Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8095(9)
Kanjirappally Taluk
No. C1-7031/2020. 5th October 2020.
Amala Poulose, Kopparambil (H), Kattikunnu Muri, Chempu Village, Vaikom Taluk, Kottayam District in Kerala State has filed an application to this office for granting a legal heirship certificate in respect of the legal heirs of her father late Poulose, K.U. and mother Alice, K. P., Kopparambil, Kattikunnu, Chempu, who expired on 15-2-2010, 1-4-2019 respectively. The legal heirship certificate is requested for producing before District Sainika Board, Ernakulam Office and various purposes. On conducting verification by the Village Officers, Chempu, Piravam it has been reported that the persons named in the schedule below are the legal heirs of the said late Poulose, K. U. and his wife Alice, K. P.
SCHEDULE
പരസ്യം
(1)
നമ്പർ സി2-2316/2020. 2020 സെപ്റ്റംബർ 11.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ മണ്ണാർക്കയം പി. ഒ.-ൽ കൈപ്പടാശ്ശേരി വീട്ടിൽ കെ. എം. ജോസഫ് എന്നയാൾ 14-3-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അന്നമ്മ ജോസഫ്, കൈപ്പടാശ്ശേരി വീട്ടിൽ, മണ്ണാർക്കയം പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോസഫ് ഭാര്യ 55 Sl. Name of the Relationship Age 2 ജോസ്മിയ ജോസഫ് മകൾ 32 No. legal heirs with the deceased 1 Albin Poulose Son 27 2 Amala Poulose Daughter 20 Parents of the deceased are not alive. Objections if any against the issue of said legal heirship certificate stating the above mentioned two persons are the legal heirs of the deceased should be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Vaikom.
3 ജെസി ജോസഫ്
,, 30 4 ജിൻസ് ജോസഫ് മകൻ 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-5467/2019. 2020 സെപ്റ്റംബർ 9.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ
Tahsildar.
തിരുത്തൽ പരസ്യം
നമ്പർ സി1-3105/2020. 2020 ഒക്ടോബർ 5. 18-8-2020-ാം തീയതിയിലെ കേരളാ ഗസറ്റ് നമ്പർ 33 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5858-ാം നമ്പർ പേജിൽ ക്രമനമ്പർ (4) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ ര≠ാമത്തെ അവകാശിയുടെ പേര് 'സെബിൽ സെബാസ്റ്റ്യൻ' എന്നത് 'സെബിൻ സെബാസ്റ്റ്യൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
ചിറക്കടവ് സെന്റർ പി. ഒ.-ൽ തെക്കേതിൽ വീട്ടിൽ കെ. ബി. ബാലചന്ദ്രൻ നായർ എന്നയാൾ അവിവാഹിതനായി 26-10-2010-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ സഹോദരൻ കെ. ബി. ഗോപാലകൃഷ്ണൻ, പ്രിയാഭവൻ, വാഴൂർ പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ സഹോദരിയായ കെ. ബി. പൊന്നമ്മ ഗൗരിശങ്കരം, കൊടുങ്ങൂർ പി. ഒ. എന്നവർ 5-3-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതരായ കെ. ബി. ബാലചന്ദ്രൻ നായർ, കെ. ബി. പൊന്നമ്മ എന്നിവരുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
17th NOV. 2020] COMMISSIONERATE OF LAND REVENUE 8096ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം 1 കെ. ബി. ഗോപാലകൃഷ്ണൻ സഹോദരൻ 72 2 എം. കെ. മാധവൻ മരണപ്പെട്ട
നായർ കെ. ബി. പൊന്നമ്മയുടെ ഭർത്താവ് 67 3 എം. പ്രദീപ് ,, മകൻ 40 4 എം. പ്രദീപ് ,,
,, 37 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
(2)
നമ്പർ ബി3-10131/2020. 2020 ആഗസ്റ്റ് 24.
ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ വില്ലേജിൽ തൊട്ടിക്കാനം കരയിൽ ചാലിൽ വീട്ടിൽ ഉലഹന്നാൻ S/o ജോസഫ് എന്നയാൾ 19-11-2009-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ മേരി ഉലഹന്നാൻ പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഉലഹന്നാൻ ഭാര്യ 77 2 ഗ്രേസി മകൾ 58 3 മോളി
,, 52 4 എൽസി
,, 49 5 ഷൈനി
,, 45 6 ഷാജി, സി. ഒ. മകൻ 44 IDUKKI DISTRICT
Udumbanchola Taluk
പരസ്യം
(1)
നമ്പർ ബി3-9179/2020. 2020 ആഗസ്റ്റ് 24.
ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ വില്ലേജിൽ ചേരിയാർ കരയിൽ പോത്തനാമാലിയിൽ വീട്ടിൽ കൃഷ്ണൻ ഗോവിന്ദൻ എന്നയാൾ 30-10-2002-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ കൃഷ്ണൻ, പി. ജി.
പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.
അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ജി. കൃഷ്ണൻ മകൻ 68 2 ഓമന മകൾ 61 3 ദാമോദരൻ മകൻ 58 പരേതന്റെ ഭാര്യ കോത ഗോവിന്ദൻ 18-3-2008-ൽ മരണമടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-10184/2020. 2020 ആഗസ്റ്റ് 24.
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പുറ്റടി കരയിൽ മാക്കോറ വീട്ടിൽ സുലു മാത്യു എന്നയാൾ 8-3-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ജോമോൾ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോമോൾ ഭാര്യ 36 2 എലൈൻ സുലു മകൾ 13 3 എൽവിന സുലു ,, 10 4 മാത്യു സുലു മകൻ 7 5 ഇസബെല്ല സുലു മകൾ 2 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.