Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8080 ആകയാൽ ടിയിൽ പരേതനായ പി. സി. ജോർ÷ിന്റെALAPPUZHA DISTRICT
നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-4681/2020. 2020 ആഗസ്റ്റ് 7.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ പാർവണേന്ദു വീട്ടിൽ സുനിൽകുമാർ, കെ. ടിയാന്റെ ഭാര്യ ബിന്ദു, പി. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബിന്ദു, പി. 1-3-2014-ൽ മ രണ െ പ്പ ട്ട ു േ പ ാ യ ി എ ന്ന ു ം ഹ ി ന്ദ ു പ ി ൻ ത ു ട ർ ച്ച ാ വ ക ാ ശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽകുമാർ, കെ. ഭർത്താവ് 59 2 പാർവ്വതി, ബി. എസ്. മകൾ 22 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ് ജീവിച്ചിരിപ്പു≠്.)
ആകയാൽ ടിയിൽ പരേതയായ ബിന്ദു, പി.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-6079/2020. 2020 ആഗസ്റ്റ് 7.
കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ വേലിയ്ക്കകം വീട്ടിൽ ലീലാമ്മ ജോർ÷് ടിയാളുടെ ഭർത്താവ് പി. സി. ജോർ÷് മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. സി. ജോർ÷് 14-4-2020-ൽ മരണപ്പെട്ടുപോയി എന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമ്മ ജോർ÷് ഭാര്യ 70 മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-5952/2020. 2020 ആഗസ്റ്റ് 11.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്ക് മുറിയിൽ അഴകത്ത് പുത്തൻ വീട്ടിൽ ഷീജ (അന്നമ്മ നൈനാൻ) ടിയാളുടെ ഭർത്താവ് പ്രദീപ് ജെ. മാത്യൂ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പ്രദീപ് ജെ. മാത്യൂ 16-8-2019-ൽ മരണപ്പെട്ടുപോയി എന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജ @ അന്നമ്മ നൈനാൻ ഭാര്യ 48 2 സോണി ആൻ മാത്യൂ മകൾ 22 3 സോജി എം. മാത്യൂ മകൻ 19 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ പ്രദീപ് ജെ. മാത്യൂ-ന്റെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-6212/2020. 2020 ആഗസ്റ്റ് 11.
കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ കള്ളിക്കാട് മുറിയിൽ നാലുചിറയിൽ വീട്ടിൽ ശാന്തിനി ടിയാളുടെ മകൻ ബബൻകുമാർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 17th NOV. 2020] COMMISSIONERATE OF LAND REVENUE 8081 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ശാന്തിനി മാതാവ് 52 2 ചൈത്രജ്യോതി ഭാര്യ 29 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.)
ആകയാൽ ടിയിൽ പരേതനായ ബബൻകുമാർ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
1 വിലാസിനി, എൻ. പി. ഭാര്യ 80 2 അജിത മകൾ 50 3 ശ്യാംകുമാർ, കെ. പി. മകൻ 49 4 രാജീവ്, കെ. പി.
,, 47 5 സജീവ്, കെ. പി.
,, 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4/7753/2020. 2020 ആഗസ്റ്റ് 21.
Ambalapuzha Taluk
പരസ്യം
(1)
നമ്പർ എ4-396/2020. 2020 ഫെബ്രുവരി 29.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കറുകപ്പറമ്പ് വീട്ടിൽ രമേശ്, ബി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രത്നമണി അമ്മ മാതാവ് 76 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4/7756/2020. 2020 ആഗസ്റ്റ് 21.
അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കിഴക്കേ കാട്ടുങ്കൽ വീട്ടിൽ കെ. പുരുഷോത്തമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിലാസിനി, എൻ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ തറേവെളി വീട്ടിൽ ചാ≠ിക്കുഞ്ഞ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-3-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 80 2 ജോസഫ് മകൻ 60 3 ലില്ലിക്കുട്ടി മകൾ 58 4 സണ്ണി മകൻ 55 5 ബെന്നി
,, 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-7771/2020. 2020 ആഗസ്റ്റ് 21.
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കുറച്ചേരിൽ വീട്ടിൽ മേരി മാത്യു എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് കെ. യു. മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
കെ. യു. മാത്യു ഭർത്താവ് 64