Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8106 (3) Aluva Taluk നമ്പർ എച്ച്3-7759/2020. 2020 ഒക്ടോബർ 12. പരസ്യം(1)
നമ്പർ എച്ച്3-7226/2020. 2020 ഒക്ടോബർ 7.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ എരുമത്തല കരയിൽ ചക്യത്ത് വീട്ടിൽ പൗലോ മകൻ സി. പി. ജോസ് എന്ന കക്ഷി 9-8-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലില്ലി ജോസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില്ലി ജോസ് ഭാര്യ 59 2 ആന്റോപോൾ ജോസ് മകൻ 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-8040/2020. 2020 ഒക്ടോബർ 14.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ നെടുമ്പാശ്ശേരി കരയിൽ വയലിപ്പറമ്പിൽ പൈനാടത്ത് വീട്ടിൽ ബേബി പോൾ എന്ന കക്ഷി 7-12-2012-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റാഹേലമ്മ പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റാഹേലമ്മ പോൾ ഭാര്യ 74 2 ബിന്ദു ജോൺ മകൾ 46 3 ബെറ്റി സിബിൽ ,, 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ വടക്കൻ വീട്ടിൽ പൗലോസ് മകൻ വി. പി. ബൈജു എന്ന കക്ഷി 2-1-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജിനി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിനി ബൈജു ഭാര്യ 48 2 അർജുൻ ബൈജു മകൻ 23 3 അന്ന ബൈജു മകൾ 20 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-7072/2020. 2020 സെപ്റ്റംബർ 28.
ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുറുമശ്ശേരി കരയിൽ ചക്കമശ്ശേരി വീട്ടിൽ ഭാസ്ക്കരൻ ഭാര്യ, പി. ബി. ബേബി എന്ന കക്ഷി 14-7-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ നീലീന, സി. ബി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നിലീന, സി. ബി. മകൾ 45 2 ജിതിൻ ഭാസ്ക്കരൻ മകൻ 43 3 റെജിൻ ഭാസ്ക്കരൻ ,, 39