Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 17 November 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8099

Thodupuzha Taluk

Idukki Taluk

പരസ്യം

(1)

നമ്പർ എഫ്7-2688/2020. 2020 ആഗസ്റ്റ് 18.

തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ ചൊക്കല്ലിൽ വീട്ടിൽ രാജമ്മ കേശവൻ എന്നവരുടെ മകൾ രാജി, സി. കെ. 29-6-2016-ാം തീയതി മരിച്ചു പോയതിനാൽ പരേതയുടെ മാതാവ് രാജമ്മ കേശവൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി രാജി, സി. കെ. 29-6-2016-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാജമ്മ കേശവൻ മാതാവ് 66 (പരേതയുടെ ഭർത്താവായിരുന്ന ബിനോ, എം. കെ. 1-3-2013-ാം തീയതി മരണപ്പെട്ടിട്ടുള്ളതും, ടി ദമ്പതികൾക്ക് കുട്ടികൾ ഇല്ലാത്തതുമാണ്. പരേതയുടെ പിതാവ് 28-3-2007-ാം തീയതി മണപ്പെട്ടിട്ടുള്ളതാണ്.)

പരേതയുടെ ഫാമിലി പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേ≠ി മാതാവിനെ മാത്രം ഉൾപ്പെടുത്തി ടി പരസ്യം തയ്യാറാക്കി യിട്ടുള്ളത്. മേൽ വിവരിച്ചവർ മാത്രമാണ് ടി ആവശ്യത്തിന് പരേതയുടെ അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-7485/2020. 2020 ജൂലൈ 30.

തൊടുപുഴ താലൂക്കിൽ കോടിക്കുളം വില്ലേജിൽ തോട്ടുപാട്ട് വീട്ടിൽ റ്റി. വി. മാമച്ചൻ എന്നയാൾ 8-4-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ലൂസി മാമച്ചൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി റ്റി. വി. മാമച്ചൻ എന്നയാൾ 8-4-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൂസി മാമച്ചൻ ഭാര്യ 62 2 ജെബിൻ മാമച്ചൻ മകൻ 30 3 ജിനു മാമച്ചൻ മകൾ 24 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ3-7682/2020. 2020 ആഗസ്റ്റ് 19.

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ ചരളങ്ങാനം കരയിൽ അക്കക്കാട്ട് വീട്ടിൽ തങ്കച്ചൻ ഒൗസേഫ് 31-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ മകൻ ജോയൽ, എ. ജെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തങ്കച്ചൻ ഒൗസേഫ് 31-7-2020-ൽ മരിച്ചുപോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ക്ലാരമ്മ ഭാര്യ 58 2 ജോയൽ, എ. ജെ. മകൻ 32 3 ജീന, എ. ജെ. മകൾ 29 പരേതനായ തങ്കച്ചൻ ഒൗസേഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-7403/2020. 2020 ആഗസ്റ്റ് 19.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ പെരികിലംതറപ്പേൽ വീട്ടിൽ മാണി മാണി 29-1-2015-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അന്നമ്മ മാണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാണി മാണി 29-1-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ മാണി ഭാര്യ 62 2 ജിസ്മി ജോസ് മകൾ 40 3 ജിബിൻ ജോസ് മകൻ 35 4 ആ·സ് ജോസ് മകൾ 22 5 ജോർജിൻ ജോസ് മകൻ 19 പരേതനായ മാണി മാണി എന്നയാൾക്ക് അനന്തരാവകാശി കളായി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Gaz. No. 45/2020/DTP (CLR). 117 17th NOV. 2020] COMMISSIONERATE OF LAND REVENUE 8100

(3)

നമ്പർ എ3-7910/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ ല∫ക്കട കരയിൽ ആറ്റുപുറത്ത് വീട്ടിൽ ഫിലിപ്പോസ് ഫിലിപ്പോസ് 4-2-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ റോസമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഫിലിപ്പോസ് ഫിലിപ്പോസ് 4-2-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ഭാര്യ 58

(2)

നമ്പർ എ3-4660/2020. 2020 ഒക്ടോബർ 6. 4-8-2020-ലെ 31-ാം നമ്പർ കേരള ഗസറ്റ് (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 5642-ൽ ക്രമനമ്പർ (7) ആയി പ്രസിദ്ധീകരിച്ച എ3-4660/20-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത്തെ അനന്തരാവകാശിയുടെ പേര് 'ബിനു ' എന്നത് 'സിനു' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

2 അനുമോൾ, എ. പി. മകൾ 38

Kochi Taluk

3 അനൂപ്, എ. പി. മകൻ 35 4 അനീഷ്, എ. പി. ,, 33 പരേതനായ ഫിലിപ്പോസ് ഫിലിപ്പോസ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ എ3-4382/2020. 2020 ഒക്ടോബർ 6. 4-8-2020-ലെ 31-ാം നമ്പർ കേരള ഗസറ്റ് (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 5641-ൽ ക്രമ നമ്പർ (5) ആയി പ്രസിദ്ധീകരിച്ച എ3-4382/2020-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 'ഇടുക്കി' വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കോർഡുകൾ പരിശോധിച്ചതിൽ എന്നത് 'കാഞ്ചിയാർ' വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ എന്ന് തിരുത്തി വായിക്കേ≠ താണ്. പരേതന്റെ നാലാമത്തെ അവകാശിയുടെ പേര് 'മിൻറ മരിയ' എന്നത് 'മിൻറു മരിയ' എന്നും തിരുത്തി വായിക്കേ≠താണ്.

പരസ്യം

(1)

നമ്പർ എച്ച്2-5211/2020. 2020 ആഗസ്റ്റ് 27.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ നരനാട്ട് വീട്ടിൽ രഞ്ജിനി, പി. & അച്യുതൻ, എൻ. കെ. എന്നിവർ മരിച്ചുപോയെന്നും സർക്കാർ ഓഫീസുകളിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ അനൂപ്, എൻ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രഞ്ജിനി, പി. 11-12-2015-ലും, അച്യുതൻ, എൻ. കെ. എന്നയാൾ 27-9-2018-ലും മരിച്ചു പോയിട്ടുള്ളതായും പരേതരുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അനൂപ്, എൻ. എ. മകൻ 43 2 അഞ്ജന, എൻ. എ. മകൾ 40 3 മഞ്ജുഷ, എൻ. എ.

,, 37 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

118
Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_idukki_Idukki.