Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8090 ക്രമ പേര് പരേതനുമായുള്ള വയസ് (3) നമ്പർ ബന്ധംNo. C1-7263/2020. 18th September 2020.
Notice is hereby given to all to whom it may concern that Lathakumari Sreekumar, Sreenilayam, Komalloor Muri, Chunakkara Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late Sreekumar Gopala who died on 13-8-2020. Enquiry conducted through the Village Officer, Chunakkara reveals that the under noted members are the legal heirs of the deceased.
SCHEDULE
1 എൻ. സി. മായാദേവി ഭാര്യ 61 2 അനു വിജയൻ മകൾ 31 3 ആര്യാ വിജയൻ ,, 29 4 അർജുൻ കുമാർ മകൻ 26 പരേതനായ സി. ആർ. വിജയകുമാർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം Sl. Name of the Relationship with Age അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
No. legal heirs the deceased
1 Jagadamma, K. Mother 85 2 Lathakumari Sreekumar Wife 42 3 Sruthy Sreekumar Daughter 18 താലൂക്കാഫീസ,്
(ഒപ്പ്) കോട്ടയം. തഹശീൽദാർ.
Meenachil Taluk
4 Sreelesh Sreeekumar Son 14 Father of the deceased is not alive. The above mentioned 4 persons are the legal heirs of the deceased.
A certificate is requested to produce for getting all the benefits infavour of the deceased and for various other purposes. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavellikara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Mavelikkara.
പരസ്യം
നമ്പർ സി2-9146/2020. 2020 ആഗസ്റ്റ് 14.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മേലുകാവ് കരയിൽ പിണക്കാട്ട് വീട്ടിൽ ജോൺ, പി. റ്റി.
എന്നയാൾ 14-11-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മേലുകാവ് വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
Tahsildar.
നമ്പർ
ബന്ധം
1 ചിന്നമ്മ ജോൺ ഭാര്യ 79 2 റോയി ജോൺ മകൻ 50 KOTTAYAM DISTRICT
3 മേരി ജോൺ പിണക്കാട്ട് മകൾ 48 Kottayam Taluk
നമ്പർ ഇ4-8475/2020. 2020 ഒക്ടോബർ 30.
കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി കരയിൽ വാഴേപ്പറമ്പിൽ വീട്ടിൽ സി. ആർ. വിജയകുമാർ 23-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ എൻ. സി. മായാദേവി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ 4 ലീന ജോൺ ,, 45 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും