Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 17 November 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8123 Ponnani Taluk (2) നമ്പർ ജി1-9265/2020. 2020 ഒക്ടോബർ 14. പരസ്യം

തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ വിജയൻ, സി., ചണ്ണേത്തൊടി ഹൗസ്, ചീനിച്ചോട്, എടയൂർ നോർത്ത് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജീവ്, സി., ചണ്ണേത്തൊടി ഹൗസ്, ചീനിച്ചോട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാകുമാരി ഭാര്യ 68 2 രാജീവ്, സി. മകൻ 50 3 വിജയകുമാരി മകൾ 48 4 കനകം, സി.

,, 45 5 സുമതി, സി.

,, 43 6 പ്രീതി, സി.

,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

റഫ്. ജി1-2118/2020.

2020 ആഗസ്റ്റ് 20. 9-6-2020-ലെ 23-ാം നമ്പർ കേരള ഗസറ്റ് (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4126-ാം നമ്പർ പേജിൽ ക്രമനമ്പർ (7) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ (1) അവകാശിക്ക് പരേതനുമായുള്ള ബന്ധം 'ആദ്യഭാര്യയിലെ മകൾ' എന്നത് 'ആദ്യഭാര്യയിലെ മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

No. G1-8223/2020. 5th November 2020.

It is hereby notified that the name of legal heir shown as Sl. No. 1 mentioned in the notice related to the legal heir of late Mujeeb Rahiman Thalappil, Thalappil House, Mangalam of Mangalam Village, Tirur Taluk, Malappuram District who expired on 11-5-2020 published in the Kerala Gazette No. 38 dated 29-9-2020, bearing the above number dated 20-8-2020 (Part III, Vol. IX, Page No. 6634, Sl. No. 6) has been wrongly mentioned as Modieenkutty @ Bava and it is rectified as Moideenkutty @ Bava.

(1) നമ്പർ ഡി1 -4126/2020. 2020 ആഗസ്റ്റ് 25.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ബീവി w/o ഹംസത്ത്, മായിൻ വീട്ടിൽ, നിയർ ഗവൺമെന്റ ് ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി നഗരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സമർപ്പിച്ച അപേക്ഷയി∑േൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബീവി w/o ഹംസത്ത്, മായിൻ വീട്ടിൽ, നിയർ ഗവ. ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി നഗരം എന്നവർ 21-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അഷറഫ് മകൻ 53 2 കദീജ മകൾ 54 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ഡി1 -4377/2020. 2020 ആഗസ്റ്റ് 25.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ഇ. ഗോപാലകൃഷ്ണൻ s/o അപ്പുകുട്ടൻ വൈദ്യർ, സംഗീത, ഏനാത്തയിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ധർമ്മരാജ്, എസ്. ജി. സമർപ്പിച്ച അപേക്ഷയി∑േൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഇ. ഗോപാലകൃഷ്ണൻ s/o അപ്പുകുട്ടൻ വൈദ്യർ, സംഗീത, ഏനാത്തയിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 8-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സി. സരോജിനി ഭാര്യ 63 2 ധർമ്മരാജ്, എസ്. ജി. മകൻ 43 3 ധന്യ, എസ്. ജി. മകൾ 40All the other conditions in the Gazette with No. 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. dated 29-9-2020 remain unchanged. (ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ. Taluk Office, Tirur. (Sd.) Tahsildar. Gaz. No. 45/2020/DTP (CLR). 141

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_malappuram_Ponnani.