Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8091(3)
Changanassery Taluk
പരസ്യം
(1)
നമ്പർ സി2-5177/2020. 2020 ആഗസ്റ്റ് 21.
ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ, ഏറത്തുവടകര പി. ഒ., പൊന്നെടുത്താംകുഴിയിൽ വീട്ടിൽ ജിൻസ് ഫിലിപ്പ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ഫിലിപ്പ്, പി. സി. 20-1-2017-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഭാര്യ 65 2 ജോസഫ് ഫിലിപ്പ് മകൻ 42 3 ജിൻസ് ഫിലിപ്പ്
,, 39 ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ, ഏറത്തുവടകര പി. ഒ., പൊന്നടുത്താംകുഴിയിൽ വീട്ടിൽ പരേതനായ ഫിലിപ്പ്, പി. സി. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-5180/2020 2020 ആഗസ്റ്റ് 24.
ചങ്ങനാശ്ശേരി താലൂക്കിൽ, നെടുംകുന്നം വില്ലേജിൽ, കറുകച്ചാൽ പി. ഒ., ആഞ്ഞിലിത്തോപ്പിൽ വീട്ടിൽ, ഷിബിക്കുട്ടി മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സുനിൽ കെ. ഈശോ 2-7-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിബിക്കുട്ടി മാത്യു ഭാര്യ 39 2 നോഹിൻ ഈശോ സുനിൽ മകൻ 13 നമ്പർ സി2-4363/2020. 2020 ആഗസ്റ് 24.
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കൊടുന്തറ വീട്ടിൽ ത്രേസ്യാമ്മ ജേക്കബ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വാകത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജേക്കബ് വർഗീസ് 10-5-2020-ൽ മരണടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ജേക്കബ് ഭാര്യ 57 2 അമല ജേക്കബ് മകൾ 25 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ കൊടുന്തറ വീട്ടിൽ പരേതനായ ജേക്കബ് വർഗീസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-4414/2020 2020 ആഗസ്റ്റ് 24.
ചങ്ങനാശ്ശേരി താലൂക്കിൽ, നെടുംകുന്നം വില്ലേജിൽ, പുന്നവേലി പി. ഒ., അച്ചനാപുരയിടം വീട്ടിൽ, വൽസമ്മ ചാക്കോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. ചാക്കോ 14-5-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സമ്മ ചാക്കോ ഭാര്യ 65 2 സോണി ചാക്കോ മകൻ 44 3 സിനി ചാക്കോ മകൾ 42 17th NOV. 2020] COMMISSIONERATE OF LAND REVENUE 8092 (5)
നമ്പർ സി2-5033/2020. 2020 ആഗസ്റ്റ് 19.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ ഇന്ദീവരം വീട്ടിൽ, പflകുമാരി, പി. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ബി. ഗംഗാധരൻ പിള്ള @ കെ. ബി. ഗംഗാധരൻ 26-9-2019-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ദീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflകുമാരി, പി. എസ്. ഭാര്യ 67 2 ജ്യോതിഷ്കുമാർ, ജി. മകൻ 44 3 അമ്പിളി, ജി. മകൾ 47 ചങ്ങനാശ്ശേരി താലൂക്കിൽ, നെടുംകുന്നം വില്ലേജിൽ ഇന്ദീവരം വീട്ടിൽ പരേതനായ കെ. ബി. ഗംഗാധരൻ പിള്ള @ കെ. ബി. ഗംഗാധരൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
(7) നമ്പർ സി2-5179/2020. 2020 ആഗസ്റ്റ് 24.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കാർത്തിക വീട്ടിൽ പരേതനായ എം. ജി. ദാമോദരൻ ഉണ്ണിയുടെ മകൾ ആശാ, എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് കെ. എൻ. സുവർണ്ണ കുമാരിയമ്മ 29-8-2008-ലും പിതാവ് എം. ജി. ദാമോദരൻ ഉണ്ണി 19-11-2019-ലും മരണമടഞ്ഞിട്ടുള്ള തായി അറിയുന്നു. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ആശാ, എസ്. മകൾ 39 2 എെശ്വര്യ, എസ്.
,, 32 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കാർത്തിക വീട്ടിൽ പരേതരായ കെ. എൻ. സുവർണ്ണ കുമാരിയമ്മ, എം. ജി. ദാമോദരൻ ഉണ്ണി എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.
Vaikom Taluk
നമ്പർ സി2-5176/2020. 2020 ആഗസ്റ്റ് 21.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ കട്ടത്തറ വീട്ടിൽ, ജോബിൻ ചാക്കോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സിബി തോമസ് 20-7-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി സിബിച്ചൻ ഭാര്യ 53 2 ജോബിൻ ചാക്കോ മകൻ 26 3 ജോൺസിമോൾ ചാക്കോ മകൾ 25 4 ജിബിൻ ചാക്കോ മകൻ 22
പരസ്യം
(1) നമ്പർ സി1-5695/2020. 2020 ആഗസ്റ്റ് 25.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മാഞ്ഞൂർ കരയിൽ കുറുപ്പംപറമ്പിൽ വീട്ടിൽ നാരായണൻ 18-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ സുകുമാരൻ നാരായണൻ നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 18-5-2020-ലും ഭാര്യ ശാരദ 8-9-2002-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരൻ നാരായണൻ മകൻ 66 2 ശശി, കെ. എൻ.
,, 62