Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8092 (5) (7) നമ്പർ സി2-5179/2020. 2020 ആഗസ്റ്റ് 24. നമ്പർ സി2-5033/2020. 2020 ആഗസ്റ്റ് 19.ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ ഇന്ദീവരം വീട്ടിൽ, പflകുമാരി, പി. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ബി. ഗംഗാധരൻ പിള്ള @ കെ. ബി. ഗംഗാധരൻ 26-9-2019-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ദീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflകുമാരി, പി. എസ്. ഭാര്യ 67 2 ജ്യോതിഷ്കുമാർ, ജി. മകൻ 44 3 അമ്പിളി, ജി. മകൾ 47 ചങ്ങനാശ്ശേരി താലൂക്കിൽ, നെടുംകുന്നം വില്ലേജിൽ ഇന്ദീവരം വീട്ടിൽ പരേതനായ കെ. ബി. ഗംഗാധരൻ പിള്ള @ കെ. ബി. ഗംഗാധരൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കാർത്തിക വീട്ടിൽ പരേതനായ എം. ജി. ദാമോദരൻ ഉണ്ണിയുടെ മകൾ ആശാ, എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് കെ. എൻ. സുവർണ്ണ കുമാരിയമ്മ 29-8-2008-ലും പിതാവ് എം. ജി. ദാമോദരൻ ഉണ്ണി 19-11-2019-ലും മരണമടഞ്ഞിട്ടുള്ള തായി അറിയുന്നു. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ആശാ, എസ്. മകൾ 39 2 എെശ്വര്യ, എസ്.
,, 32 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കാർത്തിക വീട്ടിൽ പരേതരായ കെ. എൻ. സുവർണ്ണ കുമാരിയമ്മ, എം. ജി. ദാമോദരൻ ഉണ്ണി എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.
Vaikom Taluk
നമ്പർ സി2-5176/2020. 2020 ആഗസ്റ്റ് 21.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ കട്ടത്തറ വീട്ടിൽ, ജോബിൻ ചാക്കോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സിബി തോമസ് 20-7-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി സിബിച്ചൻ ഭാര്യ 53 2 ജോബിൻ ചാക്കോ മകൻ 26 3 ജോൺസിമോൾ ചാക്കോ മകൾ 25 4 ജിബിൻ ചാക്കോ മകൻ 22
പരസ്യം
(1) നമ്പർ സി1-5695/2020. 2020 ആഗസ്റ്റ് 25.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ മാഞ്ഞൂർ കരയിൽ കുറുപ്പംപറമ്പിൽ വീട്ടിൽ നാരായണൻ 18-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ സുകുമാരൻ നാരായണൻ നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 18-5-2020-ലും ഭാര്യ ശാരദ 8-9-2002-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരൻ നാരായണൻ മകൻ 66 2 ശശി, കെ. എൻ.
,, 62 17th NOV. 2020] COMMISSIONERATE OF LAND REVENUE 8093 (2) നമ്പർ സി1-5816/2020. 2020 ആഗസ്റ്റ് 25.
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപറമ്പ് കരയിൽ കാലായിൽ വീട്ടിൽ ജോർജ് ജയിംസ് 21-5-2016-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി കൈപ്പറ്റുന്നതിലേയ്ക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മറിയാമ്മ ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-5-2016-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ജോർ÷് ഭാര്യ 60 2 ജേക്കബ് ജോർ÷് മകൻ 28 3 മൈക്കിൾ ജോർ÷് ,, 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിന് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി1-7059/2020. 2020 ഒക്ടോബർ 5.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ കണ്ണുകെട്ടുശ്ശേരി കരയിൽ മാറാണിയിൽ വീട്ടിൽ തങ്കപ്പൻ 13-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും കെ. എസ്. ഇ. ബി.-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകന്റെ ഭാര്യ ഗീത, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടി തങ്കപ്പൻ 13-2-2018-ലും, ടിയാന്റെ ഭാര്യ സമുത്ര 5-4-2016-ലും, മകൻ സാബു, എം. ടി. 24-9-2017-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുമോൻ, എം. റ്റി. മകൻ 50 2 ഗീതാ, എസ്. പരേതനായ
മകൻ
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ സി1-6601/2020. 2020 ഒക്ടോബർ 6.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ കണ്ണുകെട്ടുശ്ശേരി കരയിൽ വല്യാപറമ്പിൽ വീട്ടിൽ കെ. എസ്. ഉദയഭാനു 15-10-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം, വസ്തു, വാഹനം എന്നിവയുടെ കൈമാറ്റത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലേഖ, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 15-10-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖ, പി. വി. ഭാര്യ 53 2 നിജേഷ്, കെ. യു. മകൻ 28 3 നീതു, കെ. യു. മകൾ 21 4 പൊന്നമ്മ മാതാവ് 81 പരേതന്റെ പിതാവ് സുധാകരൻ, മാതാവ് പൊന്നമ്മ എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്നു പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ സി1-7061/2020. 2020 ഒക്ടോബർ 5.
17th NOV. 2020] COMMISSIONERATE OF LAND REVENUE 8094ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിത്ര, എസ്. ഭാര്യ 70 2 വിനീത കരൺ മകൾ 41 3 അറി വിമൽ മകൻ 39 4 സരോജിനിയമ്മ മാതാവ് 87 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്നു പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനു വദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി1-6735/2020. 2020 ഒക്ടോബർ 5.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ ദേവാങ്കണം വീട്ടിൽ ദേവദാസ്, എൻ. 1-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, ജോലി സംബന്ധമായ ആനുകൂല്യങ്ങൾ, ആശ്രിതനിയമനം, ഇൻഷ്വറൻസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സിന്ധു, വി. ആർ.
സമർപ്പിച്ച അപേക്ഷയിൻമേൽ ചേർത്തല തെക്ക് വില്ലേജ്, ക ു ല േ ശ ഖ ര മ ം ഗ ല ം വ ി േ ല്ല ജ ാ ഫ ീ സ ർ മ ു ഖ ാ ന്ത ി ര ം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-8-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവ കാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണു ള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, വി. ആർ. ഭാര്യ 47 2 ദേവികദാസ്, ഡി. മകൾ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1-ം 2-ം വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും
(7) നമ്പർ സി1-7060/2020. 2020 ഒക്ടോബർ 5.
വൈക്കം താലൂക്കിൽ ടി.വി.പുരം വില്ലേജിൽ മൂത്തേടത്തുകാവ് കരയിൽ മുക്കിൽ പുത്തൻതറയിൽ വീട്ടിൽ അനിൽകുമാർ 2-9-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, ഇൻഷ്വറൻസ്, സർവ്വീസ് സംബന്ധമായ ആനുകൂല്യം, കെ.എസ്.ഇ.ബി-യിൽ ഹാജരാക്കുന്നതിനും ആശ്രിതനിയമനത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്രീലത, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ടി.വി.പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-9-2020-ൽ മരണ മടഞ്ഞിട്ടു ള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീലത, പി. ഭാര്യ 43 2 അരുണിമ, എം. എ. മകൾ 22 3 തങ്കമ്മ, വി. കെ. മാതാവ് 74 പരേതന്റെ പിതാവ് മണിയപ്പൻ, പി. കെ., മാതാവ് തങ്കമ്മ, വി. കെ. എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്നു പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനു വദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8) നമ്പർ സി1-7058/2020. 2020 ഒക്ടോബർ 5.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ ചെമ്മനത്തുകര കരയിൽ ചാവ≠ിപറമ്പിൽ വീട്ടിൽ ആകാശ്, സി. എസ്. 11-6-2020-ൽ മരണമടഞ്ഞിട്ടു ള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ പിതാവ് സലിംകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ടി.വി.പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 11-6-2020-ൽ അവിവാഹിതനും സന്താന രഹിതനുമായി മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ള തെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പ്രസീദ, സി. ആർ. മാതാവ് 48 17th NOV. 2020] COMMISSIONERATE OF LAND REVENUE 8095 (9) Kanjirappally Taluk No. C1-7031/2020. 5th October 2020.
Amala Poulose, Kopparambil (H), Kattikunnu Muri, Chempu Village, Vaikom Taluk, Kottayam District in Kerala State has filed an application to this office for granting a legal heirship certificate in respect of the legal heirs of her father late Poulose, K.U. and mother Alice, K. P., Kopparambil, Kattikunnu, Chempu, who expired on 15-2-2010, 1-4-2019 respectively. The legal heirship certificate is requested for producing before District Sainika Board, Ernakulam Office and various purposes. On conducting verification by the Village Officers, Chempu, Piravam it has been reported that the persons named in the schedule below are the legal heirs of the said late Poulose, K. U. and his wife Alice, K. P.
SCHEDULE
പരസ്യം
(1)
നമ്പർ സി2-2316/2020. 2020 സെപ്റ്റംബർ 11.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ മണ്ണാർക്കയം പി. ഒ.-ൽ കൈപ്പടാശ്ശേരി വീട്ടിൽ കെ. എം. ജോസഫ് എന്നയാൾ 14-3-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അന്നമ്മ ജോസഫ്, കൈപ്പടാശ്ശേരി വീട്ടിൽ, മണ്ണാർക്കയം പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോസഫ് ഭാര്യ 55 Sl. Name of the Relationship Age 2 ജോസ്മിയ ജോസഫ് മകൾ 32 No. legal heirs with the deceased 1 Albin Poulose Son 27 2 Amala Poulose Daughter 20 Parents of the deceased are not alive. Objections if any against the issue of said legal heirship certificate stating the above mentioned two persons are the legal heirs of the deceased should be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Vaikom.
3 ജെസി ജോസഫ്
,, 30 4 ജിൻസ് ജോസഫ് മകൻ 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-5467/2019. 2020 സെപ്റ്റംബർ 9.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ
Tahsildar.
തിരുത്തൽ പരസ്യം
നമ്പർ സി1-3105/2020. 2020 ഒക്ടോബർ 5. 18-8-2020-ാം തീയതിയിലെ കേരളാ ഗസറ്റ് നമ്പർ 33 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5858-ാം നമ്പർ പേജിൽ ക്രമനമ്പർ (4) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ ര≠ാമത്തെ അവകാശിയുടെ പേര് 'സെബിൽ സെബാസ്റ്റ്യൻ' എന്നത് 'സെബിൻ സെബാസ്റ്റ്യൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
ചിറക്കടവ് സെന്റർ പി. ഒ.-ൽ തെക്കേതിൽ വീട്ടിൽ കെ. ബി. ബാലചന്ദ്രൻ നായർ എന്നയാൾ അവിവാഹിതനായി 26-10-2010-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ സഹോദരൻ കെ. ബി. ഗോപാലകൃഷ്ണൻ, പ്രിയാഭവൻ, വാഴൂർ പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ സഹോദരിയായ കെ. ബി. പൊന്നമ്മ ഗൗരിശങ്കരം, കൊടുങ്ങൂർ പി. ഒ. എന്നവർ 5-3-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതരായ കെ. ബി. ബാലചന്ദ്രൻ നായർ, കെ. ബി. പൊന്നമ്മ എന്നിവരുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.