Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8074 ക്രമ പേര് പരേതനുമായുള്ള വയസ് Punalur Taluk നമ്പർ ബന്ധംNo. G2-5777/2020. 28th October 2020.
Notice is hereby given to all to whom it may concern that Prathibha devi, S., Anil Sadanam, Ottakkal P. O, Thenmala Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband Sunil Kumar Purushothaman of the above address who expired on 20-6-2020 at Dammam in Saudi Arabia. This certificate is requested for availing his service hence and for all other purposes. An enquiry conducted through the Village Officer concerned revealed that the persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
1 ഗിരിജാ ബായി, ആർ. ഭാര്യ 49 2 അരുൺ ആർ. നാഥ് മകൻ 27 3 ആതിര ആർ. നാഥ് മകൾ 24 പരേതന്റെ മാതാവ് പൊന്നമ്മ, ബി. 4-9-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതും പരേതന് മറ്റവകാശികൾ ആരുംതന്നെ ഇല്ലായെന്നും അന്വേഷണത്തിൽ അറിവായിട്ടുള്ള താണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പികേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-5269/2020. 2020 ആഗസ്റ്റ് 19.
Sl. Name of the Relationship Age
No. legal heirs with the
deceased
1 Prathibha Devi, S. Wife 39 2 Adarsh, S. Son 14 3 Aditya, S.
,, 7 4 Sulochana Mother 66 The 2nd and 3rd persons are Minors and under the guardianship of the first person.
Objection if any against the issuance of the legal heirship certificate in the name of above said persons are to be filed in person before the Thahsildar, Punalur within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those send by post will not be considered.
Taluk Office, Punalur.
(Sd.) Tahsildar.
കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ കാരിത്തോട്ട എന്ന സ്ഥലത്ത് ചെല്ലിയിൽ വീട്ടിൽ സി. ടി. തോമസ് എന്നയാൾ 24-9-2017-ൽ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസറുടെ അന്വേഷണ റിപ്പോർട്ടുപ്രകാരം പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞൂഞ്ഞമ്മ തോമസ് ഭാര്യ 63 2 ലിനി തോമസ് മകൾ 42 3 ഷൈനി തോമസ്
,, 37 4 ഷാജൻ തോമസ് മകൻ 34 PATHANANTHITTA DISTRICT Kozhencherry Taluk
പരസ്യം
(1)
നമ്പർ എ5-2373/2019.
2020 ജൂലൈ 2.
പരേതന് മറ്റവകാശികൾ ആരുംതന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായിബോധിപ്പികേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-5270/2020. 2020 ആഗസ്റ്റ് 19.