Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 17 November 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8118 (4) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ ഡി3-6675/9/300/2020. 2020 ഒക്ടോബർ 20.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ സുലൈഖ w/o താജുദ്ദീൻ, മഠത്തിൽ വീട്, പോത്തോഴിക്കാവ്, പെരിമ്പടാരി പി. ഒ. എന്നവർ മരണ പ്പെട്ടുവെന്നും മണ്ണാർക്കാട് നഗരസഭയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സലീക്കത്ത്, എം.

എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുലൈഖ എന്നവർ 16-6-2020-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സലീം മകൻ 53 2 ഷക്കീല, എം. മകൾ 50 3 സലീക്കത്ത്, എം.

,, 46 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മണ്ണാർക്കാട്. തഹശീൽദാർ.

1 തോമസ്, പി. റ്റി. ഭർത്താവ് 58 2 ബ്ലസി മോൾ മകൾ 28 3 ബറ്റ്സി മോൾ ,, 26 4 ബറ്റ്സൺ മകൻ 20

(2)

നമ്പർ സി2-4732/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ശങ്കരനാരായണൻ, കവിത (പാറേക്കാട്ട്), തോട്ടക്കര പി. ഒ., ഒറ്റപ്പാലം എന്നയാൾ 12-12-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ഭാര്യ ശ്രീലക്ഷ്മി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശ്രീലക്ഷ്മി ഭാര്യ 66

(3)

Ottappalam Taluk

പരസ്യം

(1)

നമ്പർ സി2-4734/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ആനിയമ്മ എന്ന ഗ്രേസി, പൂവ്വത്താനം ഹൗസ്, വീട്ടാമ്പാറ, വരോട് പി. ഒ., ഒറ്റപ്പാലം എന്നവർ 2-10-2014-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് തോമസ്, പി. റ്റി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത നമ്പർ സി2-4731/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ രാമൻ, തേക്കിൻ കാട്ടിൽ വീട്, പി. ഒ. കണ്ണിയംപുറം എന്നയാൾ 12-4-1997-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ജാനകി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ജാനകി ഭാര്യ 76 കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 2 ചിത്ര മകൾ 45 136 17th NOV. 2020] COMMISSIONERATE OF LAND REVENUE 8119 (6) (4) നമ്പർ സി2-4730/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ശങ്കരനാരായണൻ, സി., കൃഷ്ണകൃപ ഹൗസ്, പനമണ്ണ സൗത്ത് എന്നയാൾ 12-4-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ജ്യോതി, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജ്യോതി, പി. ഭാര്യ 42 2 ശ്രുതി, പി. മകൾ 22 3 ശിൽപ്പ, പി.

,, 17

(5)

നമ്പർ സി2-4736/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ജാനകി w/o കുമാരനെഴുത്ത—ൻ (Late), തേക്കീൻകാട്ടിൽ വീട്, തോട്ടക്കര, ഒറ്റപ്പാലം എന്നവർ 18-7-2018-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

നമ്പർ സി2-4737/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ടി. കെ. കുമാരനെഴുത്ത—ൻ, തേക്കിൻകാട്ടിൽ വീട്, തോട്ടക്കര, ഒറ്റപ്പാലം എന്നയാൾ 14-3-2020-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ ടി. കെ. മുരളി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ടി. കെ. മുരളി മകൻ 44

(7)

നമ്പർ സി2-4738/9/400/2020. 2020 നവംബർ 10 ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ ദേവദാസൻ ഓലംപ്പുള്ളി വീട്, വരോട്, ഒറ്റപ്പാലം എന്നയാൾ 10-11-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വത്സല സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല ഭാര്യ 39പേര് പരേതയുമായുള്ള വയസ് ബന്ധം 2 വിനീത മകൾ 21 ടി. കെ. മുരളി മകൻ 44 3 സുദേവ് മകൻ 19Gaz. No. 45/2020/DTP (CLR). 137 17th NOV. 2020] COMMISSIONERATE OF LAND REVENUE 8120 (8) (10) നമ്പർ സി2-4771/9/400/2020. 2020 ആഗസ്റ്റ് 24.

ഒറ്റപ്പാലം താലൂക്ക്, പൂക്കോട്ട്കാവ് വില്ലേജിൽ കുഞ്ചീര കോയമംഗലംപടി വീട്, കല്ലുവഴി പി. ഒ. എന്നവർ 24-3-1996-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ഗീത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ഗീത മകൾ 49

(9)

നമ്പർ സി2-4832/9/400/2020. 2020 ആഗസ്റ്റ് 24.

ഒറ്റപ്പാലം താലൂക്ക്, അനങ്ങനടി വില്ലേജിൽ ദേവരാജൻ, കെ. പി., കിഴക്കേപുരയ്ക്കൽ വീട്, പനമണ്ണ, അനങ്ങനടി എന്നയാൾ 25-6-2020-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ചന്ദ്രിക, കെ.

സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, കെ. ഭാര്യ 50 2 രേഷ്മ, കെ. പി. മകൾ 26 3 അനുഷ, കെ. പി.

,, 23 4 കല്ല്യാണി, കെ. പി. മാതാവ് 78 നമ്പർ സി2-4735/9/400/2020. 2020 ആഗസ്റ്റ് 24.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ കുഞ്ഞുമാളു അമ്മ, മുല്ലശ്ശേരി ഹൗസ്, കണ്ണിയംപുറം, ഒറ്റപ്പാലം എന്നവർ 23-12-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ വേണുഗോപാലൻ, എം.

സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വേണുഗോപാലൻ, എം. മകൻ 51 2 ഉണ്ണികൃഷ്ണൻ, എം.

,, 57 3 ജയകൃഷ്ണൻ, എം.

,, 46

(11)

നമ്പർ സി2-7035/9/400/2020. 2020 നവംബർ 10.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ കാർത്ത്യായനി, ഇടത്തൊടിയിൽ വീട്, മു≠ായ, ഷൊർണ്ണൂർ എന്നവർ 25-9-2020-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൾ ഇ. ബി. മാലതി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇ. ബി. പflിനി മകൾ 62 2 ഇ. ബി. മാലതി

,, 55 3 ഇ. സുലത ,, 53138 17th NOV. 2020] COMMISSIONERATE OF LAND REVENUE 8121 (12) MALAPPURAM DISTRICT നമ്പർ സി2-6979/9/400/2020. 2020 നവംബർ 11.

Ernad Taluk

ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ അ∫ാസ് s/o തറിയകുട്ടി, ഒ. കെ., ഒടുവങ്ങാട്ടിൽ വീട്, വീരമംഗലം ദേശം എന്നയാൾ 20-6-2020-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സലീന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തറിയകുട്ടി, ഒ. കെ. പിതാവ് 80 2 ഇയ്യാത്തുമ്മ, ഒ. കെ. മാതാവ് 72 3 സലീന ഭാര്യ 31 4 ഒ. കെ. ഹിസാന തസ്നി മകൾ 13 5 ഫാത്തിമത്തുൽ ലിസ്ന ,, 9 6 മുഹമ്മദ് സ്വാലിഹ് മകൻ 5

(13)

നമ്പർ സി2-6721/9/400/2020. 2020 നവംബർ 11.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ കെ. വി. ലക്ഷ്മിക്കുട്ടി അമ്മ, വടിക്കീട്ടിൽ വീട്, ഭാരതപ്പുഴ റോഡ്, കണ്ണിയംപുറം, ഒറ്റപ്പാലം എന്നവർ 18-12-2016-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ സുരേഷ് അപ്പു നായർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയദാസ്, കെ. വി. മകൻ 60 2 സുരേഷ് അപ്പുനായർ ,, 58 3 രമേഷ്, കെ. വി.

,, 55

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

പരസ്യം

(1)

റഫ്. ഇ2-204/2020.

2020 ആഗസ്റ്റ് 14.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ ശിവകൃപ വീട്ടിൽ അരീക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പ്രതീപ്, ടി. വി. എന്നയാൾ 26-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ബിന്ദു, ബി.

എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, ബി. ഭാര്യ 49 2 പ്രബിൻ പി. വാരിയർ മകൻ 20 3 പ്രയാഗ് പി. വാരിയർ ,, 18 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ഇ2-74/2020.

2020 ആഗസ്റ്റ് 13.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ തടവള്ളി വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ എന്നയാൾ 11-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഷീബ, സി.

എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ, സി.

ഭാര്യ 38 2 അഞ്ജിമ, ടി. മകൾ 18 3 ധീരജ്, ടി. മകൻ 12 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

139
Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_palakkad_Ottappalam.