Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 17 November 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8098 (8) ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ നമ്പർ ബി3-14087/2020. 2020 ഒക്ടോബർ 28. പേര് ചേർത്തിരിക്കുന്ന 6 (ആറ്) പേർ മാത്രമാണെന്ന് കാണിച്ച്

ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ താന്നിമൂട് കരയിൽ മണ്ണിൽ പുരയിടത്തിൽ (ബ്ലോക്ക് നമ്പർ 29) സാബു കുമാർ 20-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ വത്സല സാബുകുമാർ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല സാബുകുമാർ ഭാര്യ 49 2 ചൈത്രകാന്ത്, എം. എസ്. മകൻ 17 3 ചിത്രവേണി, എം. എസ്. മകൾ 15 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-4401/2020. 2020 ജൂലൈ 16.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ എള്ളൂപ്പാറയിൽ വീട്ടിൽ ചാക്കോ എന്നയാൾ 3-2-2007-ലും ബ്രിജിത്ത 1-9-2012-ലും മണമടഞ്ഞിട്ടുള്ള താണെന്നും പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ഉപ്പുതറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഉപ്പുതറ വില്ലേജിൽ എള്ളൂപ്പാറയിൽ വീട്ടിൽ ചാക്കോ 3-2-2007-ലും ബ്രിജിത്ത 1-9-2012-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതരുടെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ മകൾ 60 Peerumede Taluk

പരസ്യം

(1)

നമ്പർ ജി1-1533/2020/കെ.ഡിസ്. 2020 ജൂലൈ 16.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ പടിഞ്ഞാറെപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് എന്നയാൾ 10-4-2019-ൽ മരമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ജോസഫ്, പി. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ പടിഞ്ഞാറെപ്പറമ്പിൽ വീട്ടിൽ ജോസഫ് തോമസ് എന്നയാൾ 10-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഭാര്യ 76 2 സണ്ണി, പി. എ. മകൻ 58 2 ഏലിയാമ്മ ,, 50 3 തോമസ് മകൻ 49 4 റോസമ്മ മകൾ 47 5 മേരി സണ്ണി പരേതനായ

മകൻ

സണ്ണിയുടെ ഭാര്യ 47 6 ബിജു സണ്ണി ,, മകൻ 27 7 സൗമ്യ സണ്ണി ,, മകൾ 28 ആകയാൽ പരേതരുടെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 7 (ഏഴ്്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും3 ജോസഫ്, പി. ജെ. ,, 55 തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 4 ഡൊമിനിക് ജോസഫ് ,, 54 5 മറിയാമ്മ, പി. ജെ. മകൾ 50 (ഒപ്പ്) 6 ആൻസി, പി. ജെ. ,, 49 താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ. 116

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_idukki_Peerumede.