വെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കു ന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റിറ്റിമോൾ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. ജെ. സന്തോഷ്കുമാർ എന്നയാൾ 2-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റിറ്റിമോൾ ജോസഫ് ഭാര്യ 44 2 ആഷിഖ് സന്തോഷ് മകൻ 20 3 സാന്ദ്ര സന്തോഷ് മകൾ 18 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എഫ്4-8666/2020. 2020 സെപ്റ്റംബർ 3.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ കളത്തിൽ വീട്ടിൽ സുശീല, കേശവൻകുട്ടി നായർ എന്നിവർ യഥാക്രമം 27-9-2016, 15-5-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ വൈശാഖ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുശീല, കേശവൻകുട്ടി നായർ എന്നിവർ യഥാക്രമം 27-9-2016, 15-5-2019-ാം എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അജേഷ് മകൻ 35 2 വൈശാഖ്

,, 25 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ചേർത്തല. തഹശീൽദാർ. 106 17th NOV. 2020] COMMISSIONERATE OF LAND REVENUE 8089 തിരുത്തൽ പരസ്യം

Mavelikkara Taluk

നമ്പർ എഫ്4-3066/2020. 2020 സെപ്റ്റംബർ 9. 16-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 24-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4260-ാം നമ്പർ പേജിൽ ക്രമനമ്പർ (49) ആയി പ്രസിദ്ധീകരിച്ച എഫ്4-3066/2020-ാം നമ്പർ പരസ്യത്തിലെ അവകാശികളുടെ പേര് വിവരത്തിൽ ക്രമനമ്പർ 2-ആയി ചേർത്തിരിക്കുന്ന 'സെസി മാത്യു' എന്ന പേര് 'സെസി ജോബ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി1-5303/2020. 2020 ആഗസ്റ്റ് 24.

Kuttanad Taluk

തിരുത്തൽ പരസ്യം

നമ്പർ സി4-4678/2020. 2020 ഒക്ടോബർ 8. 11-8-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5736-ൽ ക്രമനമ്പർ 1 പ്രകാരം പ്രസിദ്ധപ്പെടുത്തിയ സി4-4678/2020-ാം നമ്പർ പരസ്യത്തിൽ 3-ാം നമ്പർ കക്ഷിയുടെ പേര് 'മേരിക്കുട്ടി ജോ∫്' എന്നതിനുപകരം 'മേരിക്കുട്ടി ജേക്ക∫്' എന്നും 7-ാം നമ്പർ കക്ഷിയുടെ പേര് 'എസ്. ആർ. ജോവൽ ജേക്ക∫് ' എന്നത് 'സിസ്റ്റർ ജോവാൻ ജേക്ക∫് ' എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ കൊയ്പ്പള്ളി കാരാഴ്മ മുറിയിൽ തോട്ടാലിത്തറപടീറ്റതിൽ വീട്ടിൽ രാധാകൃഷ്ണൻ 22-5-2020-ലും ഗിരിജ 7-4-2019-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ടി വില്ലേജിൽ ടി മുറിയിൽ വിനുഭവനം വീട്ടിൽ കൃഷ്ണൻകുട്ടി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ് നമ്പർ ബന്ധം

1 രമ്യാകൃഷ്ണൻ, ജി. മകൾ (മൈനർ) 16 2 രേഷ്മാകൃഷ്ണൻ, ജി. മകൾ (മൈനർ) 12 Chengannur Taluk

പരസ്യം നമ്പർ സി8-4914/2020. 2020 ആഗസ്റ്റ് 20.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ കൂടത്തിൽ റെഞ്ചി ഭവനത്തിൽ വീട്ടിൽ എ. വർഗ്ഗീസ് എന്നയാൾ 13-7-2020-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ശോശാമ്മ വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ പുലിയൂർ വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-7-2020-ൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ വർഗ്ഗീസ് ഭാര്യ 73 2 റെഞ്ചി വർഗ്ഗീസ് മകൻ 47 3 റെനി ഷാജി മകൾ 50 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്ത തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് ചെങ്ങന്നൂർ. തഹശീൽദാർ.

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ പരേതരുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽ പറഞ്ഞ ര≠ുപേരും മാത്രമാണ് പരേതരുടെ നിയമാനുസൃത ആവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-6229/2020. 2020 ആഗസ്റ്റ് 24.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ ചത്തിയറ മുറിയിൽ തെങ്ങുവിളയിൽ തെക്ക് വീട്ടിൽ രാജൻ നായർ, എൻ. 23-2-2020-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്യാമളാദേവി, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമളാദേവി, ബി. ഭാര്യ 53 2 ശരത്കുമാർ, ആർ. മകൻ 32 3 രശ്മി, എസ്. മകൾ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽ പറഞ്ഞ മൂന്നുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

107
Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_alappuzha_Cherthala/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_alappuzha_Cherthala.