Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8122(3)
റഫ്. ഇ2-68/2020.
2020 ആഗസ്റ്റ് 13.
ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ കൂത്രാട്ട് ചാളക്കൽ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മാധവി, കെ. സി. എന്നവർ 11-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ഉണ്ണികൃഷ്ണൻ, കെ. എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉണ്ണികൃഷ്ണൻ, കെ. മകൻ 46 2 രാജി മകൾ 41 3 രാജേഷ്, കെ. മകൻ 40 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
റഫ്. ഇ2-70/2020.
2020 ആഗസ്റ്റ് 13.
ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ പേരൂർ വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പി. എസ്. അബൂബക്കർ എന്നയാൾ 23-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഷെരീഫ, കെ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷെരീഫ, കെ. ഭാര്യ 62 2 ഷംജിദ്, പി. മകൻ 45 3 ഷഹിൻഷഹാദ്, പി.
,, 36 4 ജംഷീദ, പി. മകൾ 42 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
Tirur Taluk
(4)
റഫ്. ഇ2-67/2020.
2020 ആഗസ്റ്റ് 14.
ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ സായിപ്രഭ, പൂളംകുന്ന് വീട്ടിൽ ആനക്കയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഗോപകുമാർ, പി. എന്നയാൾ 6-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ പിതാവ് കൃഷ്ണൻ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻ പിതാവ് 82 2 സി. പി. സിന്ധു ഭാര്യ 44 3 സായി ഗായത്രി, പി. മകൾ 22 4 സായി ഘനശ്യാം, പി. മകൻ 17 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
പരസ്യം
(1)
നമ്പർ ജി1-7385/2020. 2020 ആഗസ്റ്റ് 26.
തിരൂർ താലൂക്കിൽ മാറാക്കര വില്ലേജിൽ അയിഷ സ്മിത, കല്ലൻ ഹൗസ്, ആറ്റുപുറം, ര≠ത്താണി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് അബ്ദു ഷുക്കൂർ, കല്ലൻ ഹൗസ്, ആറ്റുപുറം, ര≠ത്താണി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-7-2011-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദു ഷുക്കൂർ ഭർത്താവ് 52 2 സമ ഷുക്കൂർ മകൾ 20 3 മുഹമ്മദ് അലി മകൻ 18 4 മണക്കാട്ട് അബ്ദുൽഅലി പിതാവ് 75 5 ബീപാത്തു തലക്കാട്ട് ഉമ്മർ മാതാവ് 73 17th NOV. 2020] COMMISSIONERATE OF LAND REVENUE 8123
Ponnani Taluk
(2) നമ്പർ ജി1-9265/2020. 2020 ഒക്ടോബർ 14.
തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ വിജയൻ, സി., ചണ്ണേത്തൊടി ഹൗസ്, ചീനിച്ചോട്, എടയൂർ നോർത്ത് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജീവ്, സി., ചണ്ണേത്തൊടി ഹൗസ്, ചീനിച്ചോട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാകുമാരി ഭാര്യ 68 2 രാജീവ്, സി. മകൻ 50 3 വിജയകുമാരി മകൾ 48 4 കനകം, സി.
,, 45 5 സുമതി, സി.
,, 43 6 പ്രീതി, സി.
,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
റഫ്. ജി1-2118/2020.
2020 ആഗസ്റ്റ് 20. 9-6-2020-ലെ 23-ാം നമ്പർ കേരള ഗസറ്റ് (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4126-ാം നമ്പർ പേജിൽ ക്രമനമ്പർ (7) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ (1) അവകാശിക്ക് പരേതനുമായുള്ള ബന്ധം 'ആദ്യഭാര്യയിലെ മകൾ' എന്നത് 'ആദ്യഭാര്യയിലെ മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
No. G1-8223/2020. 5th November 2020.
It is hereby notified that the name of legal heir shown as Sl. No. 1 mentioned in the notice related to the legal heir of late Mujeeb Rahiman Thalappil, Thalappil House, Mangalam of Mangalam Village, Tirur Taluk, Malappuram District who expired on 11-5-2020 published in the Kerala Gazette No. 38 dated 29-9-2020, bearing the above number dated 20-8-2020 (Part III, Vol. IX, Page No. 6634, Sl. No. 6) has been wrongly mentioned as Modieenkutty @ Bava and it is rectified as Moideenkutty @ Bava.
പരസ്യം
(1) നമ്പർ ഡി1 -4126/2020. 2020 ആഗസ്റ്റ് 25.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ബീവി w/o ഹംസത്ത്, മായിൻ വീട്ടിൽ, നിയർ ഗവൺമെന്റ ് ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി നഗരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സമർപ്പിച്ച അപേക്ഷയി∑േൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബീവി w/o ഹംസത്ത്, മായിൻ വീട്ടിൽ, നിയർ ഗവ. ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി നഗരം എന്നവർ 21-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അഷറഫ് മകൻ 53 2 കദീജ മകൾ 54 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ ഡി1 -4377/2020. 2020 ആഗസ്റ്റ് 25.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ഇ. ഗോപാലകൃഷ്ണൻ s/o അപ്പുകുട്ടൻ വൈദ്യർ, സംഗീത, ഏനാത്തയിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ധർമ്മരാജ്, എസ്. ജി. സമർപ്പിച്ച അപേക്ഷയി∑േൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഇ. ഗോപാലകൃഷ്ണൻ s/o അപ്പുകുട്ടൻ വൈദ്യർ, സംഗീത, ഏനാത്തയിൽ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 8-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സി. സരോജിനി ഭാര്യ 63 2 ധർമ്മരാജ്, എസ്. ജി. മകൻ 43 3 ധന്യ, എസ്. ജി. മകൾ 40 Taluk Office, Tirur.
(Sd.) Tahsildar.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.