Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8117 (2) PALAKKAD DISTRICT നമ്പർ ഡി3-5152/9/300/2020. 2020 ആഗസ്റ്റ് 21.Chittur Taluk പരസ്യം
നമ്പർ സി2-2020/5836/9/200. 2020 ആഗസ്റ്റ് 21.
ചിറ്റൂർ താലൂക്ക്, കൊടുവായൂർ-I വില്ലേജ്, കൃഷ്ണദാസ്, കെ. s/o നാരായണൻ നായർ, സുധർമ്മ, നവക്കോട്, കൊടുവായൂർ പി. ഒ., പാലക്കാട് എന്നയാൾ 11-12-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സുജാത എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കുഞ്ചുക്കുട്ടിയമ്മ മാതാവ് 84 2 സുജാത, കെ. വി. ഭാര്യ 57 3 മീരാദാസ്, കെ. മകൾ 31 4 നയനദാസ്, കെ.
,, 30 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.
മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-I വില്ലേജിൽ ലക്ഷ്മി w/o കൃഷ്ണൻ, കെ., കു≠ിൽതൊടി വീട്, നടമാളിക, മണ്ണാർക്കാട് പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും സൈനിക ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ശാന്തി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-I വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലക്ഷ്മി എന്നവർ 30-10-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുകുമാരൻ മകൻ 65 2 കൃഷ്ണവേണി, കെ. മകൾ 61 3 ശാന്തി, കെ.
,, 53 4 ശെൽവി
,, 50 5 രാധാമണി
,, 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Mannarkkad Taluk
പരസ്യം
(1)
നമ്പർ ഡി3-5293/9/300/2020. 2020 ആഗസ്റ്റ് 20.
മണ്ണാർക്കാട് താലൂക്കിൽ കോട്ടത്തറ വില്ലേജിൽ പി. സജിത്ത്കുമാർ s/o കരുണാകരൻ, പള്ളിയത്ത് വീട്, കോട്ടത്തറ, ചിറ്റൂർ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീന, കെ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. സജിത്ത്കുമാർ എന്നയാൾ 12-11-2019-ന് മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീന, കെ. കെ. ഭാര്യ 43 2 ദിയ സജിത്ത് മകൾ 12 3 റിയ സജിത്ത്
,, 9 നമ്പർ ഡി3-4687/9/300/2020. 2020 ആഗസ്റ്റ് 21.
മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-I വില്ലേജിൽ ഹുസൈൻ, പി. s/o (Late) മൂസ, പനക്കത്തോടൻ വീട്, അലനല്ലൂർ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സറഫുന്നീസ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഹുസൈൻ, പി. എന്നയാൾ 12-3-2020-ന് മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സറഫുന്നീസ, പി. ഭാര്യ 53 2 അയ്യൂബ്, പി. മകൻ 35 3 ഷാജഹാൻ, പി.
,, 32 4 ബുഷ്റ, പി. മകൾ 26 5 മുഹമ്മദ് ഹസീബ്, പി. മകൻ 21