Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 17 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8124 (3) Kondotty Taluk റഫ്. സി2-4212/2020. 2020 ആഗസ്റ്റ് 17.

പരസ്യം

(1) റഫ്. സി2-4034/2020. 2020 ആഗസ്റ്റ് 17.

കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ കൂറോളി വീട്ടിൽ പുളിയക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജനാർദ്ധനൻ എന്നയാൾ 5-11-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദരൻ സുരേന്ദ്രൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉണ്ണിപ്പെണ്ണ് മാതാവ് 78 2 സോന, കെ. മകൾ 18 3 സ്നേഹ ,, 17 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) റഫ്. സി2-4035/2020. 2020 ആഗസ്റ്റ് 17.

കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ കൂറോളി വീട്ടിൽ പുളിയക്കോട് പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കു≠ാപ്പൻ, കെ. എന്നയാൾ 20-6-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സുരേന്ദ്രൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉണ്ണിപ്പെണ്ണ് ഭാര്യ 78 2 ചാരു മകൻ 62 3 സുബ്ര"ണ്യൻ ,, 59 4 ബാലകൃഷ്ണൻ ,, 56 5 സുലോചന, കെ. മകൾ 54 6 ശാന്തകുമാരി, കെ.

,, 48 7 സരോജിനി, കെ. കെ. ,, 46 8 സുരേന്ദ്രൻ, കെ. മകൻ 45 9 ബിന്ദു കുറോളി മകൾ 39 10 ജനാർദ്ധനൻ മകൻ 5-11-2003-ന് മരണപ്പെട്ടു കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ ശ്രീവൽസം വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. പി. ഗോവിന്ദൻകുട്ടി പണിക്കർ എന്നയാൾ 23-9-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ദിനേശ്, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത, പി. മകൾ 53 2 അനന്തകൃഷ്ണൻ, പി. മകൻ 52 3 ദിനേശ്, പി.

,, 50 4 ശാന്തകുമാരി, പി. ഭാര്യ 26-4-2018-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. സി2-5224/2020. 2020 ആഗസ്റ്റ് 20.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ കൊടുമൂളിപുറായ് വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നീലകണ്ഠൻ എന്നയാൾ 25-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സുജീഷ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ്ബാബു, കെ. പി. മകൻ 50 2 ശൈലജ, കെ. പി. മകൾ 48 3 സുകുമാരൻ, കെ. പി. മകൻ 46 4 സുജീഷ്, കെ. പി.

,, 33മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 142 17th NOV. 2020] COMMISSIONERATE OF LAND REVENUE 8125 (7) (5) റഫ്. സി2-6156/2020. 2020 ആഗസ്റ്റ് 25. റഫ്. സി2-5225/2020. 2020 ആഗസ്റ്റ് 20. കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ കല്ലുവളപ്പിൽ വീട്ടിൽ പുല്ലിപ്പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാജൻ, പി. എന്നയാൾ 25-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വിലാസിനി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി ഭാര്യ 55 2 സുജിത്ത് രാജ്, പി. മകൻ 21 3 സുനന്ദ, പി. മകൾ 26 4 മാധവി മാതാവ് 85 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. സി2-5553/2020. 2020 ആഗസ്റ്റ് 20.

കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ കിഴക്കയിൽ വീട്ടിൽ മൊറയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പflാവതി അമ്മ എന്നവർ 1-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ഗോവിന്ദൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോവിന്ദൻ, കെ. മകൻ 70 2 ബാബുരാജൻ, കെ.

,, 58 3 സവിതമോൾ, കെ. മകൾ 51 4 സിന്ധു, കെ.

,, 47 കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ തേങ്ങാട്ട് വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉമ്മർ പരയിൽ തേങ്ങാട്ട് എന്നയാൾ 31-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യി∑േൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഉമ്മർ ഒന്നാം ഭാര്യ 55 2 മുഹമ്മദ് ആഷിഖ് മകൻ 33 3 മുഷ∫ബ്

,, 32 4 മാഹിർ ഉമ്മർ ,, 27 5 മുഹന്നദ്

,, 21 6 സക്കീന, കെ. കെ. ര≠ാം ഭാര്യ 55 7 മുബാരിഷ് മകൻ 21 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

റഫ്. സി2-5127/2020. 2020 ആഗസ്റ്റ് 18.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മുതുവറ വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചോയി, എം. പി. എന്നയാൾ 16-6-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ശശീന്ദ്രൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാളി ഭാര്യ 86 2 നാരായണി മകൾ 69 3 സുബ്ര"ണ്യൻ, എം. പി. മകൻ 62 4 ദേവി മകൾ 63 5 മാളു, എം.

,, 56 6 ജയലക്ഷ്മി

,, 56 7 സരോജിനി

,, 52 8 ശശീന്ദ്രൻ, പി. മകൻ 51മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 143 17th NOV. 2020] COMMISSIONERATE OF LAND REVENUE 8126 (9) (11) റഫ്. സി2-5128/2020. 2020 ആഗസ്റ്റ് 18. റഫ്. സി2-5223/2020. 2020 ആഗസ്റ്റ് 18. കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ആരക്കോട്ട് വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജാനു എന്നവർ 27-10-1990-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ വാസു, എ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വാസു, എ. മകൻ 54 2 ഗിരിജ മകൾ 52 3 ഷീജ, പി.

,, 46 4 ഷീബ ,, 42 5 സന്തോഷ്, എ. മകൻ 41 6 സുജില, എ. മകൾ 37 7 ദാമോദരൻ, എ. ഭർത്താവ് 12-5-2019-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. സി2-5222/2020. 2020 ആഗസ്റ്റ് 18.

കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ കള്ളിവളപ്പിൽ വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സൈതലവി, പി. എന്നയാൾ 4-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ഷാഫി, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, കെ. എൻ. ഭാര്യ 49 2 മുഹമ്മദ് ഷാഫി, പി. മകൻ 33 3 അമീറ, പി. മകൾ 29 4 മുംതാസ്, പി.

,, 23 5 മുഹമ്മദ് ഫായിസ്, പി. മകൻ 17 കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ കൂർക്കംപറമ്പിൽ വീട്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉണ്ണിക്കുട്ടി, എ. എന്നയാൾ 15-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബാബു, എ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി ഭാര്യ 79 2 ലക്ഷ്മി, സി. മകൾ 60 3 ബേബി, എ.

,, 56 4 ബാബു, എ. മകൻ 53 5 യശോദ മകൾ 49 6 പുഷ്പ ,, 46 7 ബിന്ദു, കെ. പി.

,, 43 8 പ്രേമ, കെ.

,, 14-12-2016-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

റഫ്. സി2-7525/2020. 2020 ഒക്ടോബർ 13.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ മംഗല്യ വീട്ടിൽ കൊളക്കാട്ടുചാലി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഉബൈദുർ റ"ാൻ എന്നയാൾ 27-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബോബി റ"ാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാവതി, കെ. എം. ഭാര്യ 84 2 ബോബി റ"ാൻ മകൻ 48മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 144 17th NOV. 2020] COMMISSIONERATE OF LAND REVENUE 8127 (13) (2) റഫ്. സി2-7974/2020. 2020 ഒക്ടോബർ 16. കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ ശുഭാലയം വീട്ടിൽ കൊ≠ോട്ടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുമതിക്കുട്ടിയമ്മ, വി. സി. എന്നവർ 13-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ശുഭാ ദിവാകരൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശുഭാ ദിവാകരൻ മകൾ 40 2 ശ്രുതി ദിവാകരൻ ,, 35 3 ശിൽപ ദിവാകരൻ ,, 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് കൊ≠ോട്ടി. തഹശീൽദാർ.

റഫ്. ജെ2-4149/2020. 2020 ആഗസ്റ്റ് 24.

വടകര താലൂക്കിൽ മണിയൂർ വില്ലേജിൽ മന്തരത്തൂർ ദേശത്ത് പി. ബാലൻ, പറമ്പത്ത് ഹൗസ്, മന്തരത്തൂർ പി. ഒ. മണിയൂർ എന്നയാൾ 24-9-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ നാരായണി, പി. സമർപ്പിച്ച അപേക്ഷയിൽ മണിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി, പി. ഭാര്യ 75 2 പ്രസന്ന, പി. മകൾ 54 3 പ്രശാന്തി, പി.

,, 52 4 പ്രീതി പറമ്പത്ത്

,, 48 5 പ്രതിഭ പറമ്പത്ത്

,, 42 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

KOZHIKODE DISTRICT

റഫ്. ജെ2-4175/2020. 2020 ആഗസ്റ്റ് 22.

Vadakara Taluk

പരസ്യം

(1)

റഫ്. ജെ2-2887/2020. 2020 ആഗസ്റ്റ് 22.

വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ എടച്ചേരി ദേശത്ത് പി. വിജയൻ, കിഴക്കേട്ടിൽ ഈസ്റ്റ് എൻഡ്, തലായി, എടച്ചേരി എന്നയാൾ 18-12-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ നിഖിൽ സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ശാന്തകുമാരി ഭാര്യ 70 2 രാഖി, വി. മകൾ 49 3 നിഖിൽ, വി. മകൻ 46 വടകര താലൂക്കിൽ പുറമേരി വില്ലേജിൽ അരൂർ ദേശത്ത് പോക്കർ, വലിയപാറച്ചാലിൽ, അരൂർ പി. ഒ. എന്നയാൾ 27-4-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ റാമിസ് സമർപ്പിച്ച അപേക്ഷയിൽ പുറമേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 65 2 റഫീഖ് മകൻ 40 3 റാഷിദ്

,, 35 4 റാമിസ്

,, 32 5 മുഹമ്മദ്

,, 29 6 നജ്മ മകൾ 26മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 45/2020/DTP (CLR). 145

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_malappuram_Kondotty.