Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 17 November 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8100 (3) (2) നമ്പർ എ3-7910/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ ല∫ക്കട കരയിൽ ആറ്റുപുറത്ത് വീട്ടിൽ ഫിലിപ്പോസ് ഫിലിപ്പോസ് 4-2-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ റോസമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഫിലിപ്പോസ് ഫിലിപ്പോസ് 4-2-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ഭാര്യ 58 നമ്പർ എ3-4660/2020. 2020 ഒക്ടോബർ 6. 4-8-2020-ലെ 31-ാം നമ്പർ കേരള ഗസറ്റ് (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 5642-ൽ ക്രമനമ്പർ (7) ആയി പ്രസിദ്ധീകരിച്ച എ3-4660/20-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത്തെ അനന്തരാവകാശിയുടെ പേര് 'ബിനു ' എന്നത് 'സിനു' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

2 അനുമോൾ, എ. പി. മകൾ 38

Kochi Taluk

3 അനൂപ്, എ. പി. മകൻ 35 4 അനീഷ്, എ. പി. ,, 33 പരേതനായ ഫിലിപ്പോസ് ഫിലിപ്പോസ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ എ3-4382/2020. 2020 ഒക്ടോബർ 6. 4-8-2020-ലെ 31-ാം നമ്പർ കേരള ഗസറ്റ് (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 5641-ൽ ക്രമ നമ്പർ (5) ആയി പ്രസിദ്ധീകരിച്ച എ3-4382/2020-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 'ഇടുക്കി' വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കോർഡുകൾ പരിശോധിച്ചതിൽ എന്നത് 'കാഞ്ചിയാർ' വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ എന്ന് തിരുത്തി വായിക്കേ≠

പരസ്യം

(1)

നമ്പർ എച്ച്2-5211/2020. 2020 ആഗസ്റ്റ് 27.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ നരനാട്ട് വീട്ടിൽ രഞ്ജിനി, പി. & അച്യുതൻ, എൻ. കെ. എന്നിവർ മരിച്ചുപോയെന്നും സർക്കാർ ഓഫീസുകളിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ അനൂപ്, എൻ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രഞ്ജിനി, പി. 11-12-2015-ലും, അച്യുതൻ, എൻ. കെ. എന്നയാൾ 27-9-2018-ലും മരിച്ചു പോയിട്ടുള്ളതായും പരേതരുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അനൂപ്, എൻ. എ. മകൻ 43 2 അഞ്ജന, എൻ. എ. മകൾ 40 3 മഞ്ജുഷ, എൻ. എ.

,, 37 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചിതഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത താണ്. പരേതന്റെ നാലാമത്തെ അവകാശിയുടെ പേര് തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ 'മിൻറ മരിയ' എന്നത് 'മിൻറു മരിയ' എന്നും തിരുത്തി പരിഗണിക്കുന്നതല്ല. വായിക്കേ≠താണ്. 118 17th NOV. 2020] COMMISSIONERATE OF LAND REVENUE 8101 ക്രമ പേര് പരേതനുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ എച്ച്2-6126/2020. 2020 ഒക്ടോബർ 5.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ πാപ്പള്ളിൽ വീട്ടിൽ പാത്തുമ്മ എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവിന്റെ സഹോദരന്റെ പേരക്കുട്ടി മുഹമ്മദ് ഇസ്മയിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പാത്തുമ്മ എന്നവർ 20-7-1974-ന് മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഇസ്മയിൽ പിതാവിന്റെ

സഹോദരന്റെ

മകന്റെ മകൻ 63 2 അസ്മ ബീവി മകളുടെ

ഭർത്താവിന്റെ

സഹോദരന്റെ ഭാര്യ 69 3 പി. എ. സക്കീർ അഹമ്മദ് ,, മകൻ 53 4 നിസ്സാർ അഹമ്മദ്, പി. എ. ,, ,, 51 5 സലീമ ,, മകൾ 47 6 യാസ്സർ അഹമ്മദ് ,, മകൻ 45 7 അസ്ഹാൻ ,, ,, 42 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-8012/2020. 2020 ഒക്ടോബർ 6.

കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ വേവനാട് വീട്ടിൽ പ്രദീപ് കുമാർ, വി. എസ്. എന്നയാൾ മരിച്ചുപോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ സതീശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി 1 സതീശൻ, വി. എസ്. സഹോദരൻ 56 2 മിനി മരണപ്പെട്ട

സഹോദരൻ

പുഷ്ക്കരന്റെ ഭാര്യ 49 3 നിപിൻ പി. കുമാർ ,, മകൻ 29 4 നിമ്മി, പി.

,, മകൾ 24 5 ഗോപാലൻ മരണപ്പെട്ട

സഹോദരി

ഉഷയുടെ ഭർത്താവ് 71 6 ലിൻഷമോൻ ,, മകൻ 36 7 ടിന്റുമോൾ ,, മകൾ 34 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്2-8172/2020. 2020 ഒക്ടോബർ 12.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കാളിപ്പറമ്പിൽ വീട്ടിൽ ആന്റണി ഷെല്ലി എന്നയാൾ മരിച്ചു പോയെന്നും എം. എ. സി. റ്റി.യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ജൂലിയറ്റ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആന്റണി ഷെല്ലി എന്നയാൾ 30-7-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോയി, കെ. ടി. പിതാവ് 62 2 ജൂലിയറ്റ് (ജൂലി ജോയി) മാതാവ് 57 3 ജോസഫ് ഷാനൽ, കെ. ജെ. സഹോദരൻ 27 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർമുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ അന്വേഷണം നടത്തിയതിൽ പ്രദീപ് കുമാർ, വി. എസ്. തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. എന്നയാൾ 24-2-2020-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ താലൂക്കാഫീസ,് (ഒപ്പ്) അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും കൊച്ചി. തഹശീൽദാർ. അറിവായിരിക്കുന്നു. 119

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_ernakulam_Kochi.